കൊറോണ ക്വിസ് | corona- Kovid-19 PSC questions

കൊറോണ ക്വിസ്* 


*☞Covid 19:* വിദേശത്തുളള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ദൗത്യം.
*വന്ദേഭാരത്*

*☞Covid 19:* യുദ്ധക്കപ്പലുകളിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുളള നാവികസേനാ പദ്ധതി.
🛳️ *ഓപ്പറേഷൻ സമുദ്ര സേതു.*


 🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം⁉️⁉️
✅✅ചൈന

🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം ⁉️⁉️
✅✅വുഹാൻ 

🤹🏻‍♀️ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ .⁉️⁉️
✅✅6

🤹🏻‍♀️കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി⁉️⁉️
✅✅ലീവൻലിയാങ്

🤹🏻‍♀️കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ്  നിർദേശിച്ച പേര് എന്തായിരുന്നു⁉️⁉️
✅✅നോവൽ കൊറോണ വൈറസ്



🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം⁉️⁉️
✅✅കേരളം

🤹🏻‍♀️ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് ?
✅✅തൃശൂർ, കേരള 

🤹🏻‍♀️കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല⁉️
✅✅കാസർഗോഡ് കാഞ്ഞങ്ങാട്

🤹🏻‍♀️കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം⁉️⁉️
✅✅കേരള

🤹🏻‍♀️Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്⁉️⁉️
✅✅വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

🤹🏻‍♀️കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര് ⁉️⁉️
✅✅COVID 19


🤹🏻‍♀️ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്⁉️⁉️
✅✅SARS Cov2

🤹🏻‍♀️ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം 

🤹🏻‍♀️ കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം⁉️⁉️
✅✅2019 ഡിസംബർ 31

🤹🏻‍♀️നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത് 
✅✅NEW/പുതിയത് 

🤹🏻‍♀️കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം⁉️⁉️
✅✅കിരീടം അല്ലെങ്കിൽ പ്രഭാവലയം

🤹🏻‍♀️രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ ⁉️⁉️
✅PANDOMIC



🤹🏻‍♀️പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക്

🤹🏻‍♀️മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്⁉️⁉️
✅✅ZOONOTIC 

 🤹🏻‍♀️നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ⁉️⁉️ 
✅✅പൂനെ

🤹🏻‍♀️കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ⁉️⁉️
✅✅Break the Chain 

🤹🏻‍♀️സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം⁉️⁉️
✅✅ഒരു കോടി ഡോളർ

🤹🏻‍♀️കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ⁉️⁉️
✅✅ എസ് എസ് വാസൻ


🤹🏻‍♀️2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്⁉️⁉️
✅✅Whatsapp

🤹🏻‍♀️️രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്⁉️⁉️
✅✅ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ)

🤹🏻‍♀️കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേതാണ്.⁉️⁉️
✅✅യൂറോപ്പ് 

🤹🏻‍♀️കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്⁉️⁉️
✅✅ജനത  കർഫ്യൂ

🤹🏻‍♀️കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്⁉️⁉️
✅✅ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ


🤹🏻‍♀️കൊറോണ  പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്⁉️⁉️
✅✅World Bank 

🤹🏻‍♀️കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്⁉️⁉️
✅✅ദിശ 1056

🤹🏻‍♀️കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര് ⁉️⁉️
✅✅ഡയമണ്ട് പ്രിൻസസ്

🤹🏻‍♀️ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം⁉️⁉️
✅✅ഫിലിപ്പെൻസ് 

🤹🏻‍♀️കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം⁉️⁉️
✅✅Singapore 


🤹🏻‍♀️കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം⁉️⁉️
✅✅അമേരിക്ക

🤹🏻‍♀️കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യ ജീവി⁉️⁉️
✅✅ജെന്നിഫർ ഹാലെർ

🤹🏻‍♀️കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം⁉️⁉️
✅✅കർണാടക

🤹🏻‍♀️കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം⁉️⁉️
✅✅വാട്ട്സ്ആപ്പ്

🤹🏻‍♀️കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി⁉️⁉️
✅✅Face Book

🤹🏻‍♀️ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ⁉️⁉️
✅✅ഫ്രാൻസ്


🤹🏻‍♀️ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം⁉️⁉️
✅✅കേരള

🤹🏻‍♀️കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം⁉️⁉️
✅✅സ്പെയിൻ
രണ്ടാമത് അമേരിക്ക

🤹🏻‍♀️കൊറോണ
വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ ⁉️⁉️
✅✅1075


🤹🏻‍♀️ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം⁉️⁉️
✅✅കർണാടക കൽബുർഗി

🤹🏻‍♀️ കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്നസ്ഥലം⁉️⁉️
✅✅ലണ്ടൻ 

🤹🏻‍♀️കൊറോണ  ഏത് രാജ്യത്തിന്റെ കറൻസി ആണ്⁉️⁉️
✅✅ചെക്ക് റിപ്പബ്ലിക്

Post a Comment

1 Comments