Temperature (താപം )- short note

🎚Temperature (താപം )
➖➖➖➖➖➖➖➖➖➖

🔆.താപത്തിന്റെ യൂണിറ്റ് എന്ത്? 
➡️ജൂൾ 

🔆.ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിന്റെ അളവാണ്? 
➡️താപം 

🔆.ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവാണ്? 
➡️ഊഷ്മാവ്

🔆.താപം ഒരു ഉർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? 
➡️ ജെയിംസ് പ്രസ്കോട്ട് ജൂൾ

🔆. താപത്തെ കുറിച്ചുള്ള പഠനം? 
➡️തെർമോഡൈനാമിക്സ്

🔆. അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം? 
➡️ ക്രയോജനിക്സ്

🔆. ഒരു പദാർത്ഥത്തിന്റെ / വസ്തുവിന്റെ ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? 
➡️തെർമോമീറ്റർ

🔆. ഒരു പദാർത്ഥത്തിന് താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? 
➡️ കലോറി മീറ്റർ

🔆. താപ വികിരണങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? 
➡️ തെർമോ കപ്പിൾ, ബോളോ മീറ്റർ

Post a Comment

0 Comments