രോഗങ്ങളും രോഗകാരികളും*

*രോഗങ്ങളും രോഗകാരികളും*

ക്ഷയം - ബാക്ടീരിയ
കുഷ്ഠം - ബാക്ടീരിയ
കോളറ - ബാക്ടീരിയ
ഡിഫ്ത്തീരിയ - ബാക്ടീരിയ
എലിപ്പനി (പ്ലേഗ്)‌ - ബാക്ടീരിയ
ടൈഫോയ്ഡ്‌ - ബാക്ടീരിയ
ന്യൂമോണിയ - ബാക്ടീരിയ
വില്ലന്‍ ചുമ - ബാക്ടീരിയ
ടെറ്റനസ്‌ - ബാക്ടീരിയ
ഗൊണോറിയ - ബാക്ടീരിയ
സിഫിലിസ്‌ - ബാക്ടീരിയ
ബോട്ടുലിസം - ബാക്ടീരിയ
സാല്‍മോണെല്ലോസിസ് - ബാക്ടീരിയ
ആന്ത്രാക്സ്‌ - ബാക്ടീരിയ
ജലദോഷം - വൈറസ്‌
കൊറോണ - വൈറസ്‌
ഇന്‍ഫ്ളുവെന്‍സ - വൈറസ്‌
വസൂരി - വൈറസ്‌
മുണ്ടിനീര്‌ - വൈറസ്‌
അഞ്ചാംപനി - വൈറസ്‌
ജര്‍മ്മന്‍ മീസില്‍സ്‌ - വൈറസ്‌
മഞ്ഞപ്പനി - വൈറസ്‌
ഹെപ്പറ്റൈറ്റിസ്‌ - വൈറസ്‌
പോളിയോ - വൈറസ്‌
എയ്ഡ്‌സ്‌ - വൈറസ്‌
പേവിഷബാധ - വൈറസ്‌
ചിക്കന്‍ പോക്സ്‌ - വൈറസ്‌
സാര്‍സ്‌ - വൈറസ്‌
പക്ഷിപ്പനി - വൈറസ്‌
ചിക്കുന്‍ഗുനിയ - വൈറസ്‌
ഡെങ്കിപ്പനി - വൈറസ്‌
എബോള - വൈറസ്‌
പന്നിപനി - വൈറസ്‌
ട്രക്കോമ - വൈറസ്‌
മെനിഞ്ചൈറ്റിസ് - വൈറസ്‌
റൂബെല്ല - വൈറസ്‌
മെർസ് - വൈറസ്‌
നിപ്പ - വൈറസ്‌
ജപ്പാൻ - പനി വൈറസ്‌
സ്പാനിഷ് ഫ്ളൂ - വൈറസ്‌
കോംഗോ -വൈറസ്‌
അരിമ്പാറ - വൈറസ്‌
ചുണങ്ങ്‌ - ഫംഗസ്‌
വട്ടച്ചൊറി - ഫംഗസ്‌
അത്‌ലെറ്റ്‌സ് ഫൂട്ട് -ഫംഗസ്‌
ആണി രോഗം - ഫംഗസ്‌
കാന്‍ഡിഡിയാസിസ്‌ - ഫംഗസ്‌
പുഴുക്കടി - ഫംഗസ്‌
വയറുകടി - പ്രോട്ടോസോവ
മലമ്പനി - പ്രോട്ടോസോവ
മന്ത് - പ്രോട്ടോസോവ

Post a Comment

0 Comments