കറന്റ് അഫയേഴ്സ് 2022 January

കറന്റ് അഫയേഴ്സ്

1.ഐക്യരാഷ്ട്രസഭയുടെ 26 ആം കാലാവസ്ഥ ഉച്ചകോടി നടന്ന സ്ഥലം 
-ഗ്ലാസ്ഗോ, സ്കോട്ട്‌ലൻഡ് 
2.അൻറാർട്ടിക്കയിലെ  അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് നൽകിയ പേര് 
-ഗ്ലാസ്ഗോ 
3.ഏഷ്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് സിനിമ തിയേറ്റർ 
പ്രവർത്തനമാരംഭിച്ചത്
 -ദാൽ തടാകം, ജമ്മു-കാശ്മീർ 
4.2021 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്
 -പി.വത്സല 
5.ഇന്ത്യൻ നാവികസേന യ്ക്കായി റഷ്യയിൽ നിർമ്മിച്ചുവരുന്ന രണ്ട് യുദ്ധക്കപ്പലുകളിൽ ഒക്ടോബർ 29 ന് പുറത്തിറക്കിയ ആദ്യത്തെ കപ്പൽ
 -തുശിൽ  (Tushil )
6.ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ (NCLAT) അധ്യക്ഷനായി നിയമിക്കപ്പെട്ട മുൻ സുപ്രീം കോടതി ജഡ്ജി 
-അശോക് ഭൂഷൺ
7.ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (NCLT) അധ്യക്ഷനായി നിയമിക്കപ്പെട്ട 
മണിപ്പുർ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് 
-ആർ.സുധാകർ 
ഫ്രാൻസിസ് 
8.ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി 
-നരേന്ദ്ര മോദി 
9.റഷ്യയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി -പവൻകുമാർ 
10.ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറി 2021ലെ Word of the year ആയി തിരഞ്ഞെടുത്തത് 
- Vax 
11.രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന  നേടിയ മൂന്നാമത്തെ മലയാളി 
- പി.ആർ.ശ്രീജേഷ്
12. 2021 ലെ വയലാർ അവാർഡ് (45th) നേടിയത്- ബെന്യാമിൻ (കൃതി: മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ)

Post a Comment

0 Comments