പോക്സോ നിയമം

*👨‍👧‍👦പോക്സോ  നിയമം 👩‍👦‍👦*

🔶 POCSO  എന്നതിന്റെ  പൂർണ്ണ രൂപം  : Protection Of  Children  from  Sexual  Offences.

🔶 പോക്സോ  നിയമം  നിലവിൽ വന്നത്  2012 നവംബർ 14.

🔶 പോക്സോ  നിയമങ്ങൾ  കൈകാര്യം  ചെയ്യുന്നത് :  വനിതാ  ശിശു  വികസന  മന്ത്രാലയം.

🔶 പോക്സോ  നിയമപ്രകാരം  കുറ്റവിചാരണ   ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ( രഹസ്യ  സ്വഭാവമുള്ള  കുറ്റവിചാരണയായിരിക്കും  നടത്തപ്പെടുന്നത് . )

🔶 പോക്സോ  നിയമപ്രകാരം  ചൈൽഡ്  എന്നാൽ  18  വയസ്സിന്  താഴെയുള്ള  ആൺ / പെൺകുട്ടികൾ 

🔶 കുട്ടികളെ  ലൈംഗികമായി   പീഡിപ്പിച്ചാലോ , അവരുടെ   സ്വകാര്യ ഭാഗങ്ങളിൽ   സ്പർശിച്ചാലോ  ലഭിക്കാവുന്ന  പരമാവധി  ശിക്ഷ   ജീവപര്യന്തമായിരിക്കും. ( ഈ  കുറ്റകൃത്യത്തിന്  മിനിമം ലഭിക്കാവുന്ന  ശിക്ഷ 10 വർഷം തടവാണ് , എന്നാൽ കുട്ടി 16 വയസ്സിൽ  താഴെയാണെങ്കിൽ 
മിനിമം ശിക്ഷ  20 വർഷം തടവാണ്. )

🔶  ഒരു പോക്സോ കേസ്  റിപ്പോർട്ട്‌  ചെയ്യപ്പെട്ടാൽ  30 ദിവസത്തിനകം  മൊഴി രേഖപ്പെടുത്തണം. ( S.I റാങ്കിൽ കുറയാത്ത  വനിത പോലീസ് യൂണിഫോമിൽ  അല്ലാതെയായിരിക്കണം  മൊഴി രേഖപ്പെടുത്തേണ്ടത്. )

🔶 പോക്സോ നിയമവുമായി   ബന്ധപ്പെട്ട്  അശ്ലീലചിത്രങ്ങൾ  കൈവശം വച്ചാൽ ( Child  Pornography )  ലഭിക്കാവുന്ന ശിഷ  3 വർഷം തടവ്.

🔶 പോക്സോ ബില്ല്  ഇന്ത്യൻ രാഷ്ട്രപതി  ഒപ്പ്  വച്ചത്  2012 ജൂൺ 19.

🔶 പോക്സോ കേസുകളിൽ   ഇരയാകുന്ന കുട്ടികളുടെ  വ്യക്തിത്വം  വെളിപ്പെടുത്തരുത്  എന്ന്  പ്രതിപാദിക്കുന്നത്   സെക്ഷൻ 23.

🔶 പോക്സോ  നിയമ ഭേദഗതി  നിലവിൽ വന്നത്  2019 ഓഗസ്റ്റ് 5.

🔶 സംരക്ഷണചുമതലയുള്ള  ആളുകൾ  ലൈംഗികമായി  ആക്രമിച്ചാലോ, മാനസിക  വൈകല്യമുള്ള  കുട്ടികളെ  ലൈംഗികമായി  ആക്രമിച്ചാലോ    ലഭിക്കാവുന്ന  പരമാവധി ശിക്ഷ  വധശിക്ഷ. ( മിനിമം 20 വർഷം വരെ  തടവ്  ലഭിക്കാവുന്ന കുറ്റമാണിത്. )

🔶 പോക്സോ നിയമത്തിൽ  കുറ്റകൃത്യങ്ങളെയും, അവയുടെ  ശിക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്നത്  ചാപ്റ്റർ 2. ( ചാപ്റ്റർ  2 ൽ  സെക്ഷൻ 3 മുതൽ 11വരെയാണ്  കുറ്റകൃത്യങ്ങളും, അവയുടെ ശിക്ഷയെയും കുറിച്ച് പ്രതിപാദിക്കുന്നത്. )

🔶 പോക്സോ യുമായി   ബന്ധപ്പെട്ട  കേസുകൾ വാദിക്കുന്നത്  പോക്സോ സ്പെഷ്യൽ കോടതികളാണ് .

🔶  പോക്സോ  നിയമപ്രകാരം  പ്രതിയാണെന്ന  മുൻധാരണയോട് കൂടിയാണ് പ്രതി എന്ന്  പറയപ്പെടുന്ന  ആൾ  വിചാരണ  നേരിടേണ്ടത്.

🔶 പോക്സോ  നിയമപ്രകാരം  മൊഴി രേഖപ്പെടുത്തിയാൽ ചൈൽഡ്  വെൽഫെയർ  കമ്മിറ്റിയിലേക്ക്  കേസ്  ഫോർവേഡ് ചെയ്യപ്പെടുന്നു.

Post a Comment

0 Comments