PSC Malayalam Grammar Previous Questions and Answers

Kerala PSC Malayalam Grammar Questions and Answers


(Malayalam) Previous Years Question Papers


ദിവാസികളുടെ  ജീവിതം  പ്രമേയമാക്കി  രചിച്ച  നോവൽ 
ആണ്  കൊച്ചരേത്തി  ഇതിന്റെ കർത്താവാര്?? 
A.  നാരായൻ 
B.  വത്സല 
C.  ആനന്ദ് 
D.  വിജയൻ
ansA.  നാരായൻ 

അപരാജിത ആരുടെ കൃതി 
A.  കെ ആർ മീര 
B.  വിഷ്ണു നാരായണൻ നമ്പൂതിരി 
C.  സാറ ജോസഫ് 
D.  കമല സുരയ്യ
ans B.  വിഷ്ണു നാരായണൻ നമ്പൂതിരി 

ശശി 'എന്ന പദത്തിന്റെ അർഥം 
a) ചന്ദ്രൻ  
b) സിംഹം   
c) സൂര്യൻ 
d) ആകാശം
ans a) ചന്ദ്രൻ

നൈസർഗികം X 
a)  കൃത്രിമം 
b)  ഭാഗികം 
c)  അനൈസർഗികം  
d)  കുലീനം
ans a)  കൃത്രിമം


Intution എന്ന പദത്തിന്  നൽകാവുന്ന  മലയാള  രൂപം?? 
A.  പ്രവാചകത്വം 
B.  ഭൂത ദയ 
C. ഭൂതോദയം 
D.  ഭൂതാവേശം
ans.C. ഭൂതോദയം

ശരിയായ വാക്യം ഏത്?
a ) ഇവിടെ അക്ഷരം അറിയാത്ത നിരക്ഷരരുടെ എണ്ണം കൂടുതലാണ്
b) സീബ്രാവരകൾ നടന്നു പോകുന്ന പദയാത്രികർക്കു വേണ്ടിയുള്ളതാണ്.
c) ഇതിലേക്ക് അയ് ക്കുന്ന രചനകൾ പരമാവധി ചെറുതായിക്കണം
d) അന്ന് ആദ്യമായി കണി കണ്ടത് ഒരു കാട്ടാനയെയാണ്
ans.ഇതിലേക്ക് അയ് ക്കുന്ന രചനകൾ പരമാവധി ചെറുതായിക്കണം

4. രാഷ്ട്രപതി തന്റെ പത്നിയോടൊപ്പം എത്തിച്ചേർന്നു. ഈ വാക്യത്തിൽ ഒഴിവാക്കാവുന്ന പദം
a ) തന്റെ
b) ഒപ്പം
c) എത്തി
d) ചേർന്നു
ans തന്റെ


ശരിയായ പദം ഏത്?
a ) അധിഷ്ടിതം
b) ഗുമസ്ഥൻ
c) ചെലവ്
d) അടിമത്തം
ans d


ദാരിദ്ര്യം  എന്നർത്ഥം  വരുന്ന  ശൈലി 
A.  കൂപമണ്ഡൂകം 
B.  കഴുതപ്പാല് കുടിക്കുക 
C.  രക്തം  വെള്ളമാക്കുക 
D.  കേമദ്രുമം
ans D.കേമദ്രുമം


സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി❓
(a) സംയോജിക 
(b) ആധാരിക
(c) പ്രയോജിക
(d) പ്രതിഗ്രാഹിക
ans  a.സംയോജിക

ഈരേഴ് ' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
(a) സാംഖ്യം
(b) ശുദ്ധം
(c) പാരിമാണികം
(d) വിഭാവകം
ans  a.സാംഖ്യം


താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ?
(a) പറയുന്നു
(b) പറയട്ടെ
(c) പറയണം
(d) പറയാം
ans.(c) പറയണം

'ഖാദകൻ' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത് ?

A. ഭക്ഷിക്കുന്നവൻ
B. കുഴിക്കുന്നവൻ
C. കൊലയാളി 
D. വഞ്ചിക്കുന്നവൻ
ans a ഭക്ഷിക്കുന്നവൻ

ബോബനും മോളിയും" എന്ന കാര്ട്ടൂണ് പരമ്പരയുടെ സ്രഷ്ടാവ് ആര്?

(A) പി.ടി. ചാക്കോ
(B) വി.ടി. തോമസ്‌
(C) മറിയാമ്മ
(D) ജെയിംസ്
ans B) വി.ടി. തോമസ്‌


ദൈവത്തിന്റെ വികൃതികള്" എഴുതിയത് ആര് ?

(A) സി. രാധാകൃഷ്ണന്
(B) എം. മുകുന്ദന്
(C) വിലാസിനി
(D) ടി. പത്മനാഭന്
ans (B) എം. മുകുന്ദന്

പ്രിയജനവിരഹം' എന്ന സമസ്തപദത്തിന്റെ വിഗ്രഹാർത്ഥം ?
A. പ്രിയജനത്തിന്റെ വിരഹം
B.പ്രിയരായ ജനങ്ങളുടെ വിരഹം
C.പ്രിയജനത്താലുള്ള വിരഹം
D.പ്രിയജനങ്ങളുടെ വിരഹം
ans  D.പ്രിയജനങ്ങളുടെ വിരഹം

1. വഞ്ചിക്കാനുള്ള ആഗ്രഹം?
a ) ധിപ്സു
b) കളത്ര o
c) അന്നാലു
d) പാദ പം
ans a
. താഴെ പറയുന്നവയിൽ P. കുഞ്ഞിരാമൻ നായരുടെ 
ആത്മകഥയിൽ പെടാത്തത് ഏത്?
a ) കവിയുടെ കാൽപാടുകൾ
b) നിത്യകന്യകയെ തേടി
c) മരിക്കാത്ത ഓർമ്മകൾ
d) എന്നെ തിരയുന്ന ഞാൻ
ans c
2. ഓ മഞ്ചി  എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്‌.?
a ) SKപൊറ്റക്കാട്
b) തകഴി
C) ഉറൂബ്
d) M. മുകുന്ദൻ
ans a
: 4. To Throw cold water എന്നതിനു സമാനമായ മലയാളം പ്രയോഗം

a ) തണുത്ത വെള്ളം തളിച്ചു
b) തണുപ്പൻ മട്ട് 
C) നിരുത്സാഹപ്പെടു ത്തുക
d) രഹസ്യം വെളിപ്പെടുത്തുക
ans c
: 5. താഴെ പറയുന്നവയിൽ ധനം എന്നർത്ഥം വരാത്ത വാക്ക്
a ) വിത്തം
b) വ സു
c) ദ്യു മനം
d) നക്തം
ans d
2 6. ശരിയായ വാക്ക് തിരഞ്ഞെടുക്കുക

a ) സാഷ് ഠാംഗം
b) സ്വാദിഷ്ടം
c) വൃഷ്ഠി
d) നികൃഷ്ടം
ans d
2 7. ആറ്റൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്

a ) കൃഷ്ണ പിഷാരടി
b) TC ജോസഫ്
c) കൃഷ്ണൻകുട്ടി വൈദ്യർ
d) R.സുരേന്ദ്രൻ
ans a
: 8. ഉയർച്ച - എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു

a ) ദ്രവ്യനാമം
b) ഗുണ നാമം
c) ക്രിയാനാമം
d)സർവ നാമം
ans c
: 9.ഉദ്യമം: പരിശ്രമം, ഉദ്യാമം: ---- ---
a ) മ ന സസ്
b) പൂന്തോട്ടം
c) കയർ
d) കുയിൽ
ans c
210. നാലഞ്ച് ഫയലുകൾ കിട്ടാനുണ്ട് - എന്ന വാക്കിൽ നാലഞ്ച് എന്നത് 
ഏത് സമാസത്തെ കുറിക്കുന്നു
a. തൽപുരുഷൽ
b. ദ്വിഗു
c. ബഹുവ്രീഹി
d.ദ്വന്ദ്വൻ
ans d


*🔥*വാഹിനി*എന്ന പദത്തിന്റെ അർത്ഥമേത് ❓ 
A. വാക്ക് 
B. വള്ളം 
C. നദി 
D. ഇതൊന്നുമല്ല
ans c
 🔥അരയന്നം എന്നതിന് സമാനമല്ലാത്ത പദം ഏത് ❓
A. ശൈലം 
B. ഹരി 
C. മരാളം 
D. അന്നം
ans a
: 🔥ചലച്ചിത്രം പിരിച്ചെഴുതുമ്പോൾ എങ്ങിനെ വരുന്നു ❓
A. ചല +ചിത്രം 
B. ചലത് +ചിത്രം
C. ച +ചിത്രം
D. ഇതൊന്നുമല്ല
ans b
: 🔥മിഥ്യ എന്ന പദത്തിന്റെ വിപരീത പദം ❓
A. രഥ്യ 
B. സഥ്യ 
C. തഥ്യ 
D. പഥ്യ
ans c
 🔥ഭേദകം എന്നാൽ എന്താണ് ❓
A. സമാസം 
B. വിഭക്തി 
C. അലങ്കാരം 
D. വിശേഷണം
ans d
 🔥മനോഹരം എന്ന പദത്തിന്റെ ശരിയായ അർത്ഥം ❓
A.കമ്രം
B. നമ്രം 
C. കനകം 
D. സരോജം
ans a
 🔥Secularism എന്ന വാക്കിന് ഉചിതമായ മലയാള പദമേത് ❓
A. മതനിരപേക്ഷത 
B. മതരാഹിത്യം 
C. മതാത്മകത്വം 
D. മതസാഹോദര്യം
ans a
26: 🔥തിലം എന്ന വാക്കിന്റെ ശരിയായ അർത്ഥമേത് ❓
A. പൊട്ട് 
B. തട്ടകം 
C. എള്ള് 
D. ഇതൊന്നുമല്ല
ans c
 🔥ഉറങ്ങി എന്ന ക്രിയയുടെ പ്രയോജക രൂപം ❓
A. ഉറങ്ങുക 
B. ഉറക്കി 
C. ഉറക്കം 
D. ഇതൊന്നുമല്ല
ans b

2: 🔥യമുന ഏത് നാമത്തിൽപ്പെടുന്നു ❓
A. സാമാന്യനാമം 
B. ഗുണനാമം 
C. സംജ്ഞാനാമം 
D. മേയനാമം
ans c

1⃣ ശരിയായ രൂപo?
A)ഉൽബോധനം
B) ഉദ്ബോധനം
C) ഉദ്ബോദനം
D) ഉൽബോദനം
ans b
 'കണ്ണീർ' എന്ന പദം പിരിച്ചാൽ?
A)കൺ+ നീർ
B) കണ്ണ്+നീർ
C) കൺ+നിർ
D) കണ്+ നീർ
ans a
3⃣ജനലിലൂടെ നോക്കി.ഇതിൽ ഊടെ എന്നത്?
A) അനുപ്രയോഗം
B) വ്യാക്ഷേപകം
C)വിധായകം
D) ഗതി
ans d
 4⃣ അർത്ഥവ്യത്യാസമുള്ള പദം ?
A )വദനം
B) വക്രതം
C) കപോലം
D) മുഖം
ans c

 🔟'വന്നവൾ' എന്ന പദം പിരിച്ചാൽ:?
A) വന്നു+വൾ
B) വന്ന+ അവൾ
C) വന്ന്+അവൾ
D) വന്നു+ അവൾ
ans d
 കേരള  സംഗീത നാടക അക്കാദമി യുടെ  മുഖ പത്രം ഏത്??  
A. സാഹിത്യ ലോകം 
B. ഗ്രന്ഥ ലോകം 
C. കേളി 
D. പൊലി
ans c
. "Applause" എന്നതിന്റെ  മലയാള അർത്ഥമെന്ത്?? 
1. കരഘോഷം 
2. വിളംബരം 
3. തമസ്കരണം 
4. ജാഗ്രത
ans a
 ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്?? 
1. പക്ഷ വാതം 
2. പക്ഷ പാതം 
3 പക്ഷ വാദം. 
4 പക്ഷ വാധം
ans a
 📚📚കേന്ദ്ര സാഹിത്യ അക്കാദമി അവാ‍ർ‍ഡ് നേടിയ ആദ്യ മലയാളി❓
A)  ഐ.സി. ചാക്കോ
B)  കെ.പി. കേശവമേനോൻ
C)  ആർ. നാരായണപ്പണിക്കർ
D)  തകഴി ശിവശങ്കരപ്പിള്ള
ans c
🍃. പ്രസാധകൻ   എന്നതിന്റെ  ശരിയായ  എതിർ ലിംഗ രൂപം ഏത്?? 
A. പ്രസാധക 
B. പ്രസാധിക 
C. പ്രസാധകി 
D. പ്രസാധ
ans b
2. ചുവടെ കൊടുത്ത  വാക്കുകളിൽ   ഫാലം,  ലലാടം 
 എന്നീ  പദങ്ങൾക്ക്  സമാനമായ  അർഥം  വരുന്നതേത്?? 
A. നാസിക 
B. നെറ്റി 
C. വദനം 
D. നയനം
ans b
🍃🍃. " വാഗതീതം " എന്ന  സമസ്ത  പദത്തെ  ശരിയായി  പിരിച്ചെഴുതിയത്  ഏത്?? 
A. വാഗ് + അതീതം 
B. വാക്  + അതീതം 
C. വാഗ + തീതം 
D. വാക് + തീതം
ans b
 4⃣🍃🍃. കൃതി കൃത്തിനു   ഉദാഹരണം  ഏത്?? 
A. മറവി 
B. ചതിയൻ 
C. കള്ളി 
D. നിൽക്കുക
ans a
 
. മൗനത്തിന്റെ  കവി  എന്നറിയപെടുന്നത്?? 
A. ബാലചന്ദ്രൻ ചുള്ളിക്കാട് 
B. ആറ്റൂർ  രവിവർമ 
C. ജി . ശങ്കര കുറുപ്പ് 
D. പി. കുഞ്ഞി രാമൻ നായർ
ans b

. "ഏറാൻ  മൂളുക  " എന്ന  ശൈലിയുടെ  അർഥം  എന്ത്?? 
A. അനുസരിപ്പിക്കുക 
B.ചുരുക്കി  പറയുക 
C. എല്ലാം  സമ്മതിക്കുക 
D. ആജ്ഞാപിക്കുക
ans c

🔥🔥🔥സന്ധി 🔥🔥🔥

💛ആഗമസന്ധി💛

 🍓തല + ഓട് = തലയോട്
 (യ് ആഗമിച്ചു )
🍓തിരു + ആതിര = തിരുവാതിര (വ് ആഗമിച്ചു )
🍓കരി + കുരങ് = കരിങ്കുരങ് 
(ങ്‌ ആഗമിച്ചു )
🍓ചാ + ഉന്നു = ചായുന്നു 
(യ് ആഗമിച്ചു )
🍓പല + ഇടം = പലയിടം 
(യ് ആഗമിച്ചു )
🍓കുട + ഉന്നു = കുടയുന്നു 
(യ് ആഗമിച്ചു )
🍓മല + പനി = മലമ്പനി 
( മ് ആഗമിച്ചു )
🍓തല + ക്ക്‌ = തലയ്ക്ക് 
( യ് ആഗമിച്ചു )
🍓എത്ര + എത്ര = എത്രയെത്ര 
( യ് ആഗമിച്ചു )
🍓അമ്മ + ഉടെ = അമ്മയുടെ 
(യ് ആഗമിച്ചു )

*🧡ആദേശസന്ധി🧡*

🍓നട് + തു = നട്ടു 
🍓മരം + എ = മരത്തെ 
🍓തൺ + താർ = തണ്ടാർ 
🍓വരും + ആൻ = വരുവാൻ 
🍓തൊൺ + നൂർ = തൊണ്ണൂറ് 
🍓നല്‌ + നൂൽ = നന്നൂൽ 
🍓കരം + ഉം = കരവും 
🍓കൂട് + ഇൽ = കൂട്ടിൽ 
🍓നെല് + മണി = നെന്മണി 
🍓വേൾ + തു = വേട്ടു 

*💚ലോപാസന്ധി💚*

🍓ആയി + എന്ന് =ആയെന്നു 
🍓കണ്ട് + ഇടം = കണ്ടിടം 
🍓വരാതെ + ഇരുന്നു = വാരത്തിരുന്നു 
🍓ഇരുമ്പ് + അഴി = ഇരുമ്പഴി 
🍓വെളുപ്പ് + ആണ് = വെളുപ്പാണ് 
🍓ഒരു + ഒറ്റ = ഒരൊറ്റ 
🍓ഈശ്വര + ഇച്ഛ = ഈശ്വരേച്ഛ 
🍓ചെമന്ന + ഉള്ളി = ചെമെന്നുള്ളി 
🍓ചൂട് + ഉണ്ട് = ചൂടുണ്ട് 
🍓തെല്ല് + ഇട =തെല്ലിട 

*❤ദ്വിതസന്ധി❤*

🍓തുമ്പി + കൈ =തുമ്പികൈ 
🍓അ + ദേഹം = അദ്ദേഹം 
🍓പടി +കെട്ട് = പടികെട്ട് 
🍓കിളി + കൂട് = കിളിക്കൂട് 
🍓നീല +കണ്ണ് = നീലക്കണ്ണ് 
🍓മഞ്ഞ + പട്ട് = മഞ്ഞപ്പട്ട് 
🍓പശു + കുട്ടി = പശുക്കുട്ടി 
🍓ഇ + വണ്ണം = ഇവ്വണ്ണം 
🍓മുല്ല + പൂ = മുല്ലപ്പൂ 
🍓കുട്ടി + പട്ടാളം = കുട്ടിപ്പട്ടാളം

 🎀'കുഞ്ഞമ്മയും കൂട്ടുകാരും ' എന്ന  കൃതിയുടെ കർത്താവ്? 
1. എം. ടി 
2. തകഴി 
3. ഉറൂബ് 
4. ബഷീർ
ans c
 🎀"മെത്രാൻ" എന്ന  പദം ഏതു  ഭാഷയിൽ  നിന്നാണ് മലയാളത്തിലെത്തിയത്?? 
A. സുറിയാനി 
B. പോർട്ടുഗീസ് 
C. പേർഷ്യൻ 
D. ഗ്രീക്ക്
ans d
: 🎀3.കാവാലം നാരായണപ്പണിക്കർ രചിച്ച  നാടകം?? 
A.കാഞ്ചനസീത 
B.പാട്ടബാക്കി 
C.കൂട്ടുകൃഷി 
D.ദൈവത്താർ
ans d
: 🎀4. താഴെകൊടുത്തവയിൽ  തദ്ധിതത്തിന്  ഉദാഹരണം  അല്ലാത്തതു  ഏതു.?? 
A. പുതുമ 
B. ബാല്യം 
C. കള്ളത്തരം 
D. സമർത്ഥം
ans d
1 🎀5."ശ്രീധരൻ"  കഥാപാത്രമായ മലയാളം നോവൽ?? 
A. ഒരു ദേശത്തിന്റെ  കഥ 
B. പരിണാമം 
C. നാലുകെട്ട് 
D. ശാരദ
ans a
 🎀6. 'മഴനിലാവ് ' എന്ന  ശൈലിയുടെ  അർത്ഥമെന്ത്.? 
A. അപൂർവ കാഴ്ച 
B. ക്ഷണികാവസ്ഥ 
C. മുന്നറിയിപ്പ് 
D. അപൂർവ്വാനുഭവം
ans b
1: 🎀7. 'നിഷ്കകം' എന്ന  പ്രയോഗത്തിന്റെ  അർത്ഥം?? 
A. ശത്രുവില്ലാത്തതു 
B. പ്രയോജനമില്ലാത്തതു 
C. ഫലമില്ലാത്തത് 
D. ഭാഗ്യമില്ലാത്തതു
ans a
: 🎀8."നീവരം" എന്ന പദത്തിന്റെ അർത്ഥം?? 
A. താമര 
B.വണ്ടി 
C. കച്ചവടം 
D. ചെരുപ്പ്
ans c

:: 🎀10. "തീക്കനൽ"എന്നർത്ഥമുള്ള പദം?? 
A. തൈജസം 
B. കീകസം 
C. ശിഖി 
D. അംഗാരം
ans d
: താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ?
(a) പറയുന്നു
(b) പറയട്ടെ
(c) പറയണം
(d) പറയാം
ans c
 ശരിയായ വാക്യം എഴുതുക :
(a) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്.
(b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്.
(c) കുട്ടികള്‍ക്ക് പത്തു മുതല്‍ പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്.
(d) കുട്ടികള്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്.ans b
 'ഉ' എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്?
(a) ആധാരികയുടെ
(b) നിര്‍ദ്ദേശികയുടെ 
(c) ഉദ്ദേശികയുടെ
(d) പ്രതിഗ്രഹികയുടെ
ans c
1: മുന്‍വിനയെച്ചത്തിന് ഉദാഹരണം എത്?
(a) പോയിക്കണ്ടു
(b) പോകെ കണ്ടു
(c) പോകവേ കണ്ടു
(d) പോയാല്‍ കാണാം
ans a
 പ്രകൃതി രൂപത്തിൽ തന്നെ നാമത്തോട് ചേർന്ന് നിൽക്കുന്ന ഭേദകം ഏത്? 
1. ശുദ്ധം 
2. നാമം 
3. ക്രിയ 
4. ക്രിയാങ്കജം
ans a
 പതുക്കെ പറഞ്ഞു ഏത് തരം ഭേദകം 
A. നാമ വിശേഷണം 
B. ക്രിയ വിശേഷണം 
C. ശുദ്ധം 
D. സംഖ്യ
16/11/18,
ans b
  
: 'ഓർമ്മയുടെ കണ്ണാടി' ആരുടെ കൃതി?
a )S .ഗുപ്തൻ നായർ
b) AP ഉദയഭാനു
c) E. V. കൃഷ്ണപിള്ള
d) പി.ഗോവിന്ദപിള്ള
ans b
: താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
(a) വെണ്ണീറ്
(b) കണ്ണീര്
(c) വിണ്ണാറ്
(d) എണ്ണൂറ്
ans c
1 'മകളുടെ ഭർത്താവ് ' എന്നർത്ഥമുള്ളത്?

a )ശ്വ ശുര ൻ
b ) ശ്വശ്രു
c) ജാമാതാവ്
d) സ് നു ഷ
ans c
 മർക്കടം  അർത്ഥം എഴുതുക
a ) ചിലന്തി 
b) കുരങ്ങ്
c) സ്വർഗം
d) പിശുക്ക്
ans a
: മണ്ഡനം ' വിപരീതം
a ) സങ്കോചം
b) ദീപ്രം
c) ഖണ്ഡനം
d) വക്രയം
ans c
: താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ?
(a) കണ്ടില്ല
(b) നെന്മണി
(c) മയില്‍പ്പീലി
(d) ചാവുന്നു
ans b
1 ഈരേഴ്' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
(a) സാംഖ്യം
(b) ശുദ്ധം
(c) പാരിമാണികം
(d) വിഭാവകം
ans a
: പൂജക ബഹുവചന രൂപമേത്?
A. കാഴ്ചക്കാർ
B. ഗുരുക്കൾ
C. പ്രേക്ഷകർ
D. അധ്യാപകർ
ans b
1
 സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത് ?
(a) ശരീരാധ്വാനം
(b) ശരീരപ്രകൃതി
(c) ശരീരസൗന്ദര്യം
(d) ശരീരകാന്തി
ans a

ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ ?
a ) തെലുങ്ക്
b) തുളു
c) കന്നട
d) തമിഴ്
ans d
: സ്വർഗ ദൂതൻ   സമാസം ഏത് ❓
A. അവ്യയീ  ഭാവൻ 
B. കർമധാരായൻ 
C. ബഹു വൃഹി
D. തല് പുരുഷൻ
ans d
 'ഖാദകൻ ' എന്ന പദത്തിന്റെ  അർത്ഥം ❓
A. നായകൻ 
B. ഭക്ഷിക്കുന്നവൻ 
C. സഹപ്രവർത്തകൻ 
D.പരോപകാരി
ans b
17 ദ്വന്ദസമാസമല്ലാത്ത പദമേത് ?
A. അടിപിടി
B. പക്ഷിമൃഗാദികൾ
C. പൂവമ്പൻ
D. നാലഞ്ച്
ans c
: ഊഷരം - വിപരീതം
A. ഉറവ
B. ആർദ്രം
C. ഉർവരം
D. ഇതൊന്നുമല്ല
ans c
 പ്രയോജക ക്രിയ
A.നടക്കുക
B. പഠിക്കുക
C. ഓടിക്കുക
D. ഇരിക്കുക
ans c
1: വിധായക പ്രകാരം
A. പറയുന്നു
B. പറയട്ടെ
C. പറയണം
D. പറയാം
ans c

: നിനദം  എന്ന പദത്തിന്റെ അർത്ഥം 
A. നാദം 
B. സമുദ്രം 
C.ദൈവം 
D. ഊഞ്ഞാൽ
ans a
1 ആധാരിക വിഭക്തിയുടെ പ്രത്യയം ഏത്?
A)ന്റെ
B)ക്ക്
C)ഉടെ
D)ഇൽ
ans d
: കേരള ചോസർ 'ആര് 
A)വള്ളത്തോൾ 
B)ഒ.എന്.വി. 
C)ചീ രാമ കവി
D)സി.വി. രാമൻപിള്ള
ans c
1: . സാമാന്യ നാമത്തിനു ഉദാഹരണം ഏത് ❓
1. മരം 
2. മാവ് 
3 മഞ്ഞു 
4. മഴു
ans a
   അനുജ്ഞായക പ്രകാരത്തിന് ഉദാഹരണം ഏത് ?
a പോകണം
b പോകാം
c പോകട്ടെ
d പോകുക
ans b
 ഭിക്ഷാർഥി. സമാസം ഏത് ?
a ബഹുവ്രീഹി
b കർമധാരയൻ
c തൽപുരുഷൻ
d അവ്യയീഭാവൻ
ans a
 വൈശാഖൻ എന്ന തൂലികാനാമം ആരുടെ? 
 (A) വി കെ ഗോവിന്ദൻ കുട്ടി മേനോൻ
 (B) എം കെ മേനോൻ
 (C) പി സി ഗോപാലൻ
 (D) എം കെ ഗോപിനാഥൻ നായർ
ans d
 : സാമാന്യ നാമത്തിനു ഉദാഹരണമേത്? 
A ) മാവ് 
B )മഞ്ഞു 
C) മരം 
D) മഴു
ans c
: പൂജക ബഹുവചന രൂപമേത്?
A. കാഴ്ചക്കാർ
B. ഗുരുക്കൾ
C. പ്രേക്ഷകർ
D. അധ്യാപകർ
ans b
 *1⃣വിഭക്തി പ്രത്യയം ചേർക്കാതെ പദങ്ങളെ കൂട്ടിച്ചേർക്കുന്നതിന് പറയുന്ന പേര്*❓

A) കാരകം
B) പ്രകാരം
C) പ്രയോഗം
D) സമാസം
ans d
1: *2⃣"നീലക്കുറിഞ്ഞി" സമാസമെന്ത്*❓

A) കര്‍മധാരയന്‍
B) ദ്വന്ദ്വസമാസം
C) ബഹുവ്രീഹി
D) ദ്വിഗു
ans a  
1 *3⃣വധൂവരന്മാർ"* - ഏത് സമാസത്തിൽപ്പെടുന്നു❓

A) ദ്വന്ദ്വസമാസം
B) ബഹുവ്രീഹി
C) കർമ്മധാരയൻ
D) അവ്യയീഭാവൻ
ans a
*4⃣ഉപമാ തല്‍പുരുഷന്‍ സമാസത്തിന് ഉദാഹരണമേത്*❓

A) സുഖദുഃഖം
B) മുഖകമലം
C) തളിർമേനി
D) നീളമേഘം
ans c
 *5⃣"Living death*" എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം❓

A) മരിച്ചു ജീവിക്കുക
B) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
C) ജീവിച്ചു മരിക്കുക
D) ജീവിതവും മരണവും
ans b
1 *6⃣"ആലത്തൂർ കാക്ക" എന്ന ശൈലിയുടെ അർത്ഥം:*❓

A) ശല്ല്യക്കാരൻ
B) ആശിച്ചുകാലം കഴിയുന്നവൻ
C) വിശ്വസിക്കാൻ കൊള്ളാത്തവൻ
D) കോമാളി
ans b
 *7⃣Familiarity breeds contempt*
*സമാനമായ പഴഞ്ചൊല്ല് ഏത്*❓

A) ഇക്കരെ നിന്നാലക്കര പച്ച
B) നിറകുടം തുളുമ്പില്ല
C) മുറ്റത്തെ മുല്ലക്ക് മണമില്ല
D) പൊന്നിൻ കുടത്തിനു പൊട്ടു വേണ്ട
ans c
 *❓താഴെ പറയുന്ന ശൈലിയുടെ ശരിയായ അർഥം ഏത്*❓
*എരിതീയിൽ എണ്ണ ഒഴിക്കുക"*
A) ദുഃഖം ഇല്ലാതാക്കുക
B) ക്ലേശം വർധിപ്പിക്കുക
C) ഭയം ഉണ്ടാക്കുക
D) ആശ്വസിപ്പിക്കുക
ans b

*9 അവൻ എന്നതിലെ സന്ധി*❓

A ആദേശം
B ലോപം
C ദ്വിത്വം.
D ആഗമം
ans d

10.കുതിരയ്ക്ക് കൊമ്പുണ്ടോ* ഇവിടെ ചേർക്കേണ്ട ചിഹ്നം ഏത്❓

A വലയം
B കാ കു
C രേഖ
D അങ്കുശം
ans b
1 കടങ്കഥകള് 
 മേഘം✅

ശബ്‌ദം കേട്ടാലൊരുകിലകില
വായിൽചെന്നതെല്ലാമിര
അവന്റെ പേര്‌ മറിച്ചാലും
തിരിച്ചാലും ഒന്നുതന്നെ. അവനാര്‌..❓
ans കത്രിക


ഓടിച്ചെന്നൊരു കുണ്ടിൽച്ചാടിവയറുനിറച്ചുകുടിച്ചു കയറി അപ്പടിയുടനെഛർദിച്ചു❓
കിണറിലെ തൊട്ടി

ആയിരം തച്ചന്മാർ തട്ടിക്കൂട്ടിയകൊട്ടാരത്തിന്‌ തുളകൾ നിറയെ❓
തേനീച്ച കൂട്✅
🕵‍♂ഇരുവരിപ്പെണ്ണുങ്ങൾ സുന്ദരിക്കോതകൾ ഇരുവരുമൊരുമിച്ചേകരയാറുളളു❓
 കണ്ണ്✅
 തൊടുകുറി  എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് 
A. പ്രധാന കാര്യം 
B. വിശിഷ്ട വസ്തു 
C. അൽപ മാത്രം 
D. ഭക്തിയോട് കൂടി
ans b
 കടങ്കഥകള്‍
 ഇലയിലൊറ്റച്ചില്ലയുമില്ല ചോട്ടില്‍ ചെന്നാല്‍ പൂ തിന്നാം (ചൂരല്‍)
 ഇല കാരക കോരക, പൂ പന്നപിന്ന കായ കച്ചകിച്ച (പല്ല്‌)
 ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള (കയ്പ)
 ഒരു പൊത്തില്‍ നിറച്ചു പക്ഷിമുട്ടകള്‍ (പല്ല്‌)
 ഒരു മുത്തശ്ശി മുടി മൂന്നായി കെട്ടിയിട്ടിരിക്കുന്നു (അടുപ്പ്‌)
 കറുത്തൊരുത്തന്‍ കരിമുട്ടന്‍ കടിച്ചൊരുത്തന്റെ നടു മുറിച്ചു (പേനക്കത്തി)൩൮. 
 കാക്കാത്തോട്ടിലെ   മീനിന്‌ എല്ലില്ല (അട്ട)
കറുത്ത മുണ്ടന്‍ കാര്യക്കാരന്‍ (താക്കോല്‍)
ചെത്തും ചെത്തും ചെമ്പോ വള്ളി ചെത്തിവരുമ്പോള്‍ തേന്‍വള്ളി (തെങ്ങിന്‍കുല)

🌹: കറുത്തിട്ടും കണ്ടിടാം വെലുത്തിട്ടും കണ്ടിടാം- പുള്ളിക്കുപ്പായമിട്ടിട്ടും കണ്ടിടാം
 (ആകാശം)
 
നിത്യവും കുളിക്കും ഞാന്‍ മഞ്ഞളില്‍ നീരാടും- എന്നിട്ടും കാക്കയെപോലെ (അമ്മി)പുള്ളിയിലപൊലെ കുറിയൊരു വസ്തു ഇടിയേറ്റിടിയേേറ്റിങ്ങനെയായി (അവല്‍)
 ഇത്തിരി മുറ്റത്തഞ്ച്‌ കഴുകോല്‍ (കൈവിരല്‍)
 വേലിപ്പൊത്തില്‍ പൊന്നെഴുത്താണി (പാമ്പ്‌)
 വൃദ്ധന്‌ കൂട്ടായി എന്നുമെന്നും കാട്ടില്‍ കിടന്നോന്‍ ഒപ്പം നില്‍ക്കും (ഊന്നുവടി)
 ഇത്തരി മുറ്റത്തഞ്ചു മുരിക്ക്‌ അഞ്ചു മുരിക്കിന്‍മേല്‍ കൊച്ചു മുരിക്കിന്‍മേല്‍ 
 ചാന്തു കുടുക്ക (കൈപ്പത്തി,   വിരല്‍, നഖം)
            
ഏറ്റവും ഉള്ളില്‍ അറബിക്കടല്‍ അതിനു മേലെ വെള്ളിത്തകിട്‌ അതിനുമേലെ പൊന്നിന്‍ തകിട്‌ ചുറ്റിിലും പൊന്തം പൊന്തം. (തേങ്ങ)
.
വെള്ളത്തില്‍ പിറന്ന് വായുവില്‍ വളര്‍ന്ന് (കൊതുക്‌)
കലഹത്തില്‍ മുമ്പന്‍ പകയില്‍ പിമ്പന്‍ (ക എന്ന അക്ഷരം)
            
മുറ്റത്തെ ചെപ്പിനടപ്പില്ല. (കിണര്‍)
പുറത്തു കയറി ചെവിപിടിച്ചപ്പോള്‍ ഓടടാ ഓട്ടം (മോട്ടോര്‍ സൈക്കിള്‍)
ഇടവഴിയിലൂടെ ഒരു കരിവടിയോടി (പാമ്പ്‌)
പച്ച പന്തലിട്ട്‌, പതിനാറ്‌ തൊങ്ങലിട്ട്‌, പതിനാറ്‌ തൊങ്ങലിട്ട്‌ മുത്തുക്കുട പിടിച്ച്‌ മുന്നൂറ്‌ കായ കായ്ചു. (കവുങ്ങ്‌) ഒരമ്മ പെറ്റതെല്ലാം വെള്ള പട്ടാളം (ചിതല്‍)
വെള്ളം കുടിയന്‍ കുടവയറന്‍ വയറങ്ങ്‌ പൊട്ടിയാല്‍ താമസം ചേറില്‍ (മണ്‍ കുടം)
അഞ്ചു കര്‍ഷകര്‍ക്കായി ഒരേ ഒരു മുട്ട (ചോറുറുള കൈയ്യില്‍)
കിട്ടുതൊക്കെ തിന്നും തിന്നുതൊക്കെ ദഹിക്കും (തീ)
കുടില്‍ തൊട്ട്‌ കൊട്ടാരം വരെ പ്രവേശന സ്വാതന്ത്യം കൂടിയാലും കുഴപ്പം കുറഞ്ഞാലും കുഴപ്പം (ഉപ്പ്‌)
ചെറുതിരിയൊന്നില്‍ ചെറുമണിയേറെB (കുരുമുളക്‌)
ജീവനില്ലീ കാവല്‍ക്കാരന്‌ (വാതിലിന്റെ സാക്ഷ)
           
 അച്ഛനും അമ്മയും സൂര്യനും കടലും മകളെ മാലോകർക്കെല്ലാം വേണം കൂടിയാൽ തെറ്റ്‌ കുറഞ്ഞാൽ തെറ്റ്‌❓
 ഉപ്പ്
 കൊച്ചിലുണ്ടൊരു കൊച്ചമ്മ കുപ്പായമിട്ടു മുറുക്കി മുറുക്കി❓
 ഉളളി✅👍🏻
 ആനയെവെല്ലും വമ്പൻ ആരേയുംവെല്ലും വമ്പൻ വെളളം കണ്ടാൽ പത്തിമടക്കും❓
 തീ?
 ഇത്തിരിമുറ്റത്തഞ്ചമുരുക്ക്‌ അഞ്ചമുരുക്കിലും കൊച്ചുമുരുക്ക്‌❓
 കൈനഖം✅👏🏻
 ഇരുവരിപ്പെണ്ണുങ്ങൾ സുന്ദരിക്കോതകൾ ഇരുവരുമൊരുമിച്ചേകരയാറുളളു❓
 കണ്ണ്


 അമ്മ കല്ലിലും മുളളിലും മകൾ കല്യാണ പന്തലിൽ❓
വാഴ✅👏🏻👏🏻🙏🏻
 അക്കരവീട്ടിലെ തെക്കേത്തൊടിയിൽ ചക്കരകൊണ്ടൊരു തൂണുണ്ട്‌. തൂണിനകത്തൊരു നൂലുണ്ട്‌ നൂലുവലിച്ചാൽ തേനുണ്ട്‌❓
 തെച്ചിപ്പൂവ്✅
 അമ്മ കറുമ്പി മകളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത❓
 Vellilam thali✅👏🏻👏🏻


 അന്ധഗജന്യായം  എന്ന  പ്രയോഗത്തിന്റെ  അർത്ഥം 
A. താരതമ്യ വിവേചനം
B. വിഷമ പ്രശ്നം 
C. കേവലം യാദൃശ്ചികമായ 
D. അപൂർണമായ ജ്ഞാനം
ans d

 "ഇനിയും മരിക്കാത്ത ഭൂമി  നിന്നാസന്ന മൃതിയിൽ  നിനക്കാത്മ  ശാന്തി "
A. സുഗത കുമാരി 
B. ഒ എൻ വി 
c. ചങ്ങമ്പുഴ 
D. വള്ളത്തോൾ
ans b
 സിംഹാവലോകനം  എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത് 
A. ചുരുക്കുക 
B. പരിഭ്രമിക്കുക 
C. ആകെക്കൂടി  നോക്കുക 
D. സഹായിയായി നിൽക്കുക
ans c
 പ്രഹേളിക എന്ന വാക്കിന്റെ അർത്ഥം 

A. മരുഭൂമി 
B. കടൽ 
C. കടങ്കഥ 
D. വെള്ളച്ചാട്ടം
ans c

61⃣തിന്നില്ല കുടിക്കില്ല തല്ലാതെ മിണ്ടില്ല❓

A. തീക്കട്ട 
B. ചെണ്ട 
C. വവ്വാൽ 
D. കൊതുക്
ans b
 എന്റെ വക്കീൽ ജീവിതം    ആരുടെ ആത്മകഥ ആണ് 
A. കെ പി കേശവ മേനോൻ 
B. തകഴി 
C. ഇ എം എസ് 
D. കെ കേളപ്പൻ
ans b
3⃣. ലീലാതിലകം  എന്ന  വ്യാകരണ ഗ്രന്ഥം  രചിച്ചിരിക്കുന്നത്  ഏത് ഭാഷയിൽ? 

A.  സംസ്‌കൃതം 
B. തമിഴ് 
C. മലയാളം 
D. പ്രാകൃതം
ans a
1വയലാർ  ഗർജ്ജിക്കുന്നു  ആരുടെ കവിതയാണ് 

A.  വയലാർ 
B. പി  ഭാസ്കരൻ 
c. ഒ എൻ വി 
D. തോപ്പിൽ ഭാസി
ans b

5⃣. മലയാളത്തിലെ   ആദ്യത്തെ ചമ്പു കൃതി 

A. ഉണ്ണുനീലി സന്ദേശം 
B. ഉണ്ണിയച്ചീചരിതം 
C. മലയവിലാസം 
D. രാമചന്ദ്ര വിലാസം
ans b
8
: 🍁🍁6⃣. Country  cousins     എന്ന പ്രയോഗം കൊണ്ട്  ഉദ്ദേശിക്കുന്നത് 

A. ഗ്രാമത്തിൽ താമസിക്കുന്ന ആൾ 
B. പട്ടണത്തിലെ രീതികൾ പരിചയമില്ലാത്ത ആൾ 
C. ഗ്രാമീണർ 
D. നാട്ടുമ്പുറത്തുകാരൻ
ans b
 ചാടിക്കുന്നു  എന്ന പദം  താഴെ കൊടുത്തിരിക്കുന്നതിൽ  ഏത് വിഭാഗത്തിലാണ് 

A. കേവല ക്രിയ 
B. കാരിതം 
C. പ്രയോജക ക്രിയ 
D. അകാരിതം
ans c
 കർതൃകാരകം വരുന്ന വിഭക്തി 

A.നിർദേശിക 
B.സംയോജിക 
C.സംബന്ധിക 
D.ആധാരിക
ans a
9⃣. മലങ്കാടൻ  എന്ന തൂലികാനാമത്തിൽ  അറിയപ്പെടുന്നത് 

A. ഉണ്ണികൃഷ്ണൻ പുതൂർ 
B.ഒ. എൻ. വി 
C.തോപ്പിൽ ഭാസി 
D.ചെറുകാട്
ans d
 നൃത്തം ചെയ്യുന്ന കുടകൾ  എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു 
A. കവിത 
B. നോവൽ 
C. കലാപഠനം 
D. സഞ്ചാര സാഹിത്യം
ans b

💜ഏത് കലയുമായി ബന്ധപ്പെട്ട വാദ്യം ആണ്'     ' തപ്പ്‌'⁉
 പടയണി✔✔✔
 💜💜കേരളത്തിലെ ആഫ്രിക്ക ......എന്ന കൃതി ആരുടേത്⁉
: കെ പാനൂർ✔✔👏
 
 5⃣💦💦.  " താഴ്‌വര " എന്ന പദം  വിഗ്രഹിച്ചു  എഴുതിയാൽ കിട്ടുന്നത് 

A. താഴുള്ള വര 
B. വരയുടെ താഴ്ഭാഗം 
C. വരയുള്ള താഴ്ഭാഗം 
D. താഴെയാകുന്ന വര
ans b
3 കേരളത്തിൽ ലിപി സമ്പ്രദായം  പ്രചരിപ്പിച്ചത്? 

A. ബുദ്ധമതക്കാർ 
B. ജൈനമതക്കാർ 
C. ജൂതന്മാർ 
D കൃസ്ത്യാനികൾ
ans a
🍒2⃣.  മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം 

A. മലയാവിലാസം 
B. കൃഷ്ണഗാഥ 
C. രാമചന്ദ്ര വിലാസം 
D. ഒരു വിലാപ കാവ്യം
ans c

2.  അടി പാറ നടു വടി മീതെ കുട ( കടങ്കഥ )

A.  കുട 
B. ആകാശം 
C. ചേന 
D. ചിരവ
ans c
 🍒4⃣.  മഴ പെയ്തെങ്കിലും  ഉഷ്ണം  ശമിച്ചില്ല... ഇതിൽ  ഉൾച്ചേർന്നിരിക്കുന്ന ദ്യോതകം ഏത്? 

A. ഗതി 
B. ഘടകം 
C. വ്യാക്ഷേപകം 
D. ഇതൊന്നുമല്ല
ans b
2
 🍒5⃣താഴെ പറയുന്നവയിൽ പന്തീരുകുലത്തിന്റെ കഥപറയുന്ന മലയാള നോവല്‍ ഏത്?
(A) മഞ്ഞ്
(B) ഇന്നലത്തെ മഴ
(C) നിഷേധരാജ്യത്തിലെ രാജാവ്
(D) ഒരിക്കൽ
ans b

2: 🍒6⃣. ആകാശം എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
A ഗഗനം
B വാനം
C വ്യോമം
D കുമുദം
ans d
 🍒7⃣. ശുദ്ധമായ  ദ്യോതക ശബ്ദമാണ് 

A. നിപാതം 
B. അവ്യയം 
C. ഘടകം 
D. ഇതൊന്നുമല്ല
ans a
. 'അമ്മ  മലയാളം' രചിച്ചത് 

A. കുരീപ്പുഴ ശ്രീകുമാർ 
B. ബാലചന്ദ്രൻ ചുള്ളിക്കാട് 
C. സുഗത കുമാരി 
D അക്കിത്തം
ans a
2 🍒9⃣. തുല്യ പ്രധാനമുള്ള  രണ്ടു വാക്യ ഭാഗങ്ങളെ  വേർപെടുത്താൻ  ഉപയോഗിക്കുന്ന ചിഹ്നം ഏത്? 

A. കാകു 
B. പാടിനി 
c. രേഖ 
D. ഭിത്തിക
ans d
 🍒🔟. ക്രൈസ്തവ  കാളിദാസൻ  എന്നറിയപ്പെടുന്നത് 

A. പി സി ദേവസ്യ 
B. കട്ടക്കയം ചെറിയാൻ മാപ്പിള 
C. കെ സി മാമ്മൻ മാപ്പിള 
D കെ ഇ മത്തായി
ans b
2 💥💥. സംസ്‌കൃത നാടകാഭിനയ രീതി ആണ്........     

A. കൂടിയാട്ടം 
B. തുള്ളൽ 
C. കഥകളി 
D. പാഠകം
ans a
: അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കും തുഞ്ചാണി കൂട്ടി മുട്ടും തുഞ്ചാണി?
: കണ്ണ്
"മൊന്തൻ പഴം " ശൈലിയുടെ അർത്ഥം 

A. വില കെട്ട വസ്തു 
B. മധുരമുള്ള പലഹാരം 
C വലിയ പ്രതാപമുള്ളവൻ 
D. കൊള്ളാത്തവൻ
ans d

 🥀🥀. ശൈലിയുടെ അർത്ഥം  എഴുതുക 
"ഊറ്റം പറയുക "

A. കുറ്റം പറയുക 
B. ഭയപെടുത്തുക 
C. ആത്മപ്രശംസ ചെയ്യുക 
D. മറുപടി പറയുക
ans d
 
🌷🌷കുടിക്കാനുള്ള ആഗ്രഹം* എന്നതിന് ഒറ്റ പദം? 

1. ബുഭുക്ഷു
2. പിപാസു
3. പിപാസ
4. പിപഠിസ
ans c
 3⃣ തൂലിക നാമം തിരിച്ചറിയുക *ഏകലവ്യൻ*
1. K M മാത്യൂസ്
2. K പത്മനാഭൻ നായർ
3. N നാരായണപ്പിള്ള
4. C ഗോവിന്ദപിഷാരടി
ans a








Post a Comment

2 Comments