LDC/LGS - 2022 note 4



മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ? 
A)ജീവകം E
B)ജീവകം A
C)ജീവകം C
D)ജീവകം B9



ഫിറോസ് ഗാന്ധി അവാര്ഡ് ഏത് മേഖലയിലെ പ്രവര്ത്തനത്തിന് നല്കുന്ന പുരസ്‌കാരമാണ്?

(A) പത്രപ്രവര്ത്തനം
(B) പരിസ്ഥിതി
(C) ആരോഗ്യം
(D) രാഷ്ട്രീയം
ans (A) പത്രപ്രവര്ത്തനം


Who proposed the Preamble before the Drafting Committee of the Constitution?
Jawaharlal Nehru



The largest jute producing state in India
West Bengal



ന്ത്യയിലെ ആദ്യ വനിതാ മുന്‍സിഫ്?
അന്നാ ചാണ്ടി


സത്യശോധക് സമാജം സ്ഥാപിച്ചത് ആരായിരുന്നു
ജ്യോതിറാവു ഫുലെ


ഇന്ദുചൂഡന് ആരുടെ തൂലികനാമം ആണ്*
A.കെ കെ നീലകണ്ഠന്
B.പി സി
കുട്ടികൃഷ്ണന്
C.ടി സി ജോസഫ്
D.എ പി പത്രോസ്
A.കെ കെ നീലകണ്ഠന്


. ഇന്ത്യയിലെ പ്രഥമ കാര്ഷിക-ഭക്ഷ്യ മന്ത്രി .?
(A) അംബേദ്കര്
(B) ബില്ദേവ് സിംഗ്
(C) വിശ്വേശ്വരയ്യ
(D) ഡോ. രാജേന്ദ്ര പ്രസാദ്
ans(D) ഡോ. രാജേന്ദ്ര പ്രസാദ്

മാൽഗുഡി എന്ന ഗ്രാമത്തെക്കുറിച്ചു പ്രസിദ്ധമായ നോവൽ എഴുതിയത് ആരാണ്
 R. K. നാരായണൻ




.കാർഗിലിലെ നുഴഞ്ഞു കയറ്റക്കാരെ തുരത്തുവാൻ ഇന്ത്യ നടത്തിയ സൈനിക നീക്കം:
A) ഓപ്പറേഷൻ ഗുൽമാർഗ്
B) ഓപ്പറേഷൻ കാശ്മീർ
C) ഓപ്പറേഷൻ വിജയ്
D) ഓപ്പറേഷൻ ബ്ലൂസ്റ്റാർ

C) ഓപ്പറേഷൻ വിജയ്


ക്രിപ്പ്സ് മിഷൻ ഏത് വർഷമാണ് ഇന്ത്യ സന്ദർശിച്ചത്
1942


Who received J.C. Daniel Award 2017?
Sreekumaran Thampi

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?
മൊറാര്‍ജി ദേശായി


The first Constitutional Amendment was passed in 1951. The main object was


(a) to secure constitutional validity of the ruling
by Kings
(b) to add Articles 31A and 31B and
Schedule 9

(c) both (a) and (b)
(d) none of the above



കർക്കിടകമാസം കൊല്ലവർഷത്തിലെ എത്രമത്തെ മാസമാണ് ??
12

ജാതക കഥകൾ ഏത് മതവുമായി ബദ്ധപ്പെട്ടിരിക്കുന്നു ??
ബുദ്ധമതം



ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്
A. ഗുരു
B.ഇ കെ നയനാർ
C. ഗാന്ധിജി
D. ഇന്ദിരാഗാന്ധി

Name the President of India who addresses the Kerala assembly firstly
Dr. K.R. Narayanan



Dr. B.R Ambedkar was born on?
14th April 1891 at Mhow In Madhya Pradesh




ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ് :
(A) ഹോമി. ജെ. ഭാഭ
(B) സി.വി. രാമൻ
(C) ആര്യഭടൻ
(D) എസ്. ചന്ദ്രശേഖർ

ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ:
 റൂസ്സോ 



he first university in India to have a radio station of its own?
Sardar Patel University


ഓടനാട് എന്നറിയപ്പെടുന്ന പ്രദേശം
 Kayamkulam

ലോക മാതൃഭാഷാദിനം എന്ന്?
 ഫെബ്രുവരി 21


തിരുവതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?
(A) ഇക്കണ്ടവാര്യര്‍
(B) എ.ജെ.ജോണ്‍
(C) പറവൂര്‍ കെ.ടി.നാരായണപിള്ള
(D) പട്ടം താണുപിള്ള

ലോക തണ്ണീർത്തട ദിന മായി ആചരിക്കുന്ന ദിവസം:
A) ഫെബ്രുവരി 2 
B) ജനുവരി 1
C) മാർച്ച് 4
D) ഏപ്രിൽ 5

വിശപ്പിനെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം?
A. തലാമസ്
B. ഹൈപോതലാമസ്
C. സെറിബ്രം
D. സെറിബല്ലം

പ്രാചീനകാലത്ത് ലൗഹിത്യ എന്ന പേരിലറിയപ്പെട്ടിരുന്ന നദി?
(A) യമുന
(B) ഗംഗ
(C) കാവേരി
(D) ബ്രഹ്മപുത്ര.


ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
(A) മുത്തശ്ശി
(B) നിവേദ്യം
(C) സ്ത്രീഹൃദയം
(D) പ്രഭാങ്കുരം

എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ സമ്മാനത്തുക ഒന്നര ലക്ഷത്തിൽ നിന്നും എത്രയായാണ് ഉയർത്തിയത് 
5 ലക്ഷം

1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം?
(A) മാഹി
(B) ചന്ദ്രനഗർ
(C) ഗോവ
(D) പോണ്ടിച്ചേരി

മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്?
A) ശ്രീരംഗപട്ടണം ഉടമ്പടി 
B) ഗാന്ധി ഇറുവിൻസന്ധി
C) പാരിസ് ഉടമ്പടി
D) വേഴ്സാ ഉടമ്പടി


ദേശീയഗീതം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്?
(A) രവീന്ദ്രനാഥ ടാഗോര്‍
(B) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
(C) അരബിന്ദോഘോഷ്
(D) ബങ്കിംചന്ദ്ര ചാറ്റര്‍ജി

കുള്ളന്മാരെ വികലാംഗരായി അംഗീകരിച്ച ആദ്യ സംസ്ഥാനം?
 Andra Pradesh




ഓസ്കാർ നേടിയ ആദ്യ നടൻ ?
A . ഭാനു അഥയ്യ
B . എ ആർ റഹ്മാൻ
C . എമിൽ ജന്നിങ്സ്
D . വാൾട്ട് ഡിസ്നി

പഴനി മുരുക ക്ഷേത്രം ഏത് ജില്ലയിലാണ് ??
A. ദണ്ടിഗൽ 
B. മധുരൈ 
C. തഞ്ചാവൂർ 
D. തിരുനെൽവേലി



Which Region is most famous for Citrus Fruits?
(A)Deserts
(B)Monsoon Regions
(C)Temperate Grasslands
(D)Mediterranean Regions


നർമദ ബച്ചാ വോ ആന്ദോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര് ?
A ഇറോം ഷാനു ഷർമിള
B മേധാ പട്കർ
C നന്ദകുമാർ



 കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല:
A) കണ്ണൂർ 
B) കൊല്ലം 
C) ആലപ്പുഴ 
D) ഇടുക്കി


ശ്രീനാരായണ ഗുരുവിന്റെ കൃതി ?
(A) ജ്ഞാനപ്പാന
(B) തത്വമസി
(C) ദൈവദശകം
(D) വിശ്വദർശനം
ശരിയായ വാക്കേത്...?
A] ശിപാർശ
B] ശുപാർശ 
C] ശുപാർശ്ശ
D] ഇതൊന്നുമല്ല


അപ്പുക്കിളി ' എന്ന കഥാപാത്രം
ഏതു കൃതിയിലെയാണ് .?
(A) അസുരവിത്ത്
(B) അവൻ ‍ വീണ്ടും വരുന്നു
(C) ഖസാക്കിന്റെ ഇതിഹാസം
(D) ഇണങ്ങാത്ത കണ്ണികൾ



Indian Satellite Series which is being used for teleCommunication System is?
(A)Rohini
(B)I.R.S.
(C)CARTOSAT
(D)INSAT


ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര്?
(A) അമര്‍ത്യാസെന്‍
(B) ദാദാഭായ് നവറോജി
(C) പി.സി മഹലനോബിസ്
(D) ആഡം സ്മിത്ത്


അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യതാരം:
(A) വിരാട് കൊഹ്‌ലി
(B) ഹാഷിം ആംല
(C) വിരേന്ദർ സെവാഗ്
(D) സച്ചിൻ ടെണ്ടുൽക്കർ



ഗാന്ധി സ്റ്റാമ്പ്‌ രൂപകൽപന ചെയ്ത വ്യക്തി?
(A)ഹെന്ററി പെച്കോ
(B)മഹാദേവ് ദേശായി
(C )സി. രാജഗോപാലാചാരി
(D)ഇവരാരുമല്ല



Which one of the following States has the majority and the major oil fields in India?
A. Assam
B. Gujarat
C. Jharkhand
D. Tamil Nadu
 Assam

ഇന്ത്യയിലെ പ്രധാന മണ്ണിനം?
എക്കൽ മണ്ണ്

കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി?
(A) P. V. നരസിംഹ റാവു
(B) എ.ബി. വാജ്‌പേയ്‌
(C) മന്‍മോഹന്‍ സിംഗ്
(D) രാജീവ് ഗാന്ധി


സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
അരുണാചൽപ്രേദേശ്

The hammer and sickle......... joined in the symbol. 
( am, is, are, have)



Which of the following was a part of the green revolution strategy?
A. High yielding variety seeds
B. Chemical fertilizers and pesticides
C. Irrigation
D. All the above

സമുദ്രതീരത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ എത്ര?
9
Who was the Viceroy when the British Parliament passed the Indian Independence Act?
Mountbatten


ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്വീകരിച്ച മതം?
ബുദ്ധമതം

മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്:
മഹത് + ചരിതം

ആന്ത്രോപോളജി എന്തിനെ കുറിച്ചുള്ള പഠനമാണ് ?
മനുഷ്യർ 

പെന്‍സില്‍ ലെഡ്" ഏത് പദാര്‍ത്ഥമാണ്?
ഗ്രാഫൈറ്റ്‌

ഏത് രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്
ഇന്ത്യാ-പാകിസ്താൻ


നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ് ?
എയ്ഡ്‌സ്‌


ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ സംരക്ഷിക്കുന്ന മൃഗം ഏത്?
സിംഹം

സുകന്യ സമൃദ്ധി എന്തുമായി ബദ്ധപ്പെട്ട പദ്ധതിയാണ് ??
പെൺകുട്ടികൾക്കുള്ള നിക്ഷേപ പദ്ധതി 


കേരള ഇബ്‌സൻ എന്നറിയപ്പെടുന്നത്?
എൻ കൃഷ്ണപിള്ള

കാക്കേ കാക്കേ കൂടെവിടെ " എന്ന കവിതയുടെ രചയിതാവ്?
ഉള്ളൂർ

The crowd........ very peaceful. 
( has, was, have, were)


കേരള സംസ്ഥാന കൃഷിവകുപ്പിന്റെ ഫ്രൂട്ട് വില്ലേജ് പദ്ധതി 
ആരംഭിക്കുന്ന ജില്ല
Wayanad




I ____ that I had done.
A. Refused
B. Denied

I went to the hospital to inquire ......my friend.
a, for
b,into
c,after

 for

How many Ecological Hotspots are present in India?
4

I won't leave for Lagos state until it ---------- raining.
stops.

വെള്ളായിയപ്പന്‍' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്

.ഓ വി വിജയന്‍

ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നിസ്സഹകരണ സമരം

വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?
കൊച്ചി


Who has the Power to prorogue the Lok Sabha?
The Speaker

കൊച്ചിൻ ചൈന" എന്തിന്റെ വിത്തിനമാണ്
തെങ്ങ്


Take ………………. your health
a)care after
(b)care for 
(c)care of
(d)care at

care of

പാലക്കാട് മണി അയ്യർ ഏതു വാദ്യമേളവും ആയി ബന്ധപ്പെട്ടിരിക്കുന്നു?
Mridangam

മലയാളത്തിലെ ആദ്യ മഹാ കാവ്യം 
രാമചന്ദ്രവിലാസം


2017 Fifa U-17 world cup winner.
ഇംഗ്ലണ്ട്

കേരളത്തിലെ കോർപറേഷനുകളുടെ എണ്ണം?
6

കേരളത്തിൽ ആദ്യത്തെ സിഎൻജി പമ്പ്‌ പ്രവർത്തനം ആരംഭിച്ച ജില്ല ??
എറണാകുളം

കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠനശാഖ? 
ഒഫ്‌താൽമോളജി


1907-Formation of ‘Saadhu Jana Paripalana yogam’ by
 Ayyankaali


In India which one among the following formulates the Fiscal Policy
Ministry of Finance


Which atomic power station in India is built completely indigenously
Kalpakkam
 ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
A. രാഷ്ട്രശ്രീ
B. രാഷ്ട്ര സ്ത്രീ
C. രാഷ്ട്ര മഹിള
D. ദേശീയ മഹിള

I don't know why he is jealous __________ me.
A). to
B). of 
C). both

If I ........ You, I would help him.
A) were
B) where
C) was


Farmers Day observed on:
A) Nov 23
B) Dec 10
C) Nov 22
D) Dec 23


ശകവര്‍ഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച കലണ്ടര്‍ റീഫോം കമ്മറ്റിയുടെ അദ്ധ്യക്ഷന്‍




മേഘനാഥ്‌ സാഹ

മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ? 
ഇതാണെന്റെ പേര് 


The cat knocked a vase ___ the shelf.
A. On
B. Off
C. To
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്?
മയ്യഴിപ്പുഴ

ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
അഷ്ടമുടിക്കായല്‍

ദണ്ഡി മാര്‍ച്ച് എന്നായിരുന്നു?
1930 ഏപ്രില്‍ 6

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര്?
എന്‍.എ.പല്‍ക്കിവാല

ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?
കോണ്‍വാലീസ് പ്രഭു

കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
ജോർജ് വർഗീസ്

കലംകെട്ടു സമരം നടന്ന വർഷം?
1947

1857 ലെ ലഹള നടക്കാത്ത പ്രദേശം
മധ്യപ്രദേശ്‌

ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ 'ബാരൺ' സ്ഥിതിചെയ്യുന്നത്.?
ആൻഡമാൻ നിക്കോബാർ


കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?
കൊട്ടാരക്കര

വിശ്വദർശനം ' എന്ന കൃതിയുടെ കർത്താവ് .?
ജി . ശങ്കരകുറുപ്പ്

സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനം
ജമ്മു -കാശ് മീർ

ഡൽഹി ദേശീയ തലസ്ഥാന വർഷം
1992

ഇന്ത്യൻ ഭരണഘടന അംഗീകരിച്ച - പ്രാദേശിക ഭാഷകൾ എത്ര
:22

കഞ്ചാവിന്റെ ഉപയോഗം നിയമം മൂലം അംഗീകരിച്ച ആദ്യ രാജ്യം ??
കാനഡ 

Wow! I'm........The Music Right Now.
A Hearing
B Hear
C Listing
D Listen

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആരായിരുന്നു
എ.കെ.ഗോപാലന്‍

മിന ഏത് സംസ്ഥാനത്തിലെ ആദിവാസി വിഭാഗമാണ്?
രാജസ്ഥാന്‍

പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ പര്‍വ്വതമേത്?
കാഞ്ചന്‍ജംഗ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
കാസര്‍ഗോഡ്‌

ഇന്‍റെര്‍നെറ്റിന്‍റെ പിതാവ്?
വിൻറ്റൻ സര്‍ഫ്

Which is the deepest port in India?
Gangavaram port
Vizagapattanam is the deepest MAJOR port in India 

കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം?
ഉടുമ്പന്നൂര്‍

വേദങ്ങളുടെ ദൈവം' എന്നറിയപ്പെടുന്ന ദേവന്‍ ആര്?
ഇന്ദ്രന്‍

കറുത്ത പട്ടേരി ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?
വി.ടി. ഭട്ടത്തിരിപ്പാട്


ഹോർത്തൂസ് മലബാറിക്കസ് ' എന്ന പദത്തിന്റെ അർത്ഥം ?
മലബാറിന്റെ പൂന്തോട്ടം

KSRTC നിലവില്‍ വന്നതെന്ന്?
1965

ആഡ്യന്‍പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
മലപ്പുറം

Where is the HQ of Interpol?
Leons

Which is the largest paramilitary force in the world?
China


'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
മുണ്ടക ഉപനിഷത്ത്‌

താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?
അഹിംസ

കെഎസ്ആർടിസി യിൽ രൂപവത്കരിച്ച രഹസ്വാന്വോഷണ വിഭാഗം ?
സാൾട്ടർ

Tsangpo എന്നറിയപ്പെടുന്ന നദി ഏത്
Brahmaputra

ഭരണഘടനാ നിര്‍മ്മാണ സമിതി ലക്ഷ്യ പ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അംഗീകരിച്ചത് എന്ന്?
1947 ജനുവരി 22


അമോഘവര്‍ഷന്‍ ഏതു രാജവംശത്തിലെ രാജാവായിരുന്നു?
രാഷ്ട്രകൂട വംശം''

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്
1950ജനുവരി 26

ഏറ്റവും കൂടുതല് കാലം ഭരിച്ച കോണ്ഗ്രസ്സ് മുഖ്യമന്ത്രി ആര്?
കെ. കരുണാകര‍ന്‍

കേസരി ജേര്‍ണലിന്‍റെ സ്ഥാപകന്‍?
ബാലഗംഗാധര തിലക്

ഏറ്റവും ബ്രിഹത്തായ ലിഗിത ഭരണഘടന
ഇന്ത്യ

പ്രണയദേവനായ കാമദേവന്റെ വാഹനം?
-തത്ത

2020-ലെ ഒളിംപിക്സ് വേദി?
ടോക്കിയോ

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്‌ട്രം
ഗ്രീസ്

The type of bacteria which can prepare their own food is?
Sulfur bacteria

You need not ......there.
a, go
b, to go

"പാവപ്പെട്ടവന്റെ ഊട്ടി" എന്നറിയപ്പെടുന്നത്?
നെല്ലിയാംപതി

റോജേഴ്‌സ് കപ്പ് ഏത് കായിക ഇനവുമായി ബദ്ധപ്പെട്ടിരിക്കുന്നു ??
 ടെന്നീസ്



മൂന്ന് ' H ' കളുടെ നഗരം എന്നറിയപ്പെടുന്നത്?
ജമ്മു കാശ്മീർ

മിറാഷ് -2000 എന്ന യുദ്ധ വിമാനം ഏത് രാജ്യത്തിൽ നിന്നാണ് 
ഇന്ത്യ വാങ്ങിയത്?
France

2018 ലെ ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന്റെ എത്രമത് ഗ്രാൻഡ്സ്ലാം കിരീടം ആണ് 
17


ഉറുദു ഭാഷയുടെ പിതാവ്?
അമീർ ഖുസ്രു

ഗ്വാട്ടിമാല ഏത് ഭൂഖണ്ഡത്തിൽ പെടുന്ന രാജ്യമാണ് ??
നോർത്ത് അമേരിക്ക 

കൊച്ചി തുറമുഖ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ?
ജപ്പാൻ

ചിറ്റഗോങ്ങ് ഏത് രാജ്യത്തെ പ്രധാന നഗരമാണ് ??
ബംഗ്ലാദേശ് 

രാജ്യസഭാ ഡെപ്പിയൂട്ടി ചെയർമാൻ ആയ
ആദ്യ ഇന്ത്യൻ വനിത ആര്
മീരാകുമാർ

മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്
കുമളി

Who was the first and the last Indian Governor General?
Rajgopalachari

If you want to lose your weight, you _______eat healthy food.
should

ഇതുവരെ ഇന്ത്യയും പാകിസ്ഥാനുമായി എത്ര യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്
. 4

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യത്തെ മുഖ്യ കമ്മീഷണര്‍ ആര്
എം.എം പരീത് പിള്ള

ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്?
 മാധ്യമരംഗം

റീഡ് തവളകൾ' കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?
മലബാർ വന്യജീവി സങ്കേതം

She speaks My language ...................?
a) ardently 
(b) fluently
(c) intermittently
(d) vocally

-------- you lend me your laptop?
a. do
b. can
c. have
d. all
e. none of them



താഴെപ്പറയുന്നവയില്‍ ഗാന്ധിജിയുടെ ഏത് ആശയമാണ് ലോകപ്രശസ്തിയാര്‍ജ്ജിച്ചത്?
A) അഹിംസ
(B) സത്യാഗ്രഹം
(C) സിവില്‍ ആജ്ഞാ ലംഘനം
(D) അടിസ്ഥാന വിദ്യാഭ്യാസം
അഹിംസ


No further action is called for – ഈ വാക്യത്തിന്റെ പരിഭാഷ:
(a) വിശദമായ മറുപടി പ്രതീക്ഷിക്കുന്നു 
(b) മേല്‍ നടപടി ആവശ്യമില്ല
(c) മറ്റൊരു പ്രവൃത്തിക്കും വിളിക്കേണ്ടതില്ല 
(d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല

Would you please tell me where _____________?
A). Sultan teaches 
B). does Sultan teach


ഏതു ക്ഷേത്രത്തിലെ ആഘോഷമാണ് "പന്ത്രണ്ട് വിളക്ക്" 
 ഓച്ചിറ


Name the first woman judge of a High Court in India
Anna Chandy

അഭിനയത്തിന്റെ മാതാവ് ' എന്നറിയുന്ന കേരളീയ കലാരൂപം 
കൂടിയാട്ടം

she is ---------- her sister.
a. toller
b. toller than 
c. toller too
d. a&b
toller than

I like writting it.........my notebook.
A) on
B) at
C) in
D) into
on

ധനകാര്യ കംമ്മീഷനിൽ അംഗമായ ആദ്യ
മലയാളി ആര്
A:DR:കെ.ജി അഡിയോടി
B:വി. പി മേനോൻ

When was Mahavira born?
530 BC
540 BC
550 BC
560 BC

ഇന്ത്യന്‍ ക്രിക്ക്റ്റിന്‍റെ പിതാവ് ?
Rajith singh

നോബേൽ സമ്മാനത്തിന് അർഹയായ ആദ്യ ഇന്ത്യൻ വനിത ?
മദർ തെരേസ

മാഗ്സസെ അവാർഡ് നൽകുന്ന രാജ്യം ഏത്
Philipiness

നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യജീവി സങ്കേതം 
Chinnaar


NASA recently announced a new probe called Parker probe which will study

Moon 


ലോകത്ത് ഏറ്റവും കൂടുതൽ ബദാം പരിപ്പ്‌ ഉണ്ടാക്കുന്ന രാജ്യം 

അമേരിക്ക 


who is the father of history ? 

Herotodus 


ലിറ്റിൽ ലാസ" എന്നറിയപ്പെടുന്നത് 

Dharmashala



ക്രിക്കറ്റ് ബേറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി

 Willow


മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ?

2013 may23


ചിറ്റഗോങ്ങ് ഏത് രാജ്യത്തെ പ്രധാന നഗരമാണ് ??

ബംഗ്ലാദേശ് 


ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

ആന്ധ്രാപ്രദേശ്



കേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
സി. പി. രാമസ്വാമി


ലോക പുകയില വിരുദ്ധ ദിനം

May31


അന്തരീക്ഷ വായുവിൽ നിന്ന് നേരിട്ട് ഈർപ്പം വലിച്ചെടുക്കുന്ന ഒരു സസ്യം 

മരവാഴ


Who has the Power to prorogue the Lok Sabha?

The President




Between which ranges does the Kashmir Valley in the Himalayas lie?
A. Siwalik and Pir Panjal
B. Pir Panjal and Dhauladhar

C. Zaskar and Pir Panjal
D. Dhauladhar and Zaskar



which is the largest national highway in India?

NH 7


ലോക തൈറോയ്ഡ് ദിനം

മേയ് 25


The word yellow, hard, beautiful, etc are called --

 adjective


Capital of TURKEY ?

Ankara



United nations ന്റെ ഓഡിറ്റ് നടത്തിയ ആദ്യ ഇന്ത്യൻ CAG?

Sasikanth sharma



ലോകത്തു ആദ്യമായി പേപ്പർ currency കൊണ്ടു വന്ന രാജ്യം 

ചൈന 


ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ?

Dargiling


_ is the oldest Para Military Force in India
A.Assam Rifles
B.CRPF
C.SPG
D.CSIF
A.Assam Rifles

more questions ? click

https://vivaelectronics4you.blogspot.com/p/kerala-psc-note-2.html

Post a Comment

0 Comments