വിപ്ലവങ്ങൾ


*▶️വിപ്ലവങ്ങൾ*⬇️⬇️⬇️

🌐🌐🌐🌐🌐🌐🌐🌐🌐🌐🌐🌐


■ ഹരിത വിപ്ലവം - *കാര്‍ഷിക രംഗം*
■ ധവള വിപ്ലവം - *പാല്‍*
■ രജത വിപ്ലവം - *മുട്ട*
■ നീല വിപ്ലവം - *മത്സ്യം*
■ മഞ്ഞ വിപ്ലവം - *എണ്ണ കുരുക്കള്‍*
■ സുവര്‍ണ്ണ വിപ്ലവം - *പഴം, പച്ചക്കറി*
■ സില്‍വര്‍ വിപ്ലവം - *മുട്ട ഉല്പ്പന്നം*
■ ബ്രൗൺ വിപ്ലവം - *രാസവളങ്ങളുടെയും തുകലിന്റെയും ഉത്പാദനം*
■ മഴവില്‍ വിപ്ലവം - *കാര്‍ഷിക മേഖലയിലെമൊത്ത ഉത്പാദന വർധന*



*▶️ഹരിത വിപ്ലവം*⬇️⬇️⬇️


■ ഹരിത വിപ്ലവത്തിന്റെ ജന്മദേശം - *മെക്സിക്കോ*

■ ഹരിത വിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം എന്നറിയപ്പെടുന്നത്‌ - *ഫിലിപ്പൈന്‍സ്‌*

■ ഹരിത വിപ്ലവത്തിന്റെ പിതാവ്‌ - *നോര്‍മാന്‍ ബോർലോഗ്‌*

■ ഏതു രാജ്യക്കാരനാണ്‌ നോര്‍മാന്‍ ബോർലോഗ്‌ - *യു.എസ്‌.എ.*

■ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്‌ - *ഡോ. എം.എസ്‌. സ്വാമിനാഥന്‍*

■ കാര്‍ഷിക രംഗത്തെ വിപ്ലവകരമായ മാറ്റത്തെ വിശേഷിപ്പിക്കുന്നത്‌ - *ഹരിത വിപ്ലവം*

■ ഹരിത വിപ്ലവം കൊണ്ട്‌ നേട്ടമുണ്ടാക്കിയ ഭക്ഷ്യധാന്യങ്ങള്‍ - *അരി, ഗോതമ്പ്‌*

■ ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - *പഞ്ചാബ്‌*

■ ഹരിത വിപ്ലവം ഇന്ത്യയിൽ ശക്തമായത് ഏത് പദ്ധിതി കാലഘട്ടത്തിൽ - *1966 - 69 റോളിംഗ്‌ പദ്ധതി*

■ ഹരിത വിപ്ലവത്തിലൂടെ കൂടുതല്‍ ഉത്പാദിപ്പിച്ച ധാന്യം - *ഗോതമ്പ്‌*

■ നോര്‍മാന്‍ ബോര്‍ ലോഗിന്‌ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം ലഭിച്ച വര്‍ഷം - *1970*

■ ഹരിത വിപ്ലവ കാലഘട്ടത്തിലെ ഇന്ത്യയിലെ കൃഷി മന്ത്രി - *സി. സുബ്രഹ്മണ്യന്‍*

■ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം - *1978-80*



*▶️ധവള വിപ്ലവം*⬇️⬇️⬇️


■ ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ്‌ - *ഡോ. വര്‍ഗ്ഗീസ്‌ കുരൃന്‍*

■ ഡോ. വര്‍ഗീസ്‌ കുര്യന്റെ ജന്മദേശം - *കോഴിക്കോട്‌*

■ ദേശീയ ക്ഷീരവികസന ബോര്‍ഡ്‌ നിവലില്‍ വന്ന വര്‍ഷം - *1920*

■ മാഗ്സസെ പുരസ്കാരം നേടിയ ആദ്യ മലയാളി - *ഡോ. വര്‍ഗീസ്‌ കുര്യന്‍*

■ ഇന്ത്യയിലെ ക്ഷീരവികസന ബോര്‍ഡിന്റെ പ്രധാനക്രേന്ദം സ്ഥിതിചെയ്യുന്ന സംസ്ഥാനം - *ഗുജറാത്ത്‌*

■ ഏറ്റവും സമീകൃതഹാരം - *പാല്‍*

■ പാലില്‍ എത്ര ശതമാനം ജലമാണ്‌ - *88*

■ പാലിനു രുചി നല്‍കുന്നത്‌ - *ലാക്ടോസ്*‌

■ പാലില്‍ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീന്‍ - *കാസീന്‍*

■ പാലിനു വെളുത്തനിറം നല്‍കുന്നത്‌ - *കാസീന്‍*

■ പാലിനു നേരിയ മഞ്ഞനിറം നല്‍കുന്നത്‌ - *കരോട്ടിന്‍*

■ ഏറ്റവും കൂടുതല്‍ പാലുള്ള ജീവി - *തിമിംഗലം*

■ കരയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവി -ആന
🌀🌀🌀♻️♻️♻️🌀🌀🌀♻️♻️♻️🌀🌀🌀♻️♻️♻️

Post a Comment

0 Comments