Psc IT previous questions

📂 ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
🎤 2000 ഒക്ടോബർ 17
📂 സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്:
🎤 സെക്ഷൻ 66F
📂 ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
🎤 ചെന്നൈ
📂 സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
🎤 സിംഗപ്പൂർ
📂 സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ?
🎤 അവശിഷ്ട അധികാരങ്ങൾ
📂 കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
🎤 പട്ടം, തിരുവനന്തപുരം
📂 ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
🎤 ത്രിപുര
📂 സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
🎤 സെക്ഷൻ 48
📂 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
🎤 സെക്ഷൻ 66A
📂 ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
🎤 2008 ഡിസംബർ 23
📂 ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
🎤 ബാംഗ്ലൂർ
📂 ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
🎤 ജോസഫ് മേരി ജക്വാർഡ്
📂 ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
🎤 CERT- IN
📂 ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
🎤 സെക്ഷൻ 66D
📂 കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
🎤 പാലക്കാട്
📂 ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
🎤 ആസിഫ് അസീം
📂 എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
🎤 മഹാരാഷ്ട്ര
📂 ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
🎤 ആസ്സാം
📂 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
🎤 വാനാക്രൈ
📂 രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
🎤 ഭോപ്പാൽ
📂 ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
🎤 2000 ജൂൺ 9
📂 ഭേദഗതി ചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
🎤 2009 ഒക്ടോബർ 27
📂 ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
🎤 ചാപ്റ്റേഴ്സ് 11
🎤 ഭാഗങ്ങൾ 94
🎤 പട്ടികകൾ 4
📂 സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
🎤 ചാപ്റ്റേഴ്സ് 14
🎤 ഭാഗങ്ങൾ 124
🎤 പട്ടികകൾ 2
📂 Asian School of Cyber Laws സ്ഥിതിചെയ്യുന്നത്:
🎤 പൂനെ

Post a Comment

0 Comments