LDC/LGS - 2022 note 2



ശാസ്ത്രീയമായ മണ്ണിര കൃഷി ഏതു പേരിലറിയപ്പെടുന്നു?
വെര്‍മികള്‍ച്ചര്‍


റഷ്യ യിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച നേതാവ് ആര്?
ലെനിൻ

നെഫ്രോളജി : വൃക്ക : : ഹെമറ്റോളജി :
രക്തം

രാമായണ'ത്തിലെ അധ്യായ ത്തെ..... എന്നു പറയുന്നു
കാണ്ഡം

രാജതരംഗിണി രചിച്ചതാര്?
കല്‍ഹണന്‍

Where is the Central Bird Research Institute located?
 Izzat Nagar

മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ?(2018)
 അനിൽ വള്ളത്തോൾ


കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി 
പാലിയത്തച്ചൻ


The plural of 'Son-in-law'?
sons in law

ഏറ്റവും കൂടുതൽ ആയുസുള്ള ബൾബ് ?

 എൽ ഇ ഡി


Ali,———— to school.
which one is use
1:go
2:goes

ഇന്ത്യയുടെ ഇക്കോടൂറിസം ക്യാപിറ്റൽ എന്ന് അറിയപ്പെടുന്നത് ?

Sunderban

Snell's law is related with
refraction

ഡക്കാന്‍ പീഠഭൂമിയില്‍ കാണപ്പെടുന്ന മണ്ണ് ഏത്?
കരിമണ്ണ്

Galton whistle produces ____ sound?
Ultrasonic


BCG is an injection for?
Tuberculosis

The revolt considered to be the first war on independence from 2017?
Paika revolt

The most abundant metal in the earth's crust is?
Aluminum

അടിലഹള' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പൊയ്കയിൽ യോഹന്നാൻ

അലക്കുകാരത്തിന്റെ രാസനാമം എന്ത്?
സോഡിയം കാര്‍ബണേറ്റ്‌

The disease spread through contact with soil is:
Tetanus

What was India’s rank in E-Government Development Survey 2018?
96

കേരളത്തിലെ വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാ ശാല യുടെ ആസ്ഥാനം? 
പൂക്കോട് 


ഉണ്ണായി വാര്യര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
ഇരിങ്ങാലക്കുട


Number of members in the Drafting Committee
7


താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
(A) ഹീലിയം
(B) ആർഗൺ
(C) നൈട്രജൻ
(D) നിയോൺ

ക്വാർട്സ് രാസസൂത്രം
SiO2


First Eco Town in India.
Panipat

our examination has been running --------- December
since

Plural form of ''Motto''?
A. Mottos
B. Mottoes


The author of the book 'Exam Warriors'?
Narendra Modi


പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം എന്നറിയപ്പെടുന്ന രാജ്യം?
Switzerland

Who was the first British general governor of India 
A) Warren Hastings 
B) William Bentinck 
C) Robert Clive



I take care of 10 _____.
Sheep



ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു ?
(A) എഡ്വിന്‍ ആല്‍ഡ്രിന്‍
(B) യൂറി ഗഗാറിന്‍


For which desirable character the Transgenic Crop 'Golden Rice' is produced?
(A)Vitamin A 
(B)Amino Acid
(C)Insulin
(D)Starch

Present Chief Information Commissioner of India?
RK Mathur

ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്‌ കാർഗോ കപ്പൽ നിർമിച്ച രാജ്യം ??
A. ചൈന 
B. അമേരിക്ക
C. റഷ്യ 
D. ജർമ്മനി

The full form of UPS? 
A) Uniform Power Supply 
B) Uninterruptible Power Supply
C) Universal Power Supply
D) Undirectional Power Supply

What is a female sheep called ?
Ewe

Change into reported speech.
Anu said to him, “When’ll you marry me ?”
(A) Anu asked him when would he marry her.
(B) Anu asked him when he would marry her.
(C) Anu asked him when would he married her.
(D) Anu asked him when he would married he

മലയാളത്തിൽ നിന്നും ആദ്യമായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയതാര് ?
sharada


Which alloy is used for the production of the body of Aeroplanes?
Duralumin


2018: Indian mountaineer Shivangi Pathak has recently scaled which highest peak of Africa?
[A] Mt Speke
[B] Mt Stanley
[C] Mt Gurage
[D] Mt Kilimanjaro



Choose the synonym of – ludicrous
(A) absurd 
(B) absolve
(C) abjure 
(D) None of the above




ആകൃതി എന്നര്‍ത്ഥം വരുന്ന പദം ഏത് ?
A ആകരം
B ആകാരം
C ആകല്പം
D അളിന്ദം

Which of the following committee and act is associated with the Sedition act?
A. Rowlatt Committee
B. Muddiman Committee
C. Butler Committee
D. Both A & B

Name the Political Guru of Mahatma Gandhi.
 Gopala Krishna Gokhale 

മാഹി ഏത് വിദേശ ശക്തികളുടെ ആദിപത്യത്തിൽ 
ഫ്രഞ്ച്‌

ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യ മുസ്ലീം ഭരണാധികാരി
അലാവുദ്ധീൻ ഖിൽജി


ഇന്ത്യയുടെ അത്യ അന്റാർട്ടിക്ക പരിവേഷണം കേന്ദ്രം
Dakshina Gangotri

ഒരു രൂപക്ക് 1ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി?

Theertham


2018 ലെ റേഡിയോ ദിനത്തിന്റെ പ്രമേയം?

Radio and Sports.


ആദിവാസി വിഭാഗത്തിലെ കുട്ടികൾക്കായി ആരംഭിക്കുന്ന സ്കൂൾ?

 ഏകലവ്യ

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്?

ഫാൽക്കൺ ഹെവി

Lok Sabha recently passed the Finance bill 2018 with how many amendments?
21



Who is known as the father of TISSUE CULTURE?
HABERLAND


കേരളാ പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ ആദ്യത്തെ ചെയര്‍മാന്‍?

വി.കെ വേലായുധൻ



വിജയത്തിന്‍റെ ആര്‍പ്പുവിളി- ഇവിടെ ഉപയോഗിച്ചിരിക്കുന്ന വിഭക്തിയേത്

സംബന്ധിക 

From which one of the following did Kosovo declare its independence?
a) Hungary
b) Macedonia
c) Serbia
d) Portugal


Which place is known as Manchester of Kerala ?

a) Kozhikode
b) Kannur
c) Balaramapuram
d) Haripd

Nashattappetta nelambari written by?

 മാധവികുട്ടി


First health minister of Kerala state was?
a) Dr A R Menon
b) Dr KB Menon
c) VP Menon
d) Joseph mundassery


 In the year 1504, Sikander Lodi established which city on the banks of the Yamuna River?
Agra

Which of the following Railway Station in Uttar Pradesh formally renamed as Deen Dayal Upadhyaya railway station?
A] Rajghat Naro
B] Mughal Sarai
C] Kharagpur
D] Murshidabad

If i say i love you what......you do?
Will

ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യക്കാരനായിരുന്നു?
 British

Who was the last Mughal Ruler of Delhi; who exiled to Rangoon after 1857 revolt
Bahadur Shah Zafar

2011 സെൻസസ് അനുസരിച്ചു നെഗറ്റീവ് ജനസംഖ്യ കാണിച്ച സംസ്ഥാനം
Nagaland

India borrowed the idea of 'Joint Sitting' from which constitution
Australia



English East India company established their first factory at
Surat

Post a Comment

0 Comments