Kerala History TOP 100 Questions

ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?
1896ൽ

🌿1746ലെ പുറക്കാട് യുദ്ധം നടന്നത്?
മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ

🌿തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ??
തിരൂ

🌿പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

🌿ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്
ധർമ്മരാജാ

🌿മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍

🌿ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്?
സ്വാതി തിരുനാളിന്റെ

🌿കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്?
ആലപ്പുഴ ജില്ല

🌿വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍

🌿വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്ന മണ്ണടി ഏത് ജില്ലയിലാണ്?
പത്തനംതിട്ട

🌿കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം

🌿വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍

🌿ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:?
വേല്‍കേഴു കുട്ടുവന്‍

🌿കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
നെഗ്രിറ്റോ വര്‍ഗ്ഗം

🌿കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്?
കരുനന്തടക്കന്‍

🌿കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍

🌿ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
ജോസഫ് റബ്ബാന്‍്‍

🌿സംഘകാലത്തെ പ്രധാന തുറമുഖം ഏത്?
മുസിരിസ് ‍



പ്രധാന കമ്മീഷനുകൾ.
━━━━━━━━━━━━━━━━
☀ദേശീയ മനുഷ്യാവകാശ കമ്മീഷൻ
    ──────────────────────
▪നിലവിലായത് =1993 October 12
▪ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ.
▪ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്.
▪ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്.
▪ആദ്യചെയർമാൻ = രംഗനാഥ് മിശ്ര.
▪നിലവിൽ = H L ദത്തു.

☀സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ.
    ──────────────────────
▪നിലവിലായത് = 1998 Dec 11
▪ആസ്ഥാനം = തിരുവനന്തപുരം.
▪ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്.
▪ഇവരെ നിയമിക്കുന്നത് = ഗവർണർ.
▪ആദ്യ ചെയർമാൻ = പരീത് പിള്ള
▪നിലവിൽ = ആന്റണി ഡൊമിനിക്

☀ദേശീയ വനിതാ കമ്മീഷൻ
   ──────────────────────
▪നിലവിലായത് =1992 January 31
▪ആസ്ഥാനം =ഡൽഹി, നിർഭയ ഭവൻ.
▪കമ്മീഷന്റെ കാലാവധി = 3 വർഷം.
▪ആദ്യചെയർപേഴ്സൺ = ജയന്തി പട്നായിക്.
▪നിലവിൽ =രേഖ ശർമ
▪ഔദ്യോഗിക പ്രസിദ്ധീകരണം =രാഷ്ട്രമഹിള.
▪കമ്മീഷനിലെ ആകെ അംഗബലം = ആറ്.

☀സംസ്ഥാന വനിതാ കമ്മീഷൻ.
   ──────────────────────
▪നിലവിലായത് =1996 March 14
▪ആസ്ഥാനം = തിരുവനന്തപുരം.
▪കാലാവധി = 5 വർഷം.
▪അംഗബലം = 5.
▪ആദ്യചെയർപേഴ്സൺ = സുഗതകുമാരി.
▪നിലവിൽ = M C ജോസഫൈൻ
▪ഔദ്യോഗിക പ്രസിദ്ധീകരണം = സ്ത്രീശക്തി.

☀ദേശീയ പട്ടികജാതി കമ്മീഷൻ.
   ──────────────────────
▪നിലവിലായത് = 2004.
▪കാലാവധി = 3 വർഷം.
▪ആദ്യചെയർമാൻ = സുരജ് ഭാൻ
▪നിലവിൽ = റാം ശങ്കർ കതറിയ
▪കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338.
▪ആകെ അംഗബലം = 5.

☀ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ.
   ──────────────────────
▪നിലവിലായത് = 2004.
▪കാലാവധി = 3 വർഷം.
▪ആദ്യചെയർമാൻ = കൻവർ സിങ്
▪നിലവിൽ = നന്ദകുമാർ സായ്.
▪കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 A.
▪ആകെ അംഗബലം = 5.

☀ദേശീയ ന്യൂനപക്ഷ കമ്മീഷൻ.
  ──────────────────────
▪നിലവിലായത് = 1993 May 17.
▪കാലാവധി = 3 വർഷം.
▪ആദ്യചെയർമാൻ =മുഹമ്മദ് സർദാർ അലിഖാൻ
▪നിലവിൽ = സെയ്ദ് ഗായ്റാൽ ഹസൻ റിസ്വി.
▪ആകെ അംഗബലം = 7.

☀ദേശീയ പിന്നോക്കവിഭാഗ കമ്മീഷൻ.
     ──────────────────────
▪നിലവിലായത് = 1993 ആഗസ്റ്റ് 14.
▪കാലാവധി = 3 വർഷം.
▪നിലവിലെ ചെയർമാൻ =ജസ്.വെങ്കല ഈശ്വരയ്യ.
▪ചെയർമാന്റെ യോഗ്യത = മുൻ സുപ്രീം/ഹൈക്കോടതി ജഡ്ജി.
▪ആകെ അംഗബലം = 5.
▪കമ്മീഷന്റെ ഭരണഘടനാ വകുപ്പ് = 338 B

☀ദേശീയ വിവരാവകാശ കമ്മീഷൻ.
     ──────────────────────
▪നിലവിലായത് = 2005.
▪ആസ്ഥാനം= ആഗസ്ത് ക്രാന്തി ഭവൻ, ഡൽഹി.
▪കാലാവധി = 5 വർഷം /65 വയസ്സ്.
▪ആദ്യചെയർമാൻ = വഹാബത്ത് ഹബീബുള്ള.
▪നിലവിൽ = രാധാകൃഷ്ണ മാത്തൂർ.
▪ആകെ അംഗബലം = 10 ൽ കൂടുതൽ.

☀സംസ്ഥാന വിവരാവകാശ കമ്മീഷൻ.
     ──────────────────────
▪നിലവിലായത് = 2005 Dec 19.
▪കാലാവധി = 5 വർഷം /65 വയസ്സ്.
▪ആദ്യചെയർമാൻ = പാലാട്ട് മോഹൻദാസ്.
▪നിലവിൽ = വിൽസൺ M പോൾ.
▪ആകെ അംഗബലം = 10 ൽ കൂടുതൽ.
▪അംഗങ്ങൾ,ചെയർമാൻ ഇവരെ നിയമിക്കുന്നത്/ പിരിച്ചുവിടുന്നത്= ഗവർണർ.

☀കേന്ദ്ര വിജിലൻസ് കമ്മീഷൻ.
   ──────────────────────
▪നിലവിലായത് = 1964 Feb.
▪ആസ്ഥാനം=ഡൽഹി.
▪കാലാവധി = 4 വർഷം /65 വയസ്സ്.
▪നിലവിലെ ചെയർമാൻ = Sharad Kumar

☀ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ.
    ──────────────────────
▪നിലവിലായത് = 1950 ജനുവരി 25
▪ആസ്ഥാനം= നിർവാചൻ സദൻ, ഡൽഹി.
▪കാലാവധി = 6 വർഷം /65 വയസ്സ്.
▪ആദ്യചെയർമാൻ = സുകുമാർ സെൻ
നിലവിൽ = ഓം പ്രകാശ് റാവത്
▪ആകെ അംഗബലം = 3.
▪ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ?
=ഇമ്പീച്ച്മെന്റ്.
▪ഇലക്ഷൻ കമ്മീഷണറുടെ യോഗ്യത?
= സുപ്രീം കോടതി ജഡ്ജി

☀സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
      ──────────────────────
▪നിലവിലായത് = 1993 Dec 3
▪കാലാവധി = 6 വർഷം /65 വയസ്സ്.
▪ആദ്യചെയർമാൻ = M S K രാമസ്വാമി.
▪നിലവിൽ = V ഭാസ്ക്കരൻ
▪ആകെ അംഗബലം = 3.
▪സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് = ഗവർണർ


FULL LIST OF INDIAN STATES CAPITALS,GOVERNOR & THEIR CHIEF MINISTERS 2019

1⃣ആൻഡമാൻ  നിക്കോബാർ
C.M. : Union territory 
Governor : അഡ്മിറൽ. ദേവേന്ദ്ര കുമാർ ജോഷി
Capital : പോർട്ട്‌ ബ്ലയർ

2⃣ആന്ധ്ര പ്രദേശ്
C.M. : N.ചന്ദ്രബാബു  നായിഡു
Governor : Shri. E. S. L. നരസിംഹൻ
Capital : അമരാവതി

3⃣അരുണാചൽപ്രദേശ്
C.M. : പേമ ഖണ്ടു
Governor : ബി ഡി മിശ്ര
Capital : ഇറ്റാനഗർ

4⃣ആസ്സാം 
C.M. : സർബാനന്ദ  സോനോവാൾ
Governor : ജഗതീഷ് മുഖി
Capital : ഡിസ്‌പുർ

5⃣ബീഹാർ 
C.M. : നിതീഷ് കുമാർ
Governor : സത്യപാൽ മാലിക്
Capital : പട്ന

6⃣ചണ്ഡീഗഡ്
C.M. : Union territory :
Governor : V P സിങ്  ബോഡോറെ (Administrator)
Capital : ചണ്ഡീഗഡ്

7⃣ഛത്തീസ്ഗഢ് 
C.M. : Dr. രമണ് സിംഗ്
Governor : ശ്രീ ബൽറാം  ദാസ്  ടണ്ടൻ
Capital : റായ്പ്പൂർ

8⃣ഗോവ 
C.M. : മനോഹർ പരിക്കർ
Governor : മൃദുല സിൻഹ
Capital : പനാജി

9⃣ഗുജറാത്ത്
C.M. : വിജയ് R രൂപാണി
Governor : ശ്രീ ഓം  പ്രകാശ്  കോഹ്ലി
Capital : ഗാന്ധിനഗർ

🔟ഹരിയാന 
C.M. : മനോഹർ  ലാൽ  ഖട്ടർ
Governor : കാപ്റ്റൻ  സിംഗ് സോളങ്കി
Capital : ചണ്ഡീഗഡ്

1⃣1⃣ഹിമാചൽപ്രദേശ്
C.M. : ജയ് രാം താക്കൂർ
Governor : ആചാര്യ  ദേവ് വിരാട്
Capital : ഷിംല

1⃣2⃣ജമ്മു  ആൻഡ്  കാശ്മീർ
C.M. : മെഹ്ബൂബ  മുഫ്തി
Governor : നരേന്ദ്ര  നാഥ്  വോഹ്റ
Capital : ശ്രീനഗർ  (Summer)     
ജമ്മു (Winter)

1⃣3⃣ജാർഖണ്ഡ് 
C.M. : രഘുബർ ദാസ്
Governor : ദ്രൗപദി  മുർമു
Capital : റാഞ്ചി

1⃣4⃣കർണാടക
C.M. : Shri HD കുമാരസ്വാമി
Governor : വാജുഭായ്  രുദാഭായ് വാല
Capital : ബാംഗ്ലൂർ

1⃣5⃣കേരളം
C.M. : പിണറായി വിജയൻ
Governor : P. സതാശിവാം
Capital : തിരുവനന്തപുരം

1⃣6⃣മധ്യപ്രദേശ്
C.M. : Shri ശിവരാജ് സിംഗ്  ചൗഹാൻ
Governor : ശ്രീമതി ആനന്ദി ബെൻ പട്ടേൽ
Capital : ഭോപ്പാൽ

1⃣7⃣മഹാരാഷ്ട്ര
C.M. : ദേവേന്ദ്ര ഫഡ്‌നാവിസ്
Governor : ചെന്നമാണെങ്കി  വിദ്യാസാഗർ  രാവു
Capital : മുംബൈ

1⃣8⃣മണിപ്പൂർ
C.M. : Shri എൻ  ബീരേൻ    സിംഗ്
Governor : നജ്മ എ  ഹെപ്തുള്ള
Capital : ഇൻഫൽ

1⃣9⃣മേഘാലയ
C.M. : കോൺറാഡ്  സാഗ്മ
Governor : ഗംഗ പ്രസാദ്
Capital : ഷില്ലോങ്

2⃣0⃣മിസോറം
C.M. : Pu ലാൽതൻവാല
Governor: കുമ്മനം രാജശേഖർ
Capital : ഐസാവൾ

2⃣1⃣നാഗാലാൻഡ്
C.M. : നെയ്‌ഫു റിയോ
Governor : Shri പദ്മനാഭ  ബാലകൃഷ്ണ ആചാര്യ
Capital : കൊഹിമ

2⃣2⃣ന്യൂഡൽഹി
C.M. : അരവിന്ദ് കെജ്‌രിവാൾ
Governor : Shri അനിൽ ബൈജൽ (Lieutenant-Governor)
Capital : ഡൽഹി

2⃣3⃣ഒഡിഷ
C.M. : Sh. നവീൻ പട്നയിക്
Governor : Shri S. C. ജമീർ
Capital : ഭുബനേശ്വർ

2⃣4⃣പുതുച്ചേരി
C.M. : വി നാരായണസ്വാമി
Governor : കിരൺ  ബേദി
Capital : പോണ്ടിച്ചേരി

2⃣5⃣പഞ്ചാബ്
C.M. : ക്യാപ്റ്റൻ  അമരീന്ദർ സിംഗ് 
Governor : V P സിംഗ്  ബാഡ്‍ണ്ടോർ
Capital : ചണ്ഡീഗഡ

2⃣6⃣രാജസ്ഥാൻ
C.M. : വസുന്ധര രാജെ
Governor : കല്യാൺ  സിംഗ്
Capital : ജയ്‌പൂർ

2⃣7⃣സിക്കിം
C.M. : Shri പവൻ കുമാർ  ചാംലിംഗ്
Governor : ശ്രീനിവാസ്  പാട്ടീൽ
Capital : ഗാങ്ടോക്ക്

2⃣8⃣തമിഴ്നാട്
C.M. :എടപാടി കെ  പളനിസ്വാമി
Governor : ബൻവരിലാൽ പുരോഹിത്
Capital : Chennai

2⃣9⃣തെലുങ്കാന
C.M. : കെ ചന്ദ്രശേഖരൻ  റാവു
Governor : ESL നരസിംഹൻ
Capital :ഹൈദരാബാദ്

3⃣0⃣ത്രിപുര
C.M. : Shri ബിപ്ലബ് കുമാർ ദേവ്
Governor : തഥാഗത  റോയ്
Capital : അഗർത്തല

3⃣1⃣ഉത്തർപ്രദേശ്
C.M. : യോഗി ആദിത്യനാഥ്
Governor : Shri രാം  നായിക്
Capital :ലക്നൗ

3⃣2⃣ഉത്തരാഖണ്ഡ്
C.M. : ത്രിവേന്ദ്ര  സിംഗ്  റാവത്
Governor : കൃഷണ കാന്ത്  പോൾ
Capital : ടെറാഡൂൺ

3⃣3⃣വെസ്റ്റ്…
[7:08 PM, 10/14/2018] +91 70342 02048: >>" ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്ഷേത്രപ്രവേശന വിളംബരം

>>" കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ?
  ഡോ.ബി.ആർ.അംബേദ്ക്കർ

>>1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?
  1858

>>1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?
  ഉത്തർപ്രദേശ്

>>1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ച വിദേശി?
കാറൽ മാർക്സ്

>>1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്?
  എസ് ബി. ചൗധരി

>>1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?
  ആർ.സി മജുംദാർ

>>1835ൽ ഗവർണ്ണർ ജനറലിന്റെ താല്ക്കാലിക പദവി വഹിച്ചത്?
  ചാൾസ് മെറ്റ്കാഫ്

>>"വൈഷ്ണവ ജനതോ " പാടിയത്?
  എം.എസ് സുബലക്ഷ്മി

>>"രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?
  അരബിന്ദ ഘോഷ്

>>"രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?
  ഐൻസ്റ്റീൻ

>>"പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?
  ഗാന്ധിജി

>>ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC)കോൺഗ്രസ് പ്രസിഡന്റ്?
  ജെ.ബി കൃപലാനി

>>ഇന്ത്യ സ്വാതന്ത്ര്യം നേടിയത്
 1947 ആഗസ്റ്റ് 15

>>ഇന്ത്യ സന്ദര്‍ശിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
ഐസ്‌നോവര്‍

>>ഇന്ത്യ ആദ്യത്തെ അണുസ്‌ഫോടനം നടത്തിയ വര്‍ഷം
1974

>>ഇടക്കാല ദേശീയ ഗവണ്‍മെന്റ് രൂപീകരിക്കുക എന്ന ശുപാര്‍ശ നല്‍കിയത്
ക്യാബിനറ്റ് മിഷന്‍

>>ഇംഗ്ലീഷിനുപകരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി അംഗീകരിച്ച വര്‍ഷം ?
1965

>>" പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്?
  ജവഹര്‍ലാല്‍ നെഹ്‌റു

>>" ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹ്‌റു വിശേഷിപ്പിച്ചത്?
  1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

കേരളനവോത്ഥാനചരിത്രത്തിലെചങ്കുറപ്പുള്ളവനിതകൾ

.
1. 1114 ന്റെ കഥ ' ആരുടെ കൃതി❓
[A] ഇ.എം.എസ്
[B] എ.കെ.ജി
[C] അക്കാമ്മ ചെറിയാന്‍
[D] പി. ഗോവിന്ദന്‍
✔അക്കാമ്മ ചെറിയാന്‍
.
2. കേരളത്തിന്റെ 'ജോണ്‍ ഓഫ് ആര്‍ക്ക് ' എന്നറിയപ്പെടുന്നത്❓
[A] അക്കാമ്മ ചെറിയാന്‍
[B] കെ.ആര്‍.ഗൗരിയമ്മ
[C] കുട്ടിമാളു അമ്മ
[D] മേരിറോയ്
✔അക്കാമ്മ ചെറിയാന്‍
.
3. ദേശസേവികാസംഘം സ്ഥാപിച്ചത് ആര്❓
[A] കെ ആര്‍ ഗൗരിയമ്മ
[B] കുട്ടിമാളു അമ്മ
[C] അക്കാമ്മ ചെറിയാന്‍
[D] മേരി റോയ്
✔അക്കാമ്മ ചെറിയാന്‍
.
4. താഴെ പറയുന്നവയില്‍ ഏത് പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു എ.വി.കുട്ടിമാളു അമ്മ❓
[A] സ്വദേശാഭിമാനി
[B] മാതൃഭൂമി
[C] രണഭൂമി
[D] പോരാട്ടം
✔മാതൃഭൂമി
.
5. ആദ്യമായി ഘോഷ ബഹിഷ്‌കരിച്ച വനിത❓
[A] ലളിതാംബിക അന്തര്‍ജ്ജനം
[B] പാര്‍വതി നെന്മണിയമ്പലം
[C] പാര്‍വതി മനഴി
[D] ആര്യ പള്ളം
✔പാര്‍വതി മനഴി
.
6. 1938 ല്‍ തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെ രാജധാനി മാർച്ചിന് നേതൃത്വം നല്‍കിയത് ആര്❓
[A] അക്കാമ്മ ചെറിയാന്‍
[B] കെ.ആര്‍ ഗൗരിയമ്മ
[C] കുട്ടിമാളു അമ്മ
[D] മേരി റോയ്
✔അക്കാമ്മ ചെറിയാന്‍
.
7. കേരള നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച അക്കാമ്മ ചെറിയാനെ കേരളത്തിലെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചത് ആര്❓
[A] ഇ.എം.എസ്
[B] എ. കെ. ജി
[C] അയ്യൻ‌കാളി
[D] ഗാന്ധിജി
✔ഗാന്ധിജി
.
8. അക്കാമ്മ ചെറിയാന്റെ ആത്മകഥ❓
[A] പൊഴിഞ്ഞ ഇലകള്‍
[B] ജീവിത സമരം
[C] ജീവിതം ഒരു സമരം
[D] എന്റെ സമരം
✔ജീവിതം ഒരു സമരം
.
9. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വർണാഭരണങ്ങള്‍ ഊരി നല്‍കിയ വനിത?
[A] കൗമുദി ടീച്ചര്‍
[B] പാര്‍വതി നെന്മണിയമ്പലം
[C] പാര്‍വതി മനഴി
[D] ആര്യ പള്ളം
✔കൗമുദി ടീച്ചര്‍
.
10. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ആത്മകഥ❓
[A] ആത്മകഥയ്ക്ക് ഒരു ആമുഖം
[B] ആത്മകഥ
[C] അഗ്നിസാക്ഷി
[D] പുനര്‍ജ്ജന്മം
✔ആത്മകഥയ്ക്ക് ഒരു ആമുഖം
.
11. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജ് (1959 - 1967 )❓
[A] ആര്‍.ഭാനുമതി
[B] അന്നാചാണ്ടി
[C] ഫാത്തിമ ബീവി
[D] ഇന്ദു മല്‍ഹോത്ര
✔അന്നാചാണ്ടി
.
12. 'മംഗല സൂത്രത്തില്‍ കെട്ടിയിടാന്‍ അംഗനമാര്‍ അടിമയല്ല' എന്ന ആഹ്വാനം നടത്തിയത്❓
[A] എ.വി. കുട്ടിമാളു അമ്മ
[B] ആര്‍.ഭാനുമതി
[C] പാര്‍വതി നെന്മണിയമ്പലം
[D] ലളിതാംബിക അന്തര്‍ജ്ജനം
✔പാര്‍വതി നെന്മണിയമ്പലം
.
13. സിവില്‍ നിയമ ലംഘന സമരത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പങ്കെടുത്ത ധീര വനിത. മലബാര്‍ ഹിന്ദി പ്രചാര്‍ സഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1936 ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന് രണ്ടു വർഷം ജയില്‍ വാസം. ഈ വിശേഷണങ്ങള്‍ ആരെക്കുറിച്ചാണ്❓
[A] അക്കാമ്മ ചെറിയാന്‍
[B] കെ.ആര്‍.ഗൗരിയമ്മ
[C] എ.വി.കുട്ടിമാളു അമ്മ
[D] മേരി റോയ്
✔എ.വി.കുട്ടിമാളു അമ്മ
.

Post a Comment

0 Comments