സിന്ധുവിൻറെ പോഷകനദികൾ |Indus River System (and its tributaries) – kpsc



സിന്ധുവിൻറെ പോഷകനദികൾ


രവി, ബിയാസ്, സത്‌ലജ് എന്നീ നദികളുമായി ബന്ധപ്പെട്ടിരിക്കുന്ന നദീ തട പദ്ധതിയാണ് ഇന്ദിരാഗാന്ധി പദ്ധതി. രാജസ്ഥാൻ കനാൽ പ്രൊജക്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

🔷 *രവി [Ravi]*
★പുരാണ പ്രസിദ്ധമായ ഐരാവതിയാണ് [Iravati] രവിയായി മാറിയത്.
★പുരുഷ്ണി [Purushni] എന്ന് അറിയപ്പെടുന്നു.
★ബാരബംഗാൾ [Bara Bhangal] മലകളിൽ നിന്നും ഉത്ഭവിക്കുന്നു.
★ഹിമാചൽ പ്രദേശിലെ ചമ്പൽ ജില്ലയിലാണ് ഈ മലനിര.
★തെയിൻ ഡാം അഥവാ രഞ്ജിത്ത് സാഗർ അണക്കെട്ട് രവി നദിയിലാണ്.
★ലാഹോറിലെ നദി എന്നറിയപ്പെടുന്നത് രവി നടിയാണ്.
★വേദകാലത്ത് ദശരാജയുദ്ധം നടന്നത് പുരുഷ്ണി നദിയുടെ തീരത്താണ്.
★ജഹാംഗീർ, നൂർജഹാൻ എന്നിവരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത് രവി നദിയുടെ തീരത്താണ്.
★രവി നദിയുടെ നീളം 720 കിലോമീറ്റർ ആണ്.

🔷 *ബിയാസ് [Beas River]*
★വിപാസ [Vipasa] എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
★പീർ പാഞ്ചാൽ [Pir Panjal] മലനിരകളിൽ നിന്നാണ് ബിയാസ് നദിയുടെ ഉത്ഭവം.
★470 കിലോമീറ്റർ ആണ് നദിയുടെ നീളം.
★പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ബിയാസ് നദിയിലാണ്.
★സത്‌ലജ് നദിയിൽ ചേരുന്നു.

🔷 *ചിനാബ് [Chenab]*
★അസ്കിനി [Ashikini] , ചന്ദ്രഭാഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി.
★ഹിമാലയ പർവതത്തിൽ നിന്നും ഉത്ഭവിക്കുന്നു.
★960 കിലോമീറ്റർ നീളമുണ്ട്.
★ജമ്മുകാശ്‌മീരിലെ ദുൽഹസ്തി, സലാൽ , ബാഗ്ലിഹാർ പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചിനാബിലാണ്.

🔷 *ഝലം [Jhelum]*
★പുരാതനകാലത്ത് വിതാസ്ത [Vitasta] എന്നാണ് അറിയപ്പെട്ടിരുന്നത്.
★കശ്‌മീരിലെ വെരിനാഗ് അരുവിയിൽ നിന്നാണ് ഉത്ഭവം.
★മഹാനായ അലക്‌സാണ്ടറും പോറസും തമ്മിൽ ബിസി 326-ൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഝലം നദിയുടെ തീരത്താണ്.
★വൂളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദിയാണ് ഝലം.
★ജമ്മുകാശ്‌മീരിലെ ഉറി പദ്ധതി ഝലം നദിയിലാണ്.

🔷 *സത്‌ലജ് [Sutlej]*
★ശതദ്രു [Sutudri] എന്ന് പുരാതനകാലത്ത് അറിയപ്പെട്ട നദിയാണ് സത്‌ലജ്.
★ടിബറ്റിലെ മനസസരോവർ തടാകത്തിന് പടിഞ്ഞാറു ഭാഗത്ത് നിന്നാണ് സത്‌ലജ് നദിയുടെ ഉത്ഭവം.
★സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദികളിൽ ഏറ്റവും നീളം കൂടിയ നദിയാണ് സത്‌ലജ്.
★ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ടായ ഭക്രാനംഗൽ ഡാം സത്‌ലജ് നദിയിലാണ്.
★ഭക്രാനംഗൽ അണക്കെട്ടിലെ ജലസംഭരണി ഗോവിന്ദ് സാഗർ എന്നറിയപ്പെടുന്നു.
★സിന്ധുവിൻറെ ഏറ്റവും തെക്കായുള്ള പോഷകനദിയാണ് സത്‌ലജ്.
★ഇന്ത്യയിലെ പ്രധാന ജല വൈദ്യുത പദ്ധതികളിൽ ഒന്നായ നാത്പ ജക്രി നിർമ്മിച്ചിരിക്കുന്നത് സത്‌ലജ് നദിയിലാണ്.
★ഹാരപ്പൻ സംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ സത്‌ലജ് നദിയുടെ തീരത്തുള്ള രൂപ്നഗറിൽ (രൂപാർ) കാണാം .
------=-=================
Short
സിന്ധുവിൻറെ പോഷകനദികൾ 

➡രവി, ബിയാസ്, സത്‌ലജ് എന്നീ നദികളുമായി ബന്ധപ്പെട്ടിരിക്കുന്ന നദീ തട പദ്ധതിയാണ് ഇന്ദിരാഗാന്ധി പദ്ധതി. രാജസ്ഥാൻ കനാൽ പ്രൊജക്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.

രവി [Ravi]
-------------------------------------
➡ പുരാണ പ്രസിദ്ധമായ ഐരാവതിയാണ്      [Iravati] രവിയായി മാറിയത്.

➡ പുരുഷ്ണി [Purushni] എന്ന് അറിയപ്പെടുന്നു
ബാരബംഗാൾ [Bara Bhangal] മലകളിൽ നിന്നും ഉത്ഭവിക്കുന്നു.

* ഹിമാചൽ പ്രദേശിലെ ചമ്പൽ ജില്ലയിലാണ് ഈ മലനിര.

* തെയിൻ ഡാം അഥവാ രഞ്ജിത്ത് സാഗർ അണക്കെട്ട് രവി നദിയിലാണ്.

* ലാഹോറിലെ നദി എന്നറിയപ്പെടുന്നത് രവി നടിയാണ്.

* വേദകാലത്ത് ദശരാജയുദ്ധം നടന്നത് പുരുഷ്ണി നദിയുടെ തീരത്താണ്.

* ജഹാംഗീർ, നൂർജഹാൻ എന്നിവരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത് രവി നദിയുടെ തീരത്താണ്.

 *രവി നദിയുടെ നീളം 720 കിലോമീറ്റർ ആണ്.

ബിയാസ് [Beas River]
-------------------------------------
* വിപാസ [Vipasa] എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

* പീർ പാഞ്ചാൽ [Pir Panjal] മലനിരകളിൽ നിന്നാണ് ബിയാസ് നദിയുടെ ഉത്ഭവം.

* 470 കിലോമീറ്റർ ആണ് നദിയുടെ നീളം.
* പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ബിയാസ് നദിയിലാണ്.

* സത്‌ലജ് നദിയിൽ ചേരുന്നു.

ചിനാബ് [Chenab]
------------------------------------
* അസ്കിനി [Ashikini] , ചന്ദ്രഭാഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നദി.

* ഹിമാലയ പർവതത്തിൽ നിന്നും ഉത്ഭവിക്കുന്നു.
* 960 കിലോമീറ്റർ നീളമുണ്ട്.

* ജമ്മുകാശ്‌മീരിലെ ദുൽഹസ്തി, സലാൽ , ബാഗ്ലിഹാർ പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചിനാബിലാണ്.

ഝലം [Jhelum]
------------------------------------
* പുരാതനകാലത്ത് വിതാസ്ത [Vitasta] എന്നാണ് അറിയപ്പെട്ടിരുന്നത്.

* കശ്‌മീരിലെ വെരിനാഗ് അരുവിയിൽ നിന്നാണ് ഉത്ഭവം.

* മഹാനായ അലക്‌സാണ്ടറും പോറസും തമ്മിൽ ബിസി 326-ൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഝലം നദിയുടെ തീരത്താണ്.

* വൂളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദിയാണ് ഝലം.

* ജമ്മുകാശ്‌മീരിലെ ഉറി പദ്ധതി ഝലം നദിയിലാണ്.

സത്‌ലജ് [Sutlej]
------------------------------------
* ശതദ്രു [Sutudri] എന്ന് പുരാതനകാലത്ത് അറിയപ്പെട്ട നദിയാണ് സത്‌ലജ്.

* ടിബറ്റിലെ മനസസരോവർ തടാകത്തിന് പടിഞ്ഞാറു ഭാഗത്ത് നിന്നാണ് സത്‌ലജ് നദിയുടെ ഉത്ഭവം.

* സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന പോഷക നദികളിൽ ഏറ്റവും നീളം കൂടിയ നദിയാണ് സത്‌ലജ്.

* ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ടായ ഭക്രാനംഗൽ ഡാം സത്‌ലജ് നദിയിലാണ്.

* ഭക്രാനംഗൽ അണക്കെട്ടിലെ ജലസംഭരണി ഗോവിന്ദ് സാഗർ എന്നറിയപ്പെടുന്നു.

* സിന്ധുവിൻറെ ഏറ്റവും തെക്കായുള്ള പോഷകനദിയാണ് സത്‌ലജ്.

* ഇന്ത്യയിലെ പ്രധാന ജല വൈദ്യുത പദ്ധതികളിൽ ഒന്നായ നാത്പ ജക്രി നിർമ്മിച്ചിരിക്കുന്നത് സത്‌ലജ് നദിയിലാണ്.

* ഹാരപ്പൻ സംസ്കാരത്തിൻറെ അവശിഷ്ടങ്ങൾ സത്‌ലജ് നദിയുടെ തീരത്തുള്ള രൂപ്നഗറിൽ (രൂപാർ) കാണാം

Post a Comment

0 Comments