കവികളുടെ വിളിപ്പേരുകൾ

കവികളുടെ വിളിപ്പേരുകൾ


🍂ശക്തിയുടെ കവി :- ഇടശ്ശേരി

🍂കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി

🍂ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ
 
🍂ശബ്ദസുന്ദരൻ :- വള്ളത്തോൾ

🍂വാക്കുകളുടെ മഹാബലി :- പി.കുഞ്ഞിരാമൻ നായർ

🍂മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ

🍂മൃത്യുബോധത്തിന്റെ കവി :- ജി.ശങ്കരക്കുറുപ്പ്

🍂ആശയഗംഭീരൻ :- ആശാൻ

🍂ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ

🍂ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ

🍂ബേപ്പൂർ സുൽത്താൻ :- ബഷീർ

🍂കേരള പാണിനി :- എ.ആർ.രാജരാജവർമ

🍂കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

🍂കേരള കാളിദാസൻ :- കേരളവർമ വലിയകോയിത്തമ്പുരാൻ

🍂കേരള സ്കോട്ട് :- സി.വി.രാമൻപിള്ള

🍂കേരള തുളസീദാസൻ :- വെണ്ണിക്കുളം

🍂കേരളത്തിന്റെ ഇബ്സൻ :- എൻ .കൃഷ്ണപിള്ള

🍂കേരള മോപ്പിസാങ് :- തകഴി

🍂കേരള ഹെമിംഗ് വേ :- എം.ടി.വാസുദേവൻ നായർ

🍂കേരളത്തിന്റെ ഓർഫ്യുസ് :- ചങ്ങമ്പുഴ

Post a Comment

0 Comments