Economics | psc Q&A



♦️ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ big fours എന്നറിയപ്പെടുന്ന ബാങ്കുകൾ 
✅ എസ്ബിഐ, ഐസിഐസിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച് ഡി എഫ് സി 

♦️കേരളത്തിലെ മഹിളാ ബാങ്കിന്റെ ശാഖ നിലവിൽ വന്നത് ?
✅ മണക്കാട്,
തിരുവനന്തപുരം 

♦️ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനംപിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക് ? 
✅ ഐസിഐസിഐ 

♦️ഭാരതീയ മഹിളാ ബാങ്ക് എസ് ബി ഐയിൽ ലയിച്ച വർഷം  ?
✅ 2017ഏപ്രിൽ 1

♦️എസ് ബി ഐ യുടെ പുതിയ ചെയർമാൻ ?
✅ദിനേശ് കുമാർ ഗാര 

♦️ 2019 ൽ ആർബിഐയുടെ മോണിറ്ററി മ്യൂസിയം നിലവിൽ വന്ന നഗരം  ?
✅ കൊൽക്കത്ത 

♦️ഇന്ത്യയിൽ ആദ്യമായി കറന്റ് എക്കൗണ്ടുകൾ ആരംഭിക്കുന്നതിനായി ഡിജിറ്റൽ അപ്ലിക്കേഷൻ ഫോം ആരംഭിച്ച ബാങ്ക്  ?
✅ ICICI 

♦️ഇന്ത്യയിലെ ഡിജിറ്റൽ വൽക്കരണം വിലയിരുത്തുന്നതിനായി ആർബിഐ തയ്യാറാക്കുന്ന സൂചിക  ?
✅ ഡിജിറ്റൽ പെയ്മെന്റ്സ് ഇൻഡക്സ് 

♦️മൊബൈൽ സാങ്കേതികവിദ്യയിലൂടെ വീട്ടിലിരുന്ന് ജോലികൾ ചെയ്യാനുള്ള സൗകര്യം ആരംഭിച്ച ബാങ്ക് ?
✅ SBI

♦️നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി  ?
✅ ഫെർവാനി കമ്മിറ്റി 

♦️നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചി ന്റെ knowledge hub  നിലവിൽ വന്നത്  ?
✅ ന്യൂഡൽഹി

Post a Comment

0 Comments