കേരള നവോത്ഥാനം
നവോത്ഥാന നായകന്മാർ, ജന്മസ്ഥലം

🔰 വൈകുണ്ഠ സ്വാമികൾ :-
സ്വാമിതോപ്പ് (നാഗർകോവിൽ)

🔰 തൈക്കാട് അയ്യ :-
നകലപുരം

🔰 ശ്രീനാരായണ ഗുരു :-
ചെമ്പഴന്തി (തിരുവനന്തപുരം)

🔰 ആറാട്ടുപുഴ വേലായുധപ്പണിക്കർ :-
ആറാട്ടുപുഴ

🔰 ഡോ. പൽപ്പു :-
പേട്ട

🔰 വാഗ്ഭടാനന്ദൻ :-
പാട്യം (കണ്ണൂർ)

🔰 ചട്ടമ്പിസ്വാമികൾ :-
കൊല്ലൂർ (കണ്ണമ്മൂല)

🔰 അയ്യങ്കാളി :-
വെങ്ങാനൂർ (തിരുവനന്തപുരം)

🔰 ബ്രഹ്മാനന്ദ ശിവയോഗി :-
കൊല്ലങ്കോട് (പാലക്കാട്)

🔰 ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ :-
കൈനകരി (ആലപ്പുഴ)

🔰 ശ്രീകുമാരഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ) :- ഇരുവിപേരൂർ (പത്തനംതിട്ട)


🔰 പാമ്പാടി ജോൺ ജോസഫ് :-
തിരുവല്ല

🔰 സഹോദരൻ അയ്യപ്പൻ :-
ചെറായി

🔰 പണ്ഡിറ്റ് കെ.പി. കറുപ്പൻ :-
ചേരാനല്ലൂർ (എറണാകുളം)

🔰 മന്നത്ത് പത്മനാഭൻ :-
പെരുന്ന (കോട്ടയം)

🔰 സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള :-
നെയ്യാറ്റിൻകര (തിരുവനന്തപുരം)

🔰 വക്കം അബ്ദുൾഖാദർ മൗലവി :-
വക്കം

🔰 വി.ടി. ഭട്ടതിരിപ്പാട് :-
മേഴത്തൂർ

Post a Comment

0 Comments