സാഹിത്യകാരൻമാരും തൂലികാനാമങ്ങകളും

സാഹിത്യകാരൻമാരും  തൂലികാനാമങ്ങകളും*


1)അക്കിത്തം - അക്കിത്തം അച്യുതൻ നമ്പൂതിരി

2)ആറ്റൂർ - ആറ്റൂർ കൃഷ്ണപ്പിഷാരടി

3)കോവിലൻ - വി.വി. അയ്യപ്പൻ

4)ശ്രീ-വൈലോപ്പിള്ളി ശ്രീധരമേനോൻ

5)ഉറൂബ് - പി.സി. കുട്ടികൃഷ്ണൻ 

6)കേസരി - വേങ്ങയിൽ കുഞ്ഞിരാമൻ നായർ 

7)കേസരി - എ. ബാലകൃഷ്ണപ്പിള്ള

8)ഒ.എൻ.വി. - ഒ.എൻ. വേലുക്കുറുപ്പ്

9)കടമ്മനിട്ട -  കടമ്മനിട്ട രാമകൃഷ്ണൻ

10)എൻ.വി. - എൻ.വി. കൃഷണ വാര്യർ 

11)ജി  - ജി.ശങ്കരക്കുറിപ്പ് 

12)കാരൂർ- കാരൂർ നീലകണ്ഠപിള്ള

13)കുഞ്ഞുണ്ണി - അതിയാരത്ത് കുഞ്ഞുണ്ണി നായർ

14)എസ്.കെ   പൊറ്റെക്കാട്ട് - ശങ്കരൻകുട്ടി പൊറ്റെക്കാട്ട്

15)കാവാലം - കാവാലം നാരായണപ്പണിക്കർ

16)വി.ടി - വി.ടി. ഭട്ടതിരിപ്പാട്

17)വിലാസിനി-- എം.കെ. മേനോൻ

18)മാധവിക്കുട്ടി -- കമലാസുരയ്യ

19)സ്വദേശാഭിമാനി - സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള

20)സേതു-എ. സേതുമാധവൻ

21)സഞ്ജയൻ - എം.ആർ. നായർ

22)ചെറുകാട് - സി. ഗോവിന്ദപ്പിഷാരടി

23)തിക്കോടിയൻ - പി.കുഞ്ഞനന്തൻ നായർ

24)കാക്കനാടൻ - ജോർജ് വർഗീസ്

25)ആനന്ദ് - പി. സച്ചിദാനന്ദൻ
ചന്ദ്രഗുപ്തൻ രണ്ടാമൻ ഏത് പേരിലാണ് പ്രസിദ്ധമായത്?*
✅ വിക്രമാദിത്യൻ

♻ *കേതൻമേത്ത സംവിധാനം ചെയ്ത 'മംഗൾപാണ്ഡെ ദ റൈസിങ്' സിനിമയിൽ മംഗൾപാണ്ഡെയെ അവതരിപ്പിച്ച നടൻ?*
✅ ആമീർ ഖാൻ

♻ *ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?*
✅ ഡാന്യൂബ്

♻ *സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോൺഗ്രസ് വിട്ട് കെ.കേളപ്പൻ അംഗമായ പാർട്ടി ?*
✅ കിസാൻ മസ്ദൂർ പ്രജാ പാർട്ടി

♻ *തുല്യരിൽ ഒന്നാമൻ എന്നറിയപ്പെടുന്നത്:*
✅ പ്രധാനമന്ത്രി


♻ *ഹീലിയം കണ്ടുപിടിച്ചത്?*
✅ രാംസേ

♻ *The first state in India to started its online Lottery?*
✅ Sikkim

♻ *Name the sole Malayali who served as the Chief Election Commissioner of India?*
✅ TN Seshan

♻ *ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?*
✅ പശ്ചിമ ബംഗാൾ

♻ *ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പശു ?*
✅ വിക്ടോറിയ




26)വി.സി -വി.സി.ബാലകൃഷ്ണപ്പണിക്കർ

27)ആഷാ മേനോൻ -കെ. ശ്രീകുമാർ

28)അഭയ ദേവ്-അയ്യപ്പൻ പിള്ള 

29)അയ്യാ നേത്ത്- എ.പി. പത്രാേസ്

30)ആർസു - ആർ. സുരേന്ദ്രൻ 

31)ഇടമറുക് - ടി.സി. ജോസഫ് ഇടമറുക് 

32)ഇന്ദുചൂഡൻ - കെ.കെ. നീലകണ്ഠൻ

33)ഇ.വി.-ഇ.വി. കൃഷണ പിള്ള 

34)ഇ.എം. കോവൂ - കെ .മാത്യു

35)കളയ്ക്കാട് - അയ്യപ്പൻപിള്ള

35)എം.പി. അപ്പൻ - എം. പൊന്നപ്പൻ

37)എം.എൻ. പാലൂര് - മാധവൻ നമ്പൂതിരി 

38)എം.ആർ.ബി. - എം.ആർ. ഭട്ടതിരിപ്പാട്

39)എം.ആർ.കെ.സി. - ചെങ്കുളത്ത് ചെറിയകുഞ്ഞിരാമൻ മേനോൻ

40)എൻ.കെ.ദേശം - എൻ. കട്ടികൃഷ്ണ പിള്ള

41)എൻ.എൻ. കക്കാട - കെ. നാരായണൻ നമ്പൂതിരി 

42)ഓളപ്പമണ്ണ -സുബ്രമണ്യൻ നമ്പൂതിരി 

43)ഓം ചേരി  - എൻ . നാരായണപിള്ള

44)കട്ടക്കയം - കട്ടക്കയത്ത് ചെറിയാൻ മാപ്പിള 

45)കപിലൻ-കെ. പദ്മനാഭൻ നായർ 

46)കൽക്കി - ആർ. കൃഷ്ണമൂർത്തി 

47)കാനം.കാനം - ഇ.ജെ. ഫിലിപ്പ് 

48)കുട്ടമത്ത്-കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ്
49)കൃഷണ ചൈതന്യ -കെ.കെ.നായർ 

50)എൻ . കെ .എഴുത്തച്ഛൻ -കെ.നാരായണൻ
കെ.ജി.പി. നമ്പൂതിരി - കെ.പി.ഗോവിന്ദൻ നമ്പൂതിരി

52)കേരള പുത്രൻ -എ . മാധവൻ 

53)കോഴിക്കോടൻ -കെ .അപ്പുകുട്ടൻ നായർ 

54)കർമ്മ  സാക്ഷി - എ.പി. ഉദയഭാനു

55)ചാണക്യൻ - വി.ടി. ഇന്ദുചൂഢൻ

56)ജയദേവൻ -പി . ജനാർദന മേനോൻ

57)ജി.കെ.എൻ  - ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ 

58)ഡി.സി. കിഴക്കേമുറി - ഡൊമനിക്സ്ചാക്കോ കിഴക്കേമുറി

59)തകഴി- തകഴി ശിവശങ്കരപ്പിള്ള 

60)തിക്കുറിശ്ശി - തിക്കുറിശ്ശി സുകുമാരൻ നായർ. 

61)തിരുമുമ്പ് - സുബ്രഹ്മണ്യൻ തിരുമുമ്പ് 

62)തുളസീവനം - ആർ. രാമചന്ദ്രൻ നായർ 

63)തോപ്പിൽ ഭാസി - ഭാസ്കരൻ പിള്ള 

64)നകുലൻ - ടി.കെ. ദ്വരൈ സ്വാമി 

65)നന്തനാർ – പി.സി.ഗോപാലൻ

66)നാലപ്പാടൻ - നാലപ്പാട്ട് നാരായണമോനോൻ 

67)നാലാങ്കൽ - നാലാങ്കൽ കൃഷ്ണപിള്ള 

68)നാഗവള്ളി - നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ് 

69)നരേന്ദ്രൻ -വി.എൻ. നായർ 

70)നിർമുക്തൻ - വി.പി. ഷൺമുഖം 

71)പി. - പി. കുഞ്ഞിരാമൻ നായർ 

72)പമ്മൻ - ആർ.പി. പരമേശ്വരമേനോൻ 

73)പവനൻ  - പി.വി. നാരായണൻ നായർ 

74)പാലാ  - പാലാ  നാരായണൻ നായർ 

75)പാറപ്പുറത്ത് - പാറപ്പുറത്ത് കെ.ഇ. മത്തായി
 76)പെരുമ്പടവം - പെരുമ്പടവം ശ്രീധരൻ 

77)പൊൻകുന്നം - പൊൻകുന്നം വർക്കി 

78)പ്രശാന്തൻ - കെ.എം. റോയ് 

79)പ്രഹ്ളാദൻ - എൻ.ആർ. നായർ 

80)പുളിമാന - പുളിമാന പരമേശ്വരൻപിള്ള 

81)പ്രേംജി - എം.പി. ഭട്ടതിരിപ്പാട്

82)ബാറ്റൺബോസ് -കെ.എം. ചാക്കോ

83)പൂന്താനം  - ബ്രഹ്മദത്തൻ

84)മാലി  -- മാധവൻ നായർ

85)മീശാൻ -- കെ.എസ്. കൃഷ്ണപ്പിള്ള 

86)മുല്ലനേഴി- നീലകണ്ഠൻ

87)മൂലൂർ-- മൂലൂർ എസ്. പദ്മനാഭപിള്ള

88)വി.കെ.എൻ.-വടക്കേകൂട്ടാല  നാരായണൻകുട്ടി നായർ

89)വീരൻ-- പി.കെ. വീരരാഘവൻ 

90)വൈശാഖൻ - എം.കെ. ഗോപിനാഥൻ നായർ

91)ശത്രുഘ്നൻ-വി.ഗോവിന്ദൻകുട്ടിമേനോൻ

92)ശ്രീരേഖ -- കെ.ആർ. ശ്രീധരൻ 

93)സിനിക്-എം. വാസുദേവൻ നായർ

94)സിദ്ധാർത്ഥൻ-എം.എസ്. ചന്ദ്രശേഖര വാരിയർ 

95)സീതാരാമൻ -പി. ശ്രീധരൻ പിള്ള 

96)സീരി-രവിവർമ തമ്പുരാൻ

97)സുകുമാരൻ-സുകുമാരൻ പോറ്റി

98)സുമംഗല -- ലീലാ നമ്പൂതിരിപ്പാട്

99)സുരാസു  -ബാലഗോപാലൻ 

100)സോമൻ - തോപ്പിൽ ഭാസി

*കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ മാറ്റങ്ങൾ എത്രയെണ്ണം?*
✅ നാലെണ്ണം

♻ *1947 നു മുൻപ് ഇന്ത്യൻ ദേശീയ  പതാകയിലെ ചിഹ്നം  ഏതായിരുന്നു ?*
✅ ചർക്ക

♻ *ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ?*
✅ ഇംഗ്ലീഷ്

♻ *സ്വരജതി എന്ന സംഗീതാംശം കർണാടകസംഗീതത്തിൽ അവതരിപ്പിച്ചതാര്?*
✅ ശ്യാമാശാസ്ത്രികൾ

♻ *കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനും റെയിൽവേ ജംഗ്ഷനും ഏതാണ്?*
✅ ഷോർണൂർ



♻ *ആധുനിക സോഷ്യോളജിയുടെ പിതാവ്?*
✅ മാക്സ് വെബർ

♻ *കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന വിര?*
✅ മണ്ണിര

♻ *രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ്?*
✅ അരിസ്റ്റോട്ടിൽ

♻ *കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം?*
✅ നിലമ്പൂർ

♻ *രാഷ്‌ട്രപതിസ്ഥാനം വഹിച്ചശേഷം ഉപരാഷ്‌ട്രപതിയായത്?*
✅ ജസ്റ്റിസ് എം.ഹിദായത്തുളള

 *വിളവുകൾ, ജന്മദേശങ്ങൾ*

🔵 പയർ - മധ്യ ആഫ്രിക്ക
🔵 ഉഴുന്ന് - ഇന്ത്യ
🔵 കശുമാവ് - ബ്രസീൽ
🔵 അമര - ഇന്ത്യ
🔵 ജീരകം - ഈജിപ്ത്
🔵 മാങ്കോസ്റ്റിൻ - ഇന്തൊനീഷ്യ
🔵 പാഷൻ ഫ്രൂട്ട് - ബ്രസീൽ
🔵റമ്പൂട്ടാൻ - മലേഷ്യ
🔵 തക്കാളി - പെറു
🔵 വെണ്ട -ആഫ്രിക്ക
🔵 വഴുതന - ഇന്ത്യ

കേരള വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?*
✅ പീച്ചി (തൃശ്ശൂർ)

♻ *പി.കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ പ്രധാന കഥാപാത്രം ?*
✅ കർണൻ

♻ *കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് നടത്തിയത് ഏത് സ്റ്റേഷനുകൾക്കിടയിൽ ആണ്?*
✅ ഷൊർണൂർ-എറണാകുളം

♻ *പസഫിക്കിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവതം ?*
✅ ഇഷാൽക്കോ

♻ *കുഞ്ഞാലിമരയ്ക്കാരെ വധിച്ചത്*
✅ പോർച്ചുഗീസുകാർ

♻ *ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യബാക്കിയ സ്ഥാപനം ?*
✅ VSNL

♻ *കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി ?*
✅ സി.പി.രാമസ്വാമി അയ്യർ

♻ *താൻസന്റെ ഗുരു?*
✅ സ്വാമി ഹരിദാസ്

♻ *മൊബൈൽ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം ?*
✅ ഹരിയാന

♻ *ഭാരതത്തിൽ പ്രത്യേക നിയോജക മണ്ഡല സംവിധാനം നടപ്പിൽ വരുത്തിയ നിയമപരിഷ്കാരം?*
✅ ഇന്ത്യൻ കൗൺസിൽ നിയമം - 1909

 ♻ *ശിവകുമാർ ശർമയുമായി ബന്ധപ്പെട്ട സംഗീതോപകരണം?*
✅ സന്തൂർ

♻ *Where is Mallikarjuna temple?*
✅ Srisilam

♻ *ആദ്യ ഒളിമ്പിക് ഗെയിംസ് നടന്നത് ?*
✅ ബി.സി 776

♻ *ആദ്യത്തെ ലോകകപ്പ് ഫുട്‌ബോൾ മത്സര വേദി?*
✅ മോണ്ടിവിഡിയോ

♻ *ഐക്യരാഷ്ട്ര സഭ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന 51 രാജ്യങ്ങളിൽ ഏറ്റവും ഒടുവിൽ ചാർട്ടറിൽ ഒപ്പുവച്ച രാജ്യം?*
✅ പോളണ്ട്


♻ *ഋഗ്വേദത്തിലെ തവളശ്ലോകം വൈദികകാലഘട്ടത്തിലെ എന്തിനെക്കുറിച്ചുള്ള വിവരം നൽകുന്നു?*
✅ വിദ്യാഭ്യാസം

♻ *താഷ്കെന്റ് കരാറിന് മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയറാര് ?*
✅ കോസിഗിൻ

♻ *സിന്ധുനദിയുടെ തീരത്തെ ഏറ്റവും വലിയ നഗരം?*
✅ കറാച്ചി

♻ *ഗുജറാത്തിലെ സൂര്യക്ഷേത്രം സ്ഥിതിചെയ്ത സ്ഥലം*
✅ മൊധേര

♻ *കിതാബ് ഉൽ ഹിന്ദ് രചിച്ചത്*
✅ അൽ ബെറൂണി


ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള?*
✅ നെല്ല്

♻ *ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെട്ടത്?*
✅ ഡൽഹൗസി പ്രഭു

♻ *Ramayyan was the Dalawa of which Travancore king?*
✅ Marthanda Varma

♻ *ലോക വനദിനമായി ആചരിക്കുന്ന ദിവസം ?*
✅ മാർച്ച് 21

♻ *യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയായിരുന്നു?*
✅ ശ്രീനാരായണ ഗുരു



♻ *പശ്ചിമ തീരത്തെ ആദ്യത്തെ ദീപസ്തംഭം 1862ൽ പണികഴിപ്പിക്കപ്പെട്ട തെവിടെയാണ് ?*
✅ ആലപ്പുഴ

♻ *വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്?*
✅ പാർലമെന്റിലെ ഇരു സഭകളിലെയും അംഗങ്ങൾ

♻ *ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം?*
✅ 4

♻ *നവരത്നമാലികയുടെ കർത്താവാര്?*
✅ ശ്യാമാശാസ്ത്രികൾ

♻ *മദർ ഇന്ത്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി?*
✅ നർഗീസ്



Post a Comment

0 Comments