LDC/LGS - 2022 note 3

✿കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
✿കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
✿കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
✿കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
✿കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
✿കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം
✿കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
✿കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
✿കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
✿കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
✿കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
✿കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
✿കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
✿കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
✿കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
✿കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
✿കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
✿കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
✿തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
✿കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
✿കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
✿കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
✿കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
✿കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
✿കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
✿കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
✿കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
✿കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
✿കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ. ഗൌരിയമ്മ
✿കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
✿കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
✿കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
✿കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
✿കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
✿കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
✿കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
✿കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
✿കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
✿കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
✿കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
✿കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
✿കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
✿കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
✿കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
✿കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
✿കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
✿കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
✿കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
✿കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
---------------------------------------------------------------------------------------------------------------------------------------------
മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്
ആനന്ദ
വികെഎൻ
കോവിലൻ 
എം മുകുന്ദൻ
--------------------------------------------------------------------------------------------------------------------------------------------
റാബി വിളകൾ
മഞ്ഞു കാലത്ത് ഗോപബാലിക പുകവലിച്ചു.
ഗോതമ്പ്, പയർ, ബാർലി, കടുക്, പുകയില
കടൽത്തീരമില്ലാത്ത കേരളത്തിലെ ജില്ലകൾ
വയനാട്ടിലെ പാലത്തിന് ഇടയക്ക് പത്ത് കോട്ടയുണ്ട്
വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം
വയലാർ അവാർഡ്
കുസുമം
2016- U K കുമാരൻ, 2015- സുഭാഷ് ചന്ദ്രൻ , 2014- KR മീര
വള്ളത്തോൾ പുരസ്കാരം
വള്ളം വാങ്ങിയ ശ്രീകുമാരൻ ആനന്ദത്തിലാണോ നാരായണ.
2016- ശ്രീകുമാരൻ തമ്പി , 2015 - P സച്ചിതാനന്ദൻ, 2014- P നാരായണ കുറുപ്പ്
എഴുത്തഛൻ പുരസ്കാരം
രാധയും പുതുശ്ശേരിയിലെ വിഷ്ണുവും എഴുത്തുകാർ.
2016 - c രാധാകൃഷ്ണൻ , 2015 - പുതുശ്ശേരി രാമചന്ദ്രൻ , 2014- വിഷ്ണുനാരായണൻ നമ്പൂതിരി
മാതൃഭൂമി സാഹിത്യ പുരസ്കാരം
രാധയും പത്മയും മാതൃഭൂമിയിലെ സുഗതകുമാരിയെ കണ്ടു.
2016 - C രാധാകൃഷ്ണൻ , 2015- T പത്മനാഭൻ , 2014- സുഗതകുമാരി
അന്തരീക്ഷ പാളികൾ
Trust Me In The Exam
Troposphere, Mesosphere, lonosphere, Thermosphere, Exosphere
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളത്തെ ആനമുടി കണ്ട പാമ്പ് സൈലന്റായി മതിൽ ചാടി.
ഇരവികുളം, ആനമുടിച്ചോല, പാമ്പാടും ചോല, സൈലന്റ് വാലി, മതികെട്ടാൻ ചോല
സ്വാതി തിരുനാൾ സംഭാവനകൾ
മൃഗശാല ശുചിയാക്കിയാൽ‌ പുത്തൻ നക്ഷത്ര മ്യൂസിയം ആകുമെന്ന് സ്വാതി പറഞ്ഞു.
മൃഗശാല, ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി, പുത്തൻ മാളിക കൊട്ടാരം, നക്ഷത്ര ബംഗ്ലാവ്, നേപ്പിയർ മ്യൂസിയം
അക്ബറിന്റെ നിർമ്മിതികൾ
ALFI യ്ക്ക് BP യുണ്ട്
ആഗ്ര കോട്ട, ലാഹോർ കോട്ട, ഫത്തേപ്പൂർ സിക്രി, ഇബാദത്ത് ഖാന, ബുലന്ദ് ദർവാസ, പബ് മഹൽ
പ്രമുഖ മുഗൾ ചക്രവർത്തിമാർ
BHAJ SA
ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ്
യൂറോപ്യൻ മാരുടെ ആഗമനം
പോഡാ ബീഫ്
പോർച്ചുഗീസ് ,ഡച്ച്, ബ്രിട്ടീഷ് ,ഫ്രഞ്ച്
തിരുവിതാംകൂറിലെ പ്രധാനമന്ത്രിമാർ
പട്ടം പറന്നു
പട്ടം താണുപ്പിള്ള ,പറവൂർ TK നാരായണപിള്ള
കൊച്ചിയിലെ പ്രധാന മന്ത്രിമാർ
പനയിൽ നായരെ കണ്ടത് വാര്യർ
പനമ്പിള്ളി ഗോവിന്ദമേനോൻ , TK നായർ, ഇക്കണ്ട വാര്യർ
-----------------------------------------------------------------------------------------------------------------------------------------------------
മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മ

ജനകീയ കവി കുഞ്ചൻ നമ്പ്യാർ

ശബ്ദസുന്ദരൻ വള്ളത്തോൾ
------------------------------------------------------------------------------------------------------------------------------------------------------
ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള രാജ്യം
 കാനഡ
.ഇന്ത്യയിൽ കടൽ തീരം കൂടുതൽ ഉള്ള സംസ്ഥാനം
 ഗുജറാത്ത്‌
.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല
 കണ്ണൂർ
.കേരളത്തിൽ കടൽ തീരം കൂടുതലുള്ള താലൂക്
 ചേർത്തല
-------------------------------------------------------------------------------------------------------------------------------------------------------------------

1.ഉത്തർപ്രദേശ്
ഗോതമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
ത്രിവേണിസംഗമം അലഹബാദ്
ആനന്ദ് ഭവൻ - അലഹബാദ്
2⃣ജാർഖണ്ഡ്
പലമാവു ടൈഗർ റിസർവ്
സിന്ധ്രി വള നിർമാണശാല
ധാതു സമ്പന്നമായ സംസ്ഥാനം
3⃣ മണിപ്പൂർ
ഇന്ത്യയുടെ രത്നം
'മാവോ ഹിൽ സ്റ്റേഷൻ
ലോക് താക്ക് തടാകം
4⃣ കർണ്ണാടക
കാപ്പി ഉൽപ്പാദനത്തിൽ ഒന്നാം മത്
പട്ട് ഉത്പ്പാദിക്കുന്നതിലും ഒന്നാം മത്
ജോഗ് വെള്ളച്ചാട്ടം
5⃣ജമ്മു കാശ്മീർ
സലാൽ ജലവൈദ്യുത പദ്ധതി
ഗൂൽ മാർഗ് സുഖവാസ കേന്ദ്രം
കുങ്കുമം ഉത്പാദിക്കുന്ന സംസ്ഥാനം
6⃣ പശ്ചിമ ബംഗാൾ
സുന്ദർബൻ കണ്ടൽക്കാടുകൾ
വിശ്വഭാരതി യൂണിവേഴ്സിറ്റി
അലി പൂർ ജയിൽ
7⃣ കേരളം
ശിശു സൗഹൃദ സംസ്ഥാനം
ദൈവത്തിന്റെ സ്വന്തം നാട്
ആദ്യമായി
ലോട്ടറി ഏർപ്പെടുത്തിയത്
8⃣ മധ്യ പ്രദേശ്
കിഴക്കിന്റെ സോമനാഥ് ക്ഷേത്രം ഭോജ്പൂർ
വിസ്മയങ്ങളുടെ കുന്ന്-ചിത്രകൂട്
ഭോപ്പാൽ തലസ്ഥാനം
9⃣ ഉത്തരാഖണ്ഡ്
ഡെറാഡൂൺ തലസ്ഥാനം
ഇന്ത്യൻ മിലിട്ടറി അക്കാദമി - ഡെറാഡൂൺ
ഇന്ത്യൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
1⃣0⃣ ഹരിയാന
ഇന്ത്യയുടെ പാൽതൊട്ടി
ഈശ്വരന്റെ സ്ഥലം
താനേശ്വർ സ്ഥിതി ചെയ്യുന്നത്
1⃣1⃣ തമിഴ്നാട്
ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം
മഴവെള്ള സംഭരണി നിർബന്ധമാക്കിയത്
സതേൺ റെയിൽവേയുടെ ആസ്ഥാനം ചൈന്നെ
1⃣2⃣ പഞ്ചാബ്
ആദ്യമായി രാഷ്ട്രപതി ഭരണം
ഭം ഗ്രനൃത്തം
ഇന്ത്യയുടെ ധാന്യ പുര
1⃣3⃣ ഗുജറാത്ത്
നിലവിൽ വരുമ്പോൾ തന്നെ
സമ്പുർണ മദ്യേ നിരോധനം പ്രഖ്യാപിച്ചിട്ടുള്ള ഏക സംസ്ഥാനം
ഗീർ വന്യജീവി സങ്കേതം
ഏറ്റവും കൂടുതൽ
കടൽത്തീരം ഉള്ള സംസ്ഥാനം
1⃣4⃣ ഗോവ
ചെറിയ സംസ്ഥാനം
കുടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം
പുരതാന കാലത്ത് ത്തെപേർ
ഗോവ പുരി
1⃣5⃣ ഛത്തീസ്ഗഡ്
ദക്ഷിണ കോസലം
റായ്പൂർതലസ്ഥാനം
2000 നവംബർ 1 നിലവിൽ വന്നു
1⃣6⃣ ഒറിസ
കലിംഗ പ്രാചീന കാലത്തുള്ള പേര്
ഒഡീസി നൃത്തം
ചന്ദ്ര ഭാഗ് ബീച്ച്
1⃣7⃣ ത്രിപുര
അഗർത്തല സംസ്ഥാനം
കുഞ്ചബാൻ കൊട്ടാരം
ഉജ്ജയന്ത കൊട്ടാരം
1⃣8⃣ നാഗാലാൻഡ്
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം
1963 Dec 1 നിലവിൽ വന്നു
മോന്യൂ ആഘോഷം
1⃣9⃣ ബിഹാർ
നളന്ദ , തക്ഷശില
വെള്ള ഓർക്കിഡ്
അരയാൽ ഔദ്യോഗിക വൃക്ഷം
2⃣0⃣ മേഘാലയ
മഴ കൂടുതലായി ലഭിക്കുന്ന സംസ്ഥാനം
വെളളതേക്ക്
ലേഡി സ്ലീപ്പർ ഓർക്കിഡ്
2⃣1⃣ മിസ്സോറാം
ഐസോൾതലസ്ഥാനം
1987 feb 20
അയേൺവുഡ് ഔദ്യോഗിക വൃക്ഷം
2⃣2⃣ രാജസ്ഥാൻ
അണു വിസ്ഫോടനം നടത്തിയ സംസ്ഥാനം
കാലി ബo ഗർ
പഞ്ചായത്ത് രാജ് നടപ്പാക്കിയത്
2⃣3⃣സിക്കിം
ട്രിസ്റ്റ നദി
കാഞ്ചൻ ഗംഗ
നോബിൾ ഓർക്കിഡ് ഔദ്യോഗിക പുഷ്പം
2⃣4⃣ഹരിയാന
ആദ്യ ഇക്കോ ടൗൺ പാനിപ്പട്
Mob പോർട്ട് അബിൾ
ജാട്ടു, ആ ഹിറുകൾ ജനവിഭാഗം
2⃣5⃣ മഹരാഷ്ട്ര
ശതവാഹനങ്ങൾ സ്ഥാപിച്ചു
മുംബെ തുറമുഖം
സേവാഗ്രാം
2⃣6⃣ അരുണ ചാൽ പ്രദേശ്
സൂര്യോദയത്തിന്റെ നാട്
പരശുറാം കുണ്ഡ്
വെയ്ക്കിങ്ങ് നൃത്തം
2⃣7⃣ അസം
ഗുവഹത്തിയാണ് പ്രധാന നഗരം
ദിസ് പൂർ തലസ്ഥാനം
കാമരൂപ ആദ്യ നാമം
2⃣8⃣ ആഡ്രപ്രദേശ് / സീമാഡ്ര
ഇന്ത്യയുടെ മുട്ട പത്രം
ഇന്ത്യയുടെ നെല്ലറ
ഉഗാദി പുതുവർഷം
2⃣9⃣ തെലങ്കാന
29-ാം മത് സംസ്ഥാനം
വിസ്തീർണ്ണത്തിൽ 12-ാം സ്ഥാനം
ജനസംഖ്യയിലും 12-ാം സ്ഥാനം
♥️ ഇന്ത്യ
കര അതിർത്ത് - 15 200km
സമുദ്ര അതിർത്തി - 7516 km
തെക്ക് വടക്ക് -3214 km
കിഴക്ക് പടിഞ്ഞാറ് -2933 km


--------------------------------------------------------------------------------------------------------------------------------------------
1. കേരള സർവ്വകലാശാലയുടെ ഡി.ലിറ്റ് പദവി നേടിയ ആദ്യ വ്യക്തി ?
ഉ: സർ.സി.പി.രാമസ്വാമി അയ്യർ.
2. ഐ.എസ്.ആർ.ഒ ചെയർമാനായ ആദ്യ മലയാളി ?
ഉ: എം.ജി.കെ.മേനോൻ.
3. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി ?
ഉ: റസൂൽ പൂക്കുട്ടി
4. ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ ആദ്യ മലയാളി ?
ഉ; അടൂർ ഗോപാലകൃഷ്ണൻ.
5. പത്മശ്രീഅവാർഡ് നേടിയ ആദ്യ മലയാളി ?
ഉ: ഡോ: പ്രകാശ് വർഗ്ഗീസ് ബെഞ്ചമിൻ.
6 പത്മഭൂഷൺ നേടിയ ആദ്യ മലയാളി ?
ഉ: വള്ളത്തോൾ
7. പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി ?
ഉ: വി.കെ.കൃഷ്ണമേനോൻ.
8. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?
ഉ: ഓ.എം നമ്പ്യാർ.
9.അർജുന അവാർഡ് നേടിയ ആദ്യമലയാളി ?
ഉ: സി.ബാലകൃഷ്ണൻ.
10. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി ?
ഉ: ശ്രീനാരയണ ഗുരു.
11. ജ്ഞാനപീഠം നേടിയ ആദ്യ മലയാളി ?
ഉ: ജി.ശങ്കരക്കുറുപ്പ്.
12. സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി ?
ഉ: ബാലമണിയമ്മ.
13. ആദ്യ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് ?
ഉ: ശൂരനാട് കുഞ്ഞൻപിള്ള.
14. ആദ്യ വയലാർ അവാർഡ് ജേതാവ് ?
ഉ: ലളിതാംബിക അന്തർജനം.
15. ആദ്യ വള്ളത്തോൾ അവാർഡ് ജേതാവ് ?
ഉ: പാലാ നാരയണൻനായർ...... (തുടരും)
ഇനി അല്പം "നവോത്ഥാനം"°°°°°°°’°
**************************
16. "അഭിപ്രായം ഇരുമ്പലക്കയല്ല" എന്ന് പറഞ്ഞ നവോത്ഥാന നായകൻ ?
ഉ: സി.വി.കുഞ്ഞിരാമൻ.
17. ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് എവിടെ ?
ഉ: ആലത്തുർ.
18.മുഹമ്മദീയ സഭയുടെ സ്ഥാപകൻ ?
ഉ: ഭക്തി തങ്ങൾ.
19.കല്ലുമാല സമരം അറിയപ്പെട്ട മറ്റൊരു പേര് ?
ഉ :പെരിനാട് ലഹള.
20. കേരളത്തിലെ ആദ്യ വനിതാ സംഘടന ?
ഉ: സ്ത്രീ സമാജം.
21. ധർമ്മഭട സംഘത്തിന്റെ സ്ഥാപകൻ ?
ഉ: സ്വാമി ബോധാനന്ദ.
22. വാഗൺ ട്രാജഡി നടന്ന തീയതി ?
ഉ: 1921 നവംബർ 10.
23. കണ്ടല സമരം സംഘടിപ്പിച്ച നവോത്ഥാന നായകൻ ?
ഉ: അയ്യൻകാളി.
24. ശ്രീമൂലം അസംബ്ലിയിൽ വോട്ടവകാശം ആവശ്വപ്പെട്ട് നടത്തിയ പ്രക്ഷോഭം ?
ഉ: നിവർത്തന പ്രക്ഷോഭം.
25. "പുരുഷന്മാർ ഇല്ലാത്ത ലോകം"രചിച്ച മലയാളി എഴുത്തകാരി. ?
ഉ: കെ. സരസ്വതിയമ്മ
--------------------------------------------------------------------------------------------------------------------------
1. Who is the CEO of Amul?
R.S.Sodhi

2.Who is the CEO of Wipro?
Abidali Neemuchwala

3.Who is the CEO of Microsoft?
Satya Nadella

4. Who is the CEO of Google?
Sundar Pichai

5.Virat Kohli Named 1st Brand
Ambassador For Uber India

-----------------------------------------------------------------------------------------------------------------------

1. Bajrang Punia is related to which sport – Freestyle Wrestler

2. Where is the Headquarter of World bank located – Washington DC, USA.

3. Where is the Headquarter of  UNESCO located – Paris, France

4. Biplab Kumar Dev is the chief minister of which Indian state – Tripura

5. What is the Minimum days for guaranteed wage employment in MNGREGA – 100 Days

6. Justin Trudeau is the Prime Minister of which country – Canada

7. Which rate of interest is charged by the RBI on the cash borrowed by commercial banks is called- Repo Rate

8. Yudh Abhyas exercise is between India and which country - United States

9. Padma Bhushan awards are given on which day – Republic Day

10. Dr. Harshvardhan Singh handles which ministry/ministries currently – Ministry of Science & Technology, Ministry of Environment, Forest and Climate Change and Ministry of Earth Sciences

11. India's first biofuel-powered flight from Dehradun to Delhi has been aired by which airline company - Spice Jet

12. Who is the chairman of SEBI – Ajay Tyagi

13. What is the full form of 'FAME' India Scheme- Faster Adoption and Manufacturing of (Hybrid &) Electric Vehicles in India.

14. What is the GDP prediction of India by CSO in 2018-19- 7.5%

15. World Redcross day is observed on which date – 8th May

16. Who is the committee Head made for NPA pension – Murli Manohar Joshi

17.  What is the current rate of SLR- 19.5%

18. Rana Kapoor is the CEO of which of the following bank – Yes Bank

19. Recently a football team member and coach were trapped in a cave, are from which country – Thailand

20. What is the currency of Denmark – Krone

21. How many centuries in international cricket by Virat Kohli in Test Cricket - 23

22. What is the full form of DRDO- Defence Research and Development Organisation

23. Nano drone of which weight class does not need any permission – Five weight class

24. Free education is compulsory to children upto which age – 6-14 years

25. Backheel term used in which of the following sport – Football

26. G20 summit 2019 will be the fourteenth meeting of Group of Twenty (G20) in which country - Osaka, Japan

27. Merger of which 3 Indian banks took place recently – Bank of Baroda, Vijaya Bank, Dena Bank

28. 'Sashakt' plan to resolve NPA committee will be head by- Sunil Mehta

29. Which cricketer has turned down Doctorate Degree from Jadavpur University - Sachin Tendulkarkar

30. Which actor has become Brand ambassador for road safety awareness campaign - Akshay Kumar

31. Who has won 2018 US Open Women's Singles final-  Naomi Osaka

32. Where is the headquarter of European investment bank - Luxembourg

33.  Gaganyaan will be launched by ISRO by which year - 2022

34.  865kw energy is generated from which stadium of India -

35. One question related to Arif Alvi.

36.  Total agriculture production from India till June 2018 - 270 tonnes

37.The First English School started in Kerala-1818 at mattancherry

38.The person elected three times as the President of Indian National Congress..?

      -Dadabhai Naoroji (1886,1893,1906)
39

പാഠപുസ്തക ചോദ്യങ്ങൾ##LDC##2020##
1. ബാഗ്ദാദ് സ്ഥിതി ചെയ്യുന്ന നദി തീരം ?
ഉ: ടൈഗ്രീസ്
2. തbർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത വർഷം ?
ഉ: 1453.
3 .ഒമർ ഖയ്യം രചിച്ച കൃതി ?
ഉ: റുബയ്യിയത്ത്
4. ലോക വ്യാപാര സംഘടന നിലവിൽ വന്നതെന്ന് ?
ഉ: 1995 Jan-1
5 .തൊട്ടുകൂടായ്മ നിരോധനിയമം പാസ്സാക്കിയ വർഷം ?
ഉ: 1955
6 ബ്രട്ടൺ വുഡ് സമ്മേളനം നടന്ന വർഷം ?
ഉ: 1944.
7. കമ്പോള നിയന്ത്രണം നടപ്പിലാക്കിയ ഡൽഹി സുൽത്താൻ ?
ഉ: അലാവുദിൻ ഖിൽജി.
8. ചോളൻന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്നത് ?
ഉ: ബംഗാൾ ഉൾക്കടൽ
9. അമുക്തമാല്യദ രചിച്ചത് ?
ഉ: കൃഷ്ണദേവരായർ
10. ശിവജിയുടെ സ്ഥാനാരോഹണം നടന്ന വർഷം ?
ഉ: 1674.
11. കിത്താബുൽരഹ് ല എന്ന ഗ്രന്ഥം രചിച്ചത് ?
ഉ: ഇഞ്ചനുബത്തത്ത
12. മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം ?
ഉ: നാല്, എ.
13. ഷെർഷ പ്രചാരത്തിലാക്കിയ വെള്ളിനാണയം ?
ഉ:റുപിയ
14. അക്ബർ നാമ എഴുതിയത് ?
ഉ: അബുൾ ഫസ്സൽ
15. മാൻസബ് ദാരി സമ്പ്രദായം നടപ്പിലാക്കിയത് ?
ഉ: അക്ബർ
16. മോത്തി മസ്ജിദ് പണികഴിപ്പിച്ചതാര് ?
ഉ: ഷാജഹാൻ
17. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
ഉ: കോൺ വാലീസ്
18. പ്രകാശ തീവ്രതയുടെ യൂണിറ്റ് ?
ഉ: കാൻഡല
19. വിറ്റാമിൻ ബി 9 എന്നറിയപ്പെടുന്നത് ?
ഉ: ഫോളിക്കാസിഡ്.
20. ടൈഫോയിഡ് നിർണ്ണയ ടെസ്റ്റ് ?
ഉ: വൈഡൽ.*
291. ഇന്ത്യയിൽ ഉപഭോക്തൃസംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം

1986

292. ' കുടുംബാസൂത്രണത്തിന്റെ പിതാവ് ' എന്നറിയപ്പെടുന്നത് ആരെ

ആർ .ഡി കാർവെ

293. ഹെമിസ് ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ജമ്മു കശ്മീർ

294. ഗൊരുമാര ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ബംഗാൾ

295. ' തെക്കിന്റെ ബ്രിട്ടൻ ' എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ന്യൂസിലാൻഡ്

296. ഗുരു തേജ് ബഹദൂറിനെ വധിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു

ഔറംഗസീബ്

297. മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യൻ നദി ഏതാണ്

ലൂണി നദി
298. ദേശീയ സമ്മതിദാന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജനുവരി 25
299. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ' ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി ' എന്നറിയപ്പെടുന്നത് ആരെ
വാഞ്ചി അയ്യർ
300. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ
മുംബൈ
GENERAL KNOWLEDGE
301. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ
മുംബൈ
302. ' വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്
ഹേബിയസ് കോർപ്പസ്
303. അറ്റോമിക് ക്ളോക്കിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ്
സീസിയം
304. ഏത് രാജ്യത്തെ ഭരണഘടനയാണ് ' അഭിഭാഷകരുടെ സ്വർഗം ' എന്നറിയപ്പെടുന്നത്
ഇന്ത്യ
305. ദൂരദർശനെ ആകാശവാണിയിൽ നിന്നും വേർപെടുത്തിയ വർഷം എപ്പോൾ
1976
306. ഏത് ദിവസമാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്
ഡിസംബർ 2
307. സ്പീലിയോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്
ഗുഹകൾ
308. എന്തിന്റെ ശാസ്ത്രനാമം ആണ് അനാനസ് കൊമോസസ്
കൈതച്ചക്ക
309. ഒരു ഓർഡിനൻസിന്റെ കാലാവധി എത്ര മാസമാണ്
6 മാസം
310. ഏറ്റവും നല്ല വൈദ്യുത ചാലകമായ അലോഹം ഏതാണ്
ഗ്രാഫൈറ്റ്
GENERAL KNOWLEDGE
311. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ് നാട് എന്ന് മാറ്റിയത് ഏത് വർഷമായിരുന്നു
1969
312. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത് ആരായിരുന്നു
റെനെ ലെനക്
313. വധിക്കപ്പെട്ട ആദ്യ സിഖ് ഗുരു ആരായിരുന്നു
ഗുരു അർജൻദേവ്
314. മാർബിളിന്റെ രാസനാമം എന്താണ്
കാൽസ്യം കാർബണേറ്റ്
315. കേരള ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം എവിടെയാണ്
ആലപ്പുഴ
316. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്
മഹാരാഷ്ട്ര
317. ഏത് വർഷമാണ് രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയത്
1984
318. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായത് ഏത് വർഷമാണ്
1974
319. ഏത് രാജ്യത്തിൻറെ ദേശീയ പതാകയാണ് ' ഓൾഡ് ഗ്ലോറി ' എന്നറിയപ്പെടുന്നത്
അമേരിക്ക
320. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗസംഖ്യ എത്രയായിരുന്നു
11
GENERAL KNOWLEDGE
321. രാഷ്‌ട്രപതി ഭരണം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏതാണ്
പഞ്ചാബ്
322. തുംഗഭദ്ര ഏത് നദിയുടെ പോഷകനദിയാണ്
കൃഷ്ണ നദി
323. കരേര വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്
മധ്യപ്രദേശ്
324. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാമാണ്
ബുധൻ ,ശുക്രൻ
325. ഇന്ത്യയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതം ഏതാണ്
വിന്ധ്യ പർവതം
326. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെട്ടത് ആര്
മുഹമ്മദ് അബ്ദുറഹിമാൻ
327. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ആരായിരുന്നു
മനോഹര ഹോൾക്കർ
328. ഓൾ ഇന്ത്യ റേഡിയോയെ ,ആകാശവാണി എന്നു പേര് മാറ്റിയത് ഏത് വർഷമായിരുന്നു
1957
329. ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏതാണ്
കബഡി
330. കേരളത്തിലെ കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ഏതാണ്
ശാസ്താംകോട്ട കായൽ
GENERAL KNOWLEDGE
341. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
റെനെ ദെക്കാർത്തെ
342. ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ആത്രേയൻ
343. ഏത് രാജ്യത്തെ പാർലമെന്റിന്റെ പേരാണ് ' ഫോൾകെറ്റിങ് '
ഡെൻമാർക്ക്‌
344. ഹസാരിബാഗ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ജാർഖണ്ഡ്
345. കൊച്ചിയെ ' അറബിക്കടലിന്റെ റാണി ' എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
ആർ കെ ഷൺമുഖം ഷെട്ടി
346. ചെഗുവേരയുടെ പ്രശസ്ത ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ ആരാണ്
ആൽബർട്ടോ കോർദ
347. പോയിന്റ് കാലിമർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
തമിഴ് നാട്
348. ' The Bird man of India എന്നറിയപ്പെടുന്ന പക്ഷിനിരീക്ഷകൻ ആരാണ്
സലിം അലി
349. ' Chasing the Monsoon ' എന്നത് ആരുടെ പ്രശസ്തമായ കൃതിയാണ്
അലക്‌സാണ്ടർ ഫ്രാറ്റർ
350. തടവുകാർക്കു നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏതാണ്
പഞ്ചാബ്
GENERAL KNOWLEDGE
351. കത്രീഡൽ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ഭുവനേശ്വർ
352. ' മൽസ്യ ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
രാജസ്ഥാൻ
353. ഏറ്റവും കൂടുതൽ കാലം വിദേശ ആധിപത്യത്തിൽ ആയിരുന്ന സംസ്ഥാനം ഏതാണ്
ഗോവ
354. ദക്ഷിണ കോസലം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
ഛത്തിസ്ഗഢ്
355. ഡെക്കാന്റെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
പുണെ
356. മുഴുവൻ വോട്ടർമാർക്കും ഐഡൻറിറ്റി കാർഡ് നൽകിയ ആദ്യ സംസ്ഥാനം ഏത്
ഹരിയാന
357. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ് എന്ന് കാശ്മീരിനെക്കുറിച്ചു പറഞ്ഞത് ആരായിരുന്നു
ജവഹർലാൽ നെഹ്‌റു
358. ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന മരം ഏതാണ്
വില്ലോ മരം
359. ആധുനിക ചെറുകഥയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് സാഹിത്യകാരൻ ആരാണ്
മോപ്പസാങ്
360. ' സഫലമീയാത്ര ' എന്ന കവിതാ സമാഹാരം ആരുടേതാണ്
എൻ എൻ കക്കാട്
GENERAL KNOWLEDGE
361. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ്
ആനന്ദ് (ഗുജറാത്ത്)
362. മനുഷ്യനിൽ വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയാണ്
25 സെ .മി
363. മാഡം ക്യൂറി എത്ര തവണ നോബൽ സമ്മാനം നേടിയിട്ടുണ്ട്
2 തവണ
364. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെട്ടത് എന്തിന്റെ കണ്ടുപിടുത്തമായിരുന്നു
ട്രാൻസിസ്റ്റർ
365. ഒരു ദിവസം എന്നത് എത്ര സെക്കൻഡ് ആണ്
86400 സെക്കൻഡ്
366. ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാൻ വേണ്ട സമയം എത്രയാണ്
27.32 ദിവസം
367. മെൻലോ പാർക്കിലെ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞൻ ആരാണ്
തോമസ് ആൽവാ എഡിസൺ
368. തമിഴ് നാട്ടിൽ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചത് ആരായിരുന്നു
കെ സി എസ് പണിക്കർ
369. ചോള വംശം സ്ഥാപിച്ചത് ആരായിരുന്നു
വിജയാലയ ചോളൻ
370. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗം ഏതാണ്
ആസാം റൈഫിൾസ്
GENERAL KNOWLEDGE
371. ജൈനമതക്കാരുടെ പുണ്യനദി എന്നറിയപ്പെടുന്നത് ഏത്
രാജപാലിക നദി
372. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്
ജി ശങ്കരക്കുറുപ്പ്
373. ലേസർ കണ്ടുപിടിച്ചത് ആരാണ്
തിയോഡർ മെയ്‌മാൻ
374. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം ഏതാണ്
ന്യൂസിലാൻഡ്
375. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരെ
ഫിർദൗസി
376. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരായിരുന്നു
രവീന്ദ്രനാഥ് ടാഗോർ
377. ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് ആരായിരുന്നു
വില്യം ബെന്റിക്ക്
378. സൗര പതാക എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ ദേശീയ പതാകയാണ്
ജപ്പാൻ
379. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ ആരായിരുന്നു
വാറൻ ഹേസ്റ്റിങ്സ്
380. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലറിയപ്പെട്ടിരുന്ന കേരളത്തിലെ രാജവംശം ഏതായിരുന്നു
കൊച്ചി രാജവംശം
381. യോഗക്ഷേമസഭ എന്ന സംഘടന സ്ഥാപിച്ചത് ആരായിരുന്നു
വി ടി ഭട്ടതിരിപ്പാട്
382. ' ഇന്ത്യൻ മിറർ ' എന്ന പത്രം പുറത്തിറക്കിയത് ആരായിരുന്നു
കേശവ് ചന്ദ്രസെൻ
383. ഹുമയൂൺ നാമ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
ഗുൽബദൻ ബീഗം
384. ജൈനന്മാർ ഉപയോഗിച്ചിരുന്ന ഭാഷ ഏതായിരുന്നു
മഗധി
385. ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ്
ഹൊഗെനക്കൽ വെള്ളച്ചാട്ടം
386. ഏഞ്ചൽ വെള്ളച്ചാട്ടം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്
വെനസ്വേല
387. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏതാണ്
ഏഞ്ചൽ വെള്ളച്ചാട്ടം
388. ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗേഹം എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ഫിലിപ്പൈൻസ്
389. കുരുക്ഷേത്ര യുദ്ധം എത്ര ദിവസം നീണ്ടു നിന്നു
18 ദിവസം
390. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏതാണ്
അമേരിക്ക
GENERAL KNOWLEDGE
421. ' സ്റ്റാർമാൻ ' എന്നത് ആരുടെ ആത്മകഥയാണ്
യൂറി ഗഗാറിൻ
422. ദേശീയ ഗാനത്തിൽ 5 ഭാഷകൾ ഉപയോഗിച്ചിട്ടുള്ള രാജ്യം ഏതാണ്
ദക്ഷിണാഫ്രിക്ക
423. ആയ് രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നം ഏത് ജീവിയായിരുന്നു
ആന
424. ലോക അഭയാർത്ഥി ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജൂൺ 20
425. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏതാണ്
ദാമോദർ വാലി
426. വോയ്‌സ് ഓഫ് ഇന്ത്യ എന്ന പത്രം തുടങ്ങിയത് ആരായിരുന്നു
ദാദാഭായ് നവറോജി
427. കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം ഏതായിരുന്നു
സന്ദിഷ്ടവാദി
428. മലയാളത്തിലെ ആദ്യ പത്രം ഏതായിരുന്നു
രാജ്യസമാചാരം
429. സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്ന കേരള സാഹിത്യകാരൻ ആര്
പി കെ നാരായണപിള്ള
430. കേരള ഓർഫ്യുസ് എന്നറിയപ്പെടുന്ന കവി ആര്
ചങ്ങമ്പുഴ
GENERAL KNOWLEDGE
441. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യം ഏതാണ്
ബ്രസീൽ
442. ഏത് രാജ്യത്തിൻറെ ഏറ്റവുമുയർന്ന സൈനിക ബഹുമതിയാണ് ' വിക്ടോറിയ ക്രോസ് '
ബ്രിട്ടൻ
443. ദേവന്മാരുടെ ഭക്ഷണം എന്ന് വേദങ്ങളിൽ പരാമർശിക്കപ്പടുന്ന പഴം ഏതാണ്
മാമ്പഴം
444. ഏത് സംഘടനയുടെ ആസ്ഥാനമാണ് ലണ്ടനിലെ മാൾബറോ ഹൌസ്
കോമൺവെൽത്
445. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചത് ആരായിരുന്നു
സി എൻ അണ്ണാദുരൈ
446. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായത് എപ്പോൾ
1950 ജനുവരി 25
447. അമേരിക്കയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയുടെ പേരെന്ത്
മെഡൽ ഓഫ് ഓണർ
448. തിരു കൊച്ചി സംസ്ഥാനം രൂപം കൊണ്ടത് എപ്പോൾ
1949 ജൂലൈ 1
449. പപ്പായയുടെ ജന്മദേശം ഏതാണ്
മെക്സിക്കോ
450. 2011 ൽ താമര വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
ഈജിപ്ത്
GENERAL KNOWLEDGE
451. മുല്ലപ്പൂ വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
ടുണീഷ്യ
452. 2009 ൽ മുന്തിരി വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
മൊൾഡോവ
453. 2007 ൽ കുങ്കുമ വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
മ്യാന്മാർ
454. 2006 ൽ ജീൻസ് വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
ബെലാറസ്
455. 2005 ൽ നീലവിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
കുവൈറ്റ്
456. 2004 ൽ ഓറഞ്ച് വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
യുക്രൈൻ
457. 2003 ൽ റോസ് വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
ജോർജിയ
458. 2000 ൽ ബുൾഡോസർ വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
യുഗോസ്ലാവ്യ
459. 1989 ൽ വെൽവെറ്റ് വിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
ചെക്കോസ്ലാവാക്യ
460. 1986 ൽ പീതവിപ്ലവം നടന്നത് ഏത് രാജ്യത്തായിരുന്നു
ഫിലിപ്പീൻസ്
----------------------------------------------------------------------------------------------------------------------------------------
1. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത് ?
ഉ: കോട്ടയം.
2. കേരളത്തിലെ ആദ്യ അക്വാട്ടിക്ക് സമുച്ചയം ?
ഉ: പിരപ്പൻകോട്.
3. കേരളത്തിലെ ആദ്യ കോർപ്പറേഷൻ
ഉ:തിരുവനന്തപുരം.
4. കേരളത്തിലെ ആദ്യ എഫ്.എം സ്റ്റേഷൻ ?
ഉ: കൊച്ചി .
5. കേരളത്തിലെ ആദ്യ ഇ-ജില്ലകൾ ?
ഉ:പാലക്കാട്, കണ്ണൂർ.
6. കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സേ ചേഞ്ച് ?
ഉ: കൊച്ചി .
7. കേരളത്തിലെ ആദ്യ ഡി.എൻ. എ ബാർകോഡിംഗ് സെന്റർ ?
ഉ: തിരുവനന്തപുരം(ഇന്ത്യയിൽ ആദ്യം )
8. കേരളത്തിലെ ആദ്യ മാലിന്യമുക്ത ജില്ല ?
ഉ: കോഴിക്കോട്
9. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ?
ഉ: തെൻമല (ഇന്ത്യയിൽ ആദ്യം )
10. കേരളത്തിൽ ആദ്യം അക്ഷയ പദ്ധതി ആരംഭിച്ച ജില്ല ?
ഉ: മലപ്പുറം
11 .കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്ത് ?
ഉ: ഇടമലക്കുടി.
12. കേരളത്തിലെ ആദ്യത്തെ തിരമാല വൈദ്യുത നിലയം ?
ഉ: വിഴിഞ്ഞം, (ഇന്ത്യയിൽ ആദ്യം ).
13. കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതി ?
ഉ: തിരുവനന്തപുരം.
14. രാജ്യാന്തരപദവി ലഭിച്ച ആദ്യ തീർത്ഥാടന കേന്ദ്രം ?
ഉ: മലയാറ്റൂർ (എറണാകുളം).
15. സർക്കാർ ഉടമസ്ഥതയിലുള്ള കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
ഉ: പള്ളി വാസൽ.
16. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
ഉ: കുറ്റ്യാടി.
17. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ പോസ്റ്റാഫീസ് ?
ഉ: പി.എം.ജി.തിരുവനന്തപുരം.
18. കേരളത്തിലെ ആദ്യ ഗവർണ്ണർ ?
ഉ: രാമകൃഷ്ണറാവു.
19 കേരളത്തിലെ ആദ്യ സ്പീക്കർ
ഉ:ശങ്കരനാരായണൻ തമ്പി.
20. കേരളത്തിലെ ആദ്യ പ്രോ ടൈം സ്പീക്കർ ?
ഉ: റോസമ്മ പുന്നൂസ്.
21. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ?
ഉ: പി.റ്റി.ചാക്കോ.
22. കേരളത്തിലെ ആദ്യ ചീഫ് സെക്രട്ടറി ?
ഉ: ജോർജ് തോമസ്.
23. കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ?
ഉ: ആർ.ശങ്കർ.
24 .കേരളത്തിൽ ഗവർണ്ണറായ ആദ്യ മലയാളി ?
ഉ:വി. വിശ്വനാഥൻ.
25. കേരള ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് ?
ഉ: കെ.റ്റി.കോശി.
---------------------------------------------------------------------------------------------------------------------------------------
 ജാമാതാവ് എന്ന പദത്തിന്റെ അർത്ഥം ?
a ) മകളുടെ ഭർത്താവ്

ജലത്തിന്റെ പര്യായം അല്ലാത്തതേത് ?
a ) നീർ
b) വാരി
c) അശ്രു
d) അംബു

The first state to start mobile court in India
Haryana

ശരിയായ പദം ഏത് ?
a ) പീഢനം
b) ആഢംബരം
c) മൂഢൻ
d) ജഢം


സ്വതന്ത്യ ഇന്ത്യയിലെ ആദ്യ
വിവിധോദ്ദേശ്യ നദീതട പദ്ധതി?

ദാമോദർ വാലി

കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച 'തക്ഷൻ കുന്ന് സ്വരൂപം' എന്ന നോവൽ രചിച്ചത് ?
a ) ടി.പി.രാജീവൻ
b) യു.കെ. കുമാർ
c) ഇ.സന്തോഷ് കുമാർ
d) കെ.ആർ.മീര


ആദ്യമായി ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത?
ഷൈനി വിൽസൺ

ഏത് നോവലിലാണ് ‘വന്ദേമാതരം’ ഉൾപ്പെട്ടിട്ടുള്ളത്
ആനന്ദമഠം

First women chief election commissioner of india

V S Ramadevi

ആർത്രൈറ്റിസ് എന്തിനെ ബാധിക്കുന്ന രോഗമാണ്? Joints


ജീവശാസ്ത്രം🐌🐝

1. പെൺ കൊതുകുകളുടെ ആയുസ് - 6-8 ആഴ്ച
2. നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി - തേനീച്ചകൾ
3. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി - ചിത്രശലഭം
4. ഷഡ്പദങ്ങൾ ആശയവിനിമയം നടത്താൻ സഹായിക്കുന്ന രാസവസ്തു - ഫിറമോൺ
5. പട്ടുനൂൽ പുഴുക്കളുടെ ഭക്ഷണം - മൾബറി ഇലകൾ
6. ഏറ്റവും കുറഞ്ഞ ശരാശരി ജീവിതകാലമുള്ള ജീവി - ഈച്ച
7. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി - മൽസ്യം
8. മത്സ്യങ്ങളെ കുറിച്ചുള്ള പഠനം - ഇക്തിയോളജി
9. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ - മൽസ്യം
10. ലോകത്തിലെ ഏറ്റവും വലിയ മൽസ്യം - തിമിംഗല സ്രാവ് (വെയിൽ ഷാർക്)
11. തലയ്ക്കുള്ളിൽ ചെവിയുള്ള ജീവി - സ്രാവ്
12. ഏറ്റവും വലിയ ശുദ്ധജല മൽസ്യം - ജയിന്റ ക്യാറ്റ് ഫിഷ്
13. ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൽസ്യം - ബ്രിസിൽ മൗത്ത്
14. ഇന്ത്യയുടെ ദേശീയ മത്സ്യം - അയക്കൂറ (മാക്രൽ)
15. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത് - ബാർബഡോസ്
16. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം - കടൽക്കുതിര (ഹിപ്പോകാമ്പസ്)
17. കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത് - പിരാന
18. ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം - പസഫിക് സമുദ്രം
19. ചിരിക്കാൻ കഴിവുള്ള ജലജീവി - ഡോൾഫിൻ
20. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജലജീവി - ഡോൾഫിൻ
21. ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി - ഡോൾഫിൻ
22. ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് - ഷാർക്ക്
23. മസ്തിഷ്കത്തിൻറെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജീവികൾ - ഡോൾഫിൻ, തിമിംഗലം
24. വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം - ഈൽ മത്സ്യം
25. മത്സ്യഎണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം - ജീവകം A

---------------------------------------------------------------------------------------------------------------------------------
. "മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ്?
സഹോദരൻ അയ്യപ്പൻ

2.ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ
അന്റോണിയോ ഗ്യുട്ടറസ്
3. 1933-ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം
തിരുവനന്തപുരം
4. ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
കരാട്ടേ
5. കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
തമിഴ്നാട്
6. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
7. "ധാന്യവിളകളുടെ രാജാവ് ' എന്നറിയപ്പെടുന്ന വിള ഏതാണ് ?
നെല്ല്
8. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ് ?
രാഷ്ട്രപതി
9. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
കെ. കരുണാകരൻ
10. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?
വരയാട്
11. താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
സൗരോർജ്ജം
12. ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
ഇന്ത്യൻ മഹാസമുദ്രം
13. ആര്യസമാജ സ്ഥാപകൻ ആരാണ് ?
ദയാനന്ദ സരസ്വതി
14. നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?
ഹൈഡ്രോക്ലോറിക്കാസിഡ്
15. "സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ് ?
വി. എസ്. അച്യുതാനന്ദൻ
16. ത്രിഫലങ്ങളിൽ പെടാത്തത് ഏത് ?
ജാതിക്ക
17. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
ലാറ്ററൈറ്റ് മണ്ണ്
18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ആസാം
19. കബനി ഏത് നദിയുടെ പോഷക നദിയാണ് ?
കാവേരി
20. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട് ?
36
------------------------------------------------------------------------------------------------------------------------------
സെൻട്രൽ ഗ്ലാസ്സ് ആന്റ് സിറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
📖ജാദവ് പൂർ

സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
📖ദുർഗാപൂർ
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത്
📖കൊൽക്കത്ത
സെൻട്രൽ ജൂട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
📖കൊൽക്കത്ത
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ
📖കൽക്കത്ത
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
📖കൊൽക്കത്ത
ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ
📖കൊൽക്കത്ത
നാഷണൽ ലൈബ്രറി
📖കൊൽക്കത്ത
വിക്ടോരിയ മെമ്മോറിയൽ ഹാൾ
📖കൊൽക്കത്ത
രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ
📖കൊൽക്കത്ത
സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്
📖കൊൽക്കത്ത
ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
📖ഡാർജിലിംഗ്
രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ
📖കൊൽക്കത്ത
-------------------------------------------------------------------------------------------------------------------------

Post a Comment

0 Comments