1. ഭിട്ടാര്‍കര്‍ണിക കണ്ടല്‍ക്കാട് ഏത് സംസ്ഥാനത്താണ്.
ഒറീസ
2. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ (സ്ട്രൊബിലാന്തസ് കുന്തിയാനസ്) സംരക്ഷണാര്‍ഥം സ്ഥാപിച്ച സാങ്ച്വറി
കുറിഞ്ഞിമലസാങ്ച്വറി (ഇടുക്കി ജില്ല)
3. മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍
4. നംദഫ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
അരുണാചണ്‍ പ്രദേശ്
5. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം
തൂണക്കടവ്
6. മാനസ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ആസ്സാം
7. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ദേശീയോദ്യാനമാണ്. ഏതാണത്
സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്
8. മത്തേരാന്‍ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്ത്
മഹാരാഷ്ട്ര
9. ആനകള്‍ക്ക് പ്രസിദ്ധമായ ബന്ദിപ്പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
കര്‍ണാടകം
10. ഇന്ദ്രാവതി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഛത്തീസ്ഗഢ്
11. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനം
കര്‍ണാടകം
12. രാജാജി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഉത്തരാഖണ്ഡ്
13. റാണി ഝാന്‍സി മറൈന്‍ നാഷണല്‍പാര്‍ക്ക് എവിടെയാണ്
ആന്തമാന്‍ നിക്കോബാര്‍
14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള സംസ്ഥാനം
പശ്ചിമ ബംഗാള്‍
15. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത്
കെ.എം.മുന്‍ഷി
16. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം
ഉത്തരാഖണ്ഡിലെ കോര്‍ബറ്റ്
17. ഇന്ത്യാ ഗവണ്മെന്‍റ് കടുവകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് ടൈഗര്‍ എന്ന പദ്ധതി നടപ്പാക്കിയ വര്‍ഷം
1973
18. ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
തമിഴ്നാട്
20. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളെകാണാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം
21. ഏതു സംസ്ഥാനത്തെയാണ് ജനങ്ങള്‍ വനാഞ്ചണ്‍ എന്നും വിളിക്കുന്നത്
ജാര്‍ഖണ്ഡ്
22. ഏത് ബയോസ്ഫിയര്‍ റിസര്‍വിന്‍റെ ഭാഗമാണ് സൈലന്‍റ്വാലി
നീലഗിരി
23. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി-പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്
തമിഴ്നാട്
24. കേരളത്തിലെ വനം വകുപ്പിന്‍റെ തലവന്‍
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്
25. ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ അസമിലെ വന്യജീവി സങ്കേതം
കാസിരംഗ
26. വരയാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
ഇരവികുളം
27. വാലി ഓഫ് ഫ്ളേവേഴ്സ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഉത്തരാഖണ്ഡ്
28. കണ്ടല്‍ വനത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം
ഗുജറാത്ത്
29. കാട്ടുകഴുതകള്‍ക്ക് പ്രസിദ്ധമായ ലിറ്റില്‍ റാന്‍ ഓഫ് കച്ച് ഏത് സംസ്ഥാനത്താണ്.
ഗുജറാത്ത്
30. സാലിം അലി പക്ഷി സങ്കേതം ഏത്സംസ്ഥാനത്ത്
ഗോവ
31. സാലിം അലി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ജമ്മു കശ്മീര്‍
32. ഗിണ്ടി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
തമിഴ്നാട്
33. സിംലിപാല്‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്ڋ
ഒറീസ
34. സിംഹവാലന്‍ കുരങ്ങുകള്‍ക്കു പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
സൈലന്‍റ് വാലി
35. സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
ഹരിയാന
36. ഗുജറാത്തിലെ, സിംഹങ്ങള്‍ക്കു പ്രസിദ്ധമായ വന്യജീവിസങ്കേതം
ഗിര്‍
37. ഹസാരിബാഗ് വന്യജീവി സംരക്ഷണകേന്ദ്രം ഏതുസംസ്ഥാനത്താണ്
ജാര്‍ഖണ്ഡ്
38. ചന്ദ്രപ്രഭ വന്യമൃഗ സങ്കേതം ഏതു സംസ്ഥാനത്ത്
ഉത്തര്‍ പ്രദേശ്
39. ചാമ്പല്‍ മലയണ്ണാന്‍ (ഗ്രിസില്‍ഡ് ജയന്‍റ് സ്ക്വിറല്‍) എന്ന അപൂര്‍വ ജീവി കാണപ്പെടുന്ന കരളത്തിലെ വന്യജീവി സങ്കേതം
ചിന്നാര്‍
40. ജല്‍ദപാറ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്താണ്
പശ്ചിമ ബംഗാള്‍
41. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയില്‍
ഇടുക്കി
42. പൊന്മുടി മലയോര വിനോദ സഞ്ചാരകേന്ദ്രം ഏതു ജില്ലയിലാണ്
തിരുവനന്തപുരം
43. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ ഒറീസയിലെ വന്യജീവിസങ്കേതം
നന്ദന്‍കാനന്‍
126. ബസ്ര ഏതു രാജ്യത്തെ തുറമുഖമാണ്
ഇറാക്ക്
127. ഭൂമിയില്‍നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ്
പ്രകാശവര്‍ഷം
128. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം
മറിയാന ഗര്‍ത്തം
129. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ്
ഭൂമധ്യരേഖാപ്രദേശത്ത്
130. എവറസ്റ്റ് കൊടുമുടിയുടെ ഉയരം
8848 മീറ്റര്‍
131. ഏത് വന്‍കരയിലാണ് കൊളറാഡോ
വടക്കേ അമേരിക്ക
132. ഏത് സമുദ്രത്തിലാണ് മഡഗാസ്കര്‍
ഇന്ത്യന്‍ മഹാസമുദ്രം
133. ഏത് സമുദ്രത്തിലാണ് ഗിനിയ പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
134. വാല്‍ഡസ് പെനിസുല ഏത് ഭൂഖണ്ഡത്തിലെ ഏറ്റവും താഴന്ന് ഭാഗമാണ്
തെക്കേ അമേരിക്ക
135.ഓസ്ട്രേലിയ കഴിഞ്ഞാല്‍ ഏവും ചെറിയ വന്‍കര
യൂറോപ്പ്
136. ഡോവര്‍ കടലിടുക്ക് ഇംډഗ്ലണ്ടിനെ ഏതുരാജ്യവുമായി വേര്‍തിരിക്കുന്നു
ഫ്രാന്‍സ്
137. തേനീച്ചകളില്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക
138.ദക്ഷിണപൂര്‍വേഷ്യയിലെ ഏക കരബദ്ധ രാജ്യം
ലാവോസ്
139. ഏത് പര്‍വതനിരയില്‍ നിന്നാണ് ആമസോണ്‍ ഉല്‍ഭവിക്കുന്നത്
ആന്‍ഡീസ്
140. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്ന ഭാഗം
ബയോസ്ഫിയര്‍
141. ഏറ്റവും ഉയരത്തിലുള്ള പീഠഭൂമി
പാമീര്‍
142. ഏറ്റവും ലവണാംശം കൂടിയ കടല്‍
ചാവുകടല്‍
143. ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക്
വുഡ് ബുഫലോ നാഷണല്‍ പാര്‍ക്ക്
144. ചൈനയയേയും തയ്വാനേയും വേര്‍തിരിക്കുന്ന കടലിടുക്ക്
തയ്വാന്‍ കടലിടുക്ക്
145. മോസ്കോ കടല്‍ എവിടെയാണ്
ചന്ദ്രന്‍
146. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി
ആമസോണ്‍
147. ലോകത്തെ ഏറ്റവും ആഴമേറിയ തടാകം
ബെയ്ക്കല്‍
148. ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 70 ശതമാനവും ഐസ് രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന വന്‍കര
അന്‍റാര്‍ട്ടിക്ക
149. ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്നത്
തണ്ണീര്‍ത്തടങ്ങള്‍
150. യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപ്
ഗ്രേറ്റ് ബ്രിട്ടന്‍
101. നാശകാരിയായ നദി എന്നറിയപ്പെടുന്നത്
കോസി
102. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്
തെക്കേ അമേരിക്ക
103. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്
104. ഏതു ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും ചേര്‍ത്താണ് ചെറുസൗരയൂഥം എന്നു വിളിക്കുന്നത്.
വ്യാഴം
105. ഏത് ഗ്രഹത്തിലാണ് ഗ്രേറ്റ് റെഡ് സ്പോട്ട് കാണപ്പെടുന്നത്
വ്യാഴം
106. ഏത് സമുദ്രത്തിലാണ് സഖലിന്‍ ദ്വീപ്
പസഫിക് സമുദ്രം
107. ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി
മുറേ ഡാര്‍ലിങ്
108. തുര്‍ക്കിയുടെ ഭാഗമായ ത്രേസ് ഏത് ഭൂഖണ്ഡത്തിലാണ്
യൂറോപ്പ്
109. ആല്‍പ്സ് പര്‍വതത്തിന്‍റെ വടക്കേ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്
ഫൊന്‍
110. ഇന്ത്യയുടെ അതേ സ്റ്റാന്‍ഡേര്‍ഡ് സമയമുള്ളരാജ്യം
ശ്രീലങ്ക
111. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
അത്ലാന്‍റിക് സമുദ്രം
112. ഉത്തരാര്‍ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം
റഷ്യ
113. ഉറക്കത്തിന്‍റെ ചതുപ്പ് (മാര്‍ഷ് ഓഫ് സ്ലീപ് ) എവിടെയാണ്
ചന്ദ്രന്‍
114. ഉറുമ്പുകളില്ലാത്ത വന്‍കര
അന്‍റാര്‍ട്ടിക്ക
115. ഏറ്റവും ആഴംകൂടിയ സമുദ്രം
പസഫിക് സമുദ്രം
116. ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ്
കരോണി
117. ഏറ്റവും പ്രക്ഷുബ്ധ അന്തരീക്ഷ പ്രതിഭാസം
ടൊര്‍ണാഡോ
118. ലോകത്തെ ഏറ്റവും വലിയ ഉപദ്വീപ്
അറേബ്യ
119. ലോകത്ത ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകള്‍ ഏത് വന്‍കരയില്‍
തെക്കേ അമേരിക്ക
120. വോള്‍ഗ നദി ഒഴുകുന്ന ഭൂഖണ്ഡം
യൂറോപ്പ്
121. തുല്യമായ അളവില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത്
ഐസോഹെല്‍സ്
122. ഏറ്റവും വലിയ അക്ഷാംശരേഖ
ഭൂമധ്യരേഖ
123. ലോകത്തെ ഏറ്റവും വലിയ പര്‍വതം
ഹിമാലയം
124. ഇംഗ്ലീഷ് അക്ഷരമാലയിലെ ഡി ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം
ആര്‍ട്ടിക് സമുദ്രം
125. ഫ്ളീറ്റ് സ്ട്രീറ്റ് ഏതു നഗരത്തിലാണ്
ലണ്ടന്‍
[31/03, 8:18 AM] +91 94959 03384: 151. ഏറ്റവും ചൂടു കൂടിയ ഭൂഖണ്ഡം
ആഫ്രിക്ക
152. സമുദ്രനിരപ്പില്‍ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം
അന്‍റാര്‍ട്ടിക്ക
153. ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വന്‍കര
അന്‍റാര്‍ട്ടിക്ക
154. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം
ഇന്തോനീഷ്യ
155. ഭൂമധ്യരേഖയില്‍ പകലിന്‍റെ ദൈര്‍ഘ്യം
12 മണിക്കൂര്‍
156. ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും (ഗ്രീനിച്ച് രേഖ) തമ്മില്‍ കൂട്ടിമുട്ടുന്നതിന് ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം
അക്ര
157. ഏറ്റവും വലിയ തടാകം
കാസ്പിയന്‍ കടല്‍
158. ഏതു വന്‍കരയിലാണ് റോക്കി പര്‍വതനിര
അമേരിക്ക
159. ഏത് നദിയുടെ തീരത്താണ് ഈഫല്‍ ടവര്‍
സെയ്ന്‍
160. വന്‍കര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നല്‍കിയത്
ആല്‍ഫ്രഡ് വെഗ്നര്‍
161. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാന്‍ എത്ര ദിവസം വേണം28
162. ഒരു മിനിറ്റില്‍ എത്ര കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത്
28
163. വില്ലി വില്ലീസ് ഉഷ്ണചക്രവാതം എവിടെയാണ് വീശുന്നത്
ഓസ്ട്രേലിയ
164. കാലാലിത്ത് നുനാത്ത് എന്നറിയപ്പെടുന്ന ഭൂവിഭാഗം
ഗ്രീന്‍ലന്‍ഡ്
165. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം
മെറ്റിയോറോളജി
166. ലോകത്തിലെ ഏവും വലിയ രണ്ടാമത്തെ ദ്വീപസമൂഹം
ഫിലിപ്പൈന്‍സ്
167. ഏത് സമുദ്രത്തിലാണ് മൗന കിയാ പര്‍വതം
അറ്റ്ലാന്‍റിക് സമുദ്രം
168. ഏത് സമുദ്രത്തിലാണ് നൈല്‍ പതിക്കുന്നത്
മെഡിറ്ററേനിയന്‍കടല്‍
169. ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് പ്യൂര്‍ട്ടോ റിക്കോ ട്രഞ്ച്
അറ്റ്ലാന്‍റിക് സമുദ്രം
170. ഒന്നിലധികം യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്
171. ഏറ്റവും തിരക്കേറിയ സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം
172. ലോകത്തെ ഏറ്റവും നീളം കൂടിയ നദി
നൈല്‍
173. നീലഗ്രഹം എന്നറിയപ്പെടുന്നത്
ഭൂമി
174. ന്യൂഗിനിയ ഏത് സമുദ്രത്തിലാണ്
പസഫിക് സമുദ്രം
175. ന്യൂയോര്‍ക്ക് നഗരം ഏത് നദിയുടെ തീരത്താണ്
ഹഡ്സണ്‍
[31/03, 8:18 AM] +91 94959 03384: 176. പനാമ കനാല്‍ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
അറ്റ്ലാന്‍റിക് സമുദ്രം
177. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്
178. പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
അക്വാന്‍കാഗ്വ
179. ഫുകേത് എന്ന സുഖവാസകേന്ദ്രം ഏത്രാജ്യത്താണ്
തായ്‌ലന്‍ഡ്
180. ബാഷ്പക്കടല്‍ എവിടെയാണ്
ചന്ദ്രന്‍
181. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത്
ടൈഗ്രിസ്
182. ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
183. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ
ഇന്ത്യയുംപാകിസ്താനും
184. ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങളാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍
വ്യാഴം
185. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങള്‍ക്കാണ് ഷേക്സ്പിയറുടെ കഥാപാത്രത്മളുടെ പേര്നല്‍കിയിരിക്കുന്നത്
യുറാനസ്
186. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹമാണ് ടൈറ്റാനിയ
യുറാനസ്
187. ഏത് വന്‍കരയെയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് ആഫ്രിക്കയില്‍നിന്ന് വേര്‍തിരിക്കുന്നത്
യൂറോപ്പ്
188. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ തടാകം
അയര്‍
189. വാണിജ്യപരമായി ഏറ്റവും പ്രാധാന്യമുള്ള സമുദ്രം
അറ്റ്ലാന്‍റിക് സമുദ്രം
190. വടക്കേ അമേരിക്കയില്‍ റോക്കി പര്‍വതത്തില്‍ നിന്നു വീശുന്ന ഉഷ്ണക്കാറ്റ്
ചിനൂക്
191. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേര്‍തിരിക്കുന്നത്
പനാമ കനാല്‍
192. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്
ഹിരാക്കുഡ്
193. ലോകത്തെ ആകെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു
24
194. ഏത് വന്‍കരയാണ് റൊവാള്‍ഡ് അമുണ്ട്സെന്‍ കണ്ടെത്തിയത്
അന്‍റാര്‍ട്ടിക്ക
195. ഏത് സമുദ്രത്തിലാണ് അസന്‍ഷന്‍ ദ്വീപ്
അറ്റ്ലാന്‍റിക് സമുദ്രം
196. ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ്
ആഫ്രിക്ക
197. ഏത് സമുദ്രത്തിലാണ് ഗള്‍ഫ് സ്ട്രീം പ്രവാഹം
അറ്റ്ലാന്‍റിക് സമുദ്രം
198. കാനഡ ഏത് ഭുഖണ്ഡത്തിലാണ്
വടക്കേ അമേരിക്ക
199. കാനഡ, ഗ്രീന്‍ലാഡ് പ്രദേശങ്ങള്‍ക്കിടയ്ക്കുള്ള കടലിടുക്ക്
ഡേവിസ് കടലിടുക്ക്
200. ശാന്തമായത് എന്ന് പേരിനര്‍ത്ഥമുള്ള സമുദ്രം
പസഫിക്
201. ടോക്കിയോ ഏത് സമുദ്രതീരത്താണ്
പസഫിക് സമുദ്രം
151. മഗ്സസേ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യന്‍ പൗരനായ മലയാളി
വര്‍ഗീസ്കുര്യന്‍
152. മലയാളത്തിലെ ആദ്യ കവിത
രാമചരിതം പാട്ട്
153. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ ചന്തുമേനോന്‍ പ്രസിദ്ധപ്പെടുത്തിയത് ഏത് വര്‍ഷത്തില്‍
എ.ഡി.1889
154. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി
ആര്‍.ശങ്കര്‍
155. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി
പത്മാ രാമചന്ദ്രന്‍
156. അയല്‍ക്കാര്‍ എന്ന നോവല്‍ രചിച്ചത്
കേശവദേവ്
157. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകമായ വര്‍ത്തമാന പുസ്തകം രചിച്ചത്
പാറമ്മാക്കല്‍ തോമാക്കത്തനാര്‍
158. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിതസമരം
വൈക്കം സത്യഗ്രഹം
159. മയൂരസന്ദേശം രചിച്ചത്
കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
160. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍
ഇതാണെന്‍റെ പേര് (സക്കറിയ രചിച്ചു
161. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിനര്‍ഹനായത്.
ശൂരനാട് കുഞ്ഞന്‍ പിള്ള
162. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം
ഒരു വിലാപം (സി.എസ്.സുബ്രമണ്യന്‍ പോറ്റി)
163. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.
ശീനാരായണഗുരുവിന്‍െറ ശിവലിംഗപ്രതിഷ്ഠ
164. ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയത്
ലളിതാംബിക അന്തര്‍ജനം
165. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം
പാട്ടബാക്കി
166. അറബിവ്യാപാരി സുലൈമാന്‍റെ കേരള സന്ദര്‍ശനം ഏതു വര്‍ഷത്തില്‍
എ.ഡി.851
167. മറക്കുടയ്ക്കുള്ളിലെ മഹാനരകം രചിച്ചതാര്
എം.ആര്‍.ബി.
168. മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായ വര്‍ഷം
1792
169. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം
കേശവീയം (കെ.സി.കേശവപിള്ളയുടെ)
170. മലയാളത്തിലെ, പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്.
ഇടശ്ശേരി
171. അഖില കേരള ബാലജന സഖ്യം രൂപവത്കരിച്ചത്
കെ.സി. മാമ്മന്‍ മാപ്പിള
172. മഹാഭാരതത്തിലെ ഭീമന്‍റെ വിചാരങ്ങള്‍ അവതരിപ്പിക്കുന്ന എം.ടി.യുടെ കൃതി
രണ്ടാമൂഴം
173. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക
മാര്‍ത്താണ്ഡവര്‍മ
174. അഹാര്‍ഡ്സ് ഏതു പ്രദേശത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്
അട്ടപ്പാടി
175. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം
അതിരമ്പുഴയിലെ പ്രിയദര്‍ശിനി ഹില്‍സ്
[31/03, 8:18 AM] +91 94959 03384: 176. ആദ്യത്ത ഓടക്കുഴല്‍ അവാര്‍ഡ് നേടിയത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
177. മാനവിക്രമദേവന്‍ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളില്‍ അരക്കവി എന്നറിയപ്പെട്ടത്.
പുനംനമ്പൂതിരി
178. മാനവേദന്‍ എന്ന സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപം
കൃഷ്ണനാട്ടം
179. മാര്‍ത്താണ്ഡവര്‍മ എന്ന നോവലെഴുതിയത്
സി.വി.രാമന്‍പിള്ള
180. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റ്
ഡി.സി.കിഴത്ഥേമുറി
181. മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരെ തോല്‍പിച്ച യുദ്ധം.
കുളച്ചല്‍ (1741)
182. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കഥകളി
183. മാര്‍ത്താണ്ഡവര്‍മ അന്തരിച്ച ഏത് വര്‍ഷത്തില്‍.
എ.ഡി.1758
184. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്‍റായിരുന്ന കവി
എന്‍.വി.കൃഷ്ണവാര്യര്‍
185. മലയാള മനോരമ പത്രത്തിന്‍റെ സഥാപകന്‍
കണ്ടത്തില്‍ വറുഗീസ് മാപ്പിള
186. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറില്‍ ഭരണമേറ്റ വര്‍ഷം
1729
187.മാര്‍ക്കോ പോളോ കേരളത്തിലെത്തിയ വര്‍ഷം.
1292
188. മായന്നൂര്‍ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്.
തൃശ്ശൂരും പാലക്കാടും
189. മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം നടത്തിയ വര്‍ഷം
1750
190. മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ്
മാമാങ്കം കിളിപ്പാട്ട്. ഇത് രചിച്ചതാര്
കാടാഞ്ചേരി നമ്പൂതിരി
191. മാലി എന്ന സാഹിത്യകാരന്‍റെ യഥാര്‍ഥപേര്
മാധവന്‍നായര്‍
192. മാലിക്ബിന്‍ ദിനാര്‍ കേരളത്തില്‍ പള്ളികള്‍ പണിത് ഇസ്ലാംമതം സ്ഥാപിച്ച വര്‍ഷംഎ.ഡി.644
193. മാഹിഷ്മതിയിണ്‍വച്ച് ശങ്കരാചാര്യര്‍ വാദപ്രതിവാദത്തില്‍ തോല്‍പിച്ച മീമാംസകന്‍
മണ്ഡനമിശ്രന്‍
194. മുളങ്കാടുകള്‍ക്ക് പ്രസിദ്ധമായ മലപ്പുറം ജില്ലയിലെ സ്ഥലം.
നിലമ്പൂര്‍
195. മുകുന്ദമാല രചിച്ചത്
കുലശേഖര ആഴ്വാര്‍
196. മലയാളി മെമ്മോറിയല്‍ ശ്രീമൂലം തിരുനാള്‍ രാജാവിനു സമര്‍പ്പിക്കപ്പെട്ട വര്‍ഷം
1891
197. മലയാളിയായ സി.ബാലകൃഷ്ണന് 1965 - ല്‍ അര്‍ജുന അവാര്‍ഡ് നേടിക്കൊടുത്ത കായിക ഇനം
പര്‍വതാരോഹണം
198. അതുലന്‍ ആരുടെ സദസ്യനായിരുന്നു.
വല്ലഭന്‍ രണ്ടാമന്‍
199. മ്യൂറല്‍ പഗോഡ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം.
പദ്മനാഭപുരം
200. ആധുനിക കാലത്തെ അദ്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്.
ക്ഷേത്രപ്രവേശന വിളംബരം
[31/03, 8:18 AM] +91 94959 03384: 201.കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം:
ഐതരേയാരണ്യകം
202. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു ?
നെഗ്രിറ്റോ വര്‍ഗ്ഗം
203. 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
സിന്ധു നദീതട സംസ്കാരം
204.കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
മറയൂര്‍
205.പ്രാചീന കേരളത്തിൽ ബ്രാമണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ?
സ്മാര്‍ത്ത വിചാരം
206.ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
ജോസഫ് റബ്ബാന്‍
207.പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
ആയല്യം തിരുനാള്‍ രാമവര്‍മ്മ
208.കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ?
മാമ്പള്ളി ശാസനം
209. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
കരുനന്തടക്കന്‍
210. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
കരുനന്തടക്കന്‍
211. പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
കാന്തള്ളൂര്‍ശാല
212. ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
നെടുംചേരലാതന്‍
213. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്:
വേല്‍കേഴു കുട്ടുവന്‍
214. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്:
ഉതിയന്‍ ചേരലാതന്‍
215. ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
സ്ഥാണു രവി വര്‍മ്മ
216. കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
കുലശേഖര ആഴ്വാര്‍
217. കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
കുലശേഖര സാമ്രാജ്യ കാലഘട്ടം
218. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍
219. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
കുലശേഖര ആഴ്വാര്‍
220. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
എടയ്ക്കല്‍ ഗുഹകള്‍
221. കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
ചെന്തരുണി
222. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്:
കോട്ടയം കേരളവര്‍മ്മ
223. ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്?
ഭാസ്കരാചാര്യര്‍
224. കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ:
വാഴപ്പള്ളി ശാസനം
225. നമശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?
വാഴപ്പള്ളി ശാസനം
226. സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്:
ചൂര്‍ണി
227. സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
കപിലന്‍
228. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
അരി
229. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്?
തോലന്‍
230. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്?
രാമവര്‍മ്മ കുലശേഖരന്‍
231. വേണാട് രാജവംശത്തിന്റെ തലസ്ഥാനം:
കൊല്ലം
232. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ
233. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
സംഘകാലഘട്ടം
234. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
ബുദ്ധമതം
235. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
മണിമേഖല
236. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
സാത്തനാര്‍
237. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
കൃഷി
238. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍
239. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
ആയ് രാജവംശം
240. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
പൊതിയന്‍മല
241. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
വിഴിഞ്ഞം
242. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
ശ്രീ പത്മനാഭന്‍
243. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍
244. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍
245. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍
246. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
വാഴപ്പള്ളി ശാസനം
247. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ:
അശോകന്റെ രണ്ടാം ശിലാശാസനം
248. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
പെരിയാര്‍
249. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
തൃക്കണാമതിലകം
250. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
ദിനാരം, കാണം
[31/03, 8:18 AM] +91 94959 03384: 251. സംഘകാലത്തെ പ്രധാന കൃതികള്‍:
അകനാന്നൂറ്, പുറനാന്നൂറ്
252. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
മെഗസ്തനീസ്, പ്ലീനി
253. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍
254. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
ആയ് ആണ്ടിരന്‍
255. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
രഘുവംശം
256. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
രാമവര്‍മ്മ കുലശേഖരന്‍
257. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
രവി വര്‍മ്മന്‍
258. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി:
അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)
259. 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി)
260 അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
സ്ഥാണു രവി വര്‍മ്മ
261. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
എ ഡി 851
262. ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
ഭാസ്കര രവിവര്‍മ്മന്‍
263. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
ആന
264. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ന്‍റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
പാലിയം ശാസനം
265. മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
പാലസ്തീന്‍
266. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
ഏഴിമല നന്ദന്‍
267. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
ഔവ്വയാര്‍
268. ചിലപ്പതികാരം രചിച്ചതാര്?
ഇളങ്കോ അടികള്‍
269. ഇളങ്കോ അടികളുടെ ആസ്ഥാനം:
തൃക്കണാമതിലകം
270. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍:
കുലശേഖര ആഴ്വാര്‍
271. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം:
മഹോദയപുരം (തിരുവഞ്ചിക്കുളം)
272 സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്‍റെ രചയിതാവ് ആര്?
തൊല്‍ക്കാപ്പിയാര്‍
273. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
റോം
274. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്:
രവിവര്‍മ്മ കുലശേഖരന്‍
275. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
തരിസാപ്പള്ളി ശാസനം
[31/03, 8:19 AM] +91 94959 03384: 276. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
സ്ഥാണു രവി വര്‍മ്മ
277. പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
ആയുര്‍വേദം
278. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?
മധുരൈകാഞ്ചി
279. സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍
280. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്?
ചോള രാജവംശം
281. സംഘകാലകൃതികളില്‍ ഏറ്റവും പഴയത് ഏത്?
തൊല്‍ക്കാപ്പിയം
282. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിക്രമാദിത്യ വരഗുണന്‍
283. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കാന്തള്ളൂര്‍ശാല
284. കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
കരുനന്തടക്കന്‍
285. ചേരസാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്:
നെടുംചേരലാതന്‍
286. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം:
തൃക്കണാമതിലകം
287. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
288. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം:
1730
289. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം:
1731
290. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി:
ഡച്ചുകാര്‍
291. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം;
1705
292. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം:
1741 ആഗസ്റ്റ് 10
293. കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം:
ബോള്‍ഗാട്ടി പാലസ്
294. കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു?
ഡിലനോയ്
295. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്?
ഡിലനോയ്
296. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
297. തിരുവിതാംകൂറിന്റെ സര്‍വ്വസൈന്യാധിപനായ വിദേശി ആര്?
ഡിലനോയ്
298. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട:
ഉദയഗിരി കോട്ട
299.1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി:
മന്നാര്‍ ഉടമ്പടി
300. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?
പുറക്കാട് യുദ്ധം
[31/03, 8:19 AM] +91 94959 03384: 301. സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
302. തിരുവിതാംകൂര്‍ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപന്‍ ആര്?
ഡിലനോയ്
303. മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല്‍കിയത് ആര്?
എരുവയില്‍ അച്യുത വാര്യര്‍
304. മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു?
രാമയ്യന്‍ ദളവ
305. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു?
1750 ജനുവരി 3
306. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
307. തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
308. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു?
രാജാ കേശവദാസന്‍
309. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
മോര്‍ണിംഗ്ടണ്‍ പ്രഭു
310. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്?
ബാലരാമഭരതം
311. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
312. കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
313. തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്?
രാജാ കേശവദാസന്‍
314. വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ
315. വേലുത്തമ്പി ദളവ ജനിച്ചതെവിടെ?
തലക്കുളം
316. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
317. തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആര്?
രാജാ കേശവദാസന്‍
318. വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്?
കന്യാകുമാരി ജില്ലയില്‍
319. കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്?
വേലുത്തമ്പി ദളവ
320. ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
321. 1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്?
മാര്‍ത്താണ്ഡവര്‍മ്മ
322. ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയ തിരുവീതാംകൂര്‍ ഭരണധികാര്‍ ആര്?
വേലുത്തമ്പി ദളവ
323. ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്?
രാജാ കേശവദാസന്‍
324. വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
ദിവാന്‍ ഉമ്മിണിത്തമ്പി
325. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
[31/03, 8:19 AM] +91 94959 03384: 326. 1789 ല്‍ ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
327. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്?
രാജാ കേശവദാസന്‍
328. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?
വേലുത്തമ്പി ദളവ
329. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം:
1809 ജനുവരി 11
330. ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്?
ദിവാന്‍ ഉമ്മിണിത്തമ്പി
331. തിരുവിതാംകൂറില്‍ നെടുങ്കോട്ട പണികഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
332. പാതിരാമണല്‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
വേലുത്തമ്പി ദളവ
333. വേലുത്തമ്പി ദളവയുടെ മരണശേഷം തിരുവിതാംകൂര്‍ ദളവ ആയത് ആരാണ്?
ദിവാന്‍ ഉമ്മിണിത്തമ്പി
334. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു?
കേണല്‍ മെക്കാളെ
335. ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
റാണി ഗൗരി ലക്ഷ്മി ഭായി
336. അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി
337. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം:
1812
338. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന്‍ ആയിരുന്ന ബ്രിട്ടീഷുകാരന്‍ ആരാണ്?
കേണല്‍ മണ്‍റോ
339. നായര്‍ ഈഴവ വിഭാഗങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി പാര്‍വ്വതി ഭായി
340. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍
341 തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി
342. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി പാര്‍വ്വതി ഭായി
343. ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന്‍
കേണല്‍ മണ്‍റോ
344. ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍
345. സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്?
ഇരയിമ്മന്‍ തമ്പി
346. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍:
കേണല്‍ മണ്‍റോ
347. റീജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയത് ആരായിരുന്നു?
റാണി ഗൗരി പാര്‍വ്വതി ഭായി
348. ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി
349. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ്?
സ്വാതി തിരുനാള്‍
350. സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്?
മോഹിനിയാട്ടംmore LGS/LD question click now
0 Comments