Daily quiz



1️⃣മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ❓

1- ബി ബി സി
2- വിക്ടേഴ്സ്
3- ഗ്യാൻ ദർശൻ🌐🅰️
4- ജിയോഗ്രഫി

2️⃣ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത്❓

1- കാനഡ🌐🅰️
2- ജപ്പാൻ
3- ഓസ്ട്രേലിയ
4- ബ്രിട്ടൺ

3️⃣നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ്  ഇന്ത്യ ആയോഗ് എന്നതിൻറെ ചുരുക്കപ്പേര്❓

1- നീതിസാർ
2- നീതിയോഗ്
3- നീതിപരിഹാർ
4- നീതി ആയോഗ്🌐🅰️

4️⃣ദൂരദർശൻ ആരംഭിച്ചത് എന്ന്❓

1- 1986 മെയ് 1
2- 1976 ഏപ്രിൽ 1🌐🅰️
3- 1976 മെയ് 1
4- 1986 ഏപ്രിൽ 1

5️⃣വാട്സ്ആപ്പ് എന്ന് മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ്❓

1- വിക്ടേഴ്സ്
2- ആപ്പിൾ
3- ഫേസ്ബുക്ക്🌐🅰️
4- ജില്ലറ്റ് കമ്പനി

6️⃣ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി❓

1- IGNOU🌐🅰️
2- javaharlal nehru University
3- University of Mumbai
4- Jamia millia

7️⃣IGNOU യുടെ ആസ്ഥാനം❓

1- കൊൽക്കത്ത
2- മുംബൈ
3- ന്യൂഡൽഹി🌐🅰️
4- ബാംഗ്ലൂർ

8️⃣BBC യുടെ ആസ്ഥാനം❓

1- മെക്സിക്കോ
2- അമേരിക്ക
3- പോർട്ട്ലാന്റ് പ്ലേസ്🌐🅰️
4- ഖത്തർ

9️⃣BBC സ്ഥാപിതമായത്❓

1- 1990
2- 1991
3- 1992🌐🅰️
4- 1995

1️⃣0️⃣ ഇന്ത്യയുടെ ദേശീയ സംപ്രേക്ഷണ സ്ഥാപനം❓

1- BBC
2- പ്രസാർ ഭാരതി🌐🅰️
3- ഗ്യാൻവാണി
4- വിക്ടേഴ്സ്

1️⃣1️⃣ പ്രസാർ ഭാരതി നിലവിൽ വന്നത്❓

1- 1997 Nov 23🌐🅰️
2- 1998 Nov 23
3- 1999 Nov 23
4- 1999 Nov  24

1️⃣2️⃣ പ്രസാർ ഭാരതി കോർപ്പറേഷന്റെ ആദ്യ ചെയർമാൻ❓

1- ഡോ. എ സൂര്യപ്രകാശ്🌐🅰️
2- നാഗേശ്വർ 
3- റാവു
4- ലോക് കല്ല്യാൺ മാർഗ്

1️⃣3️⃣മനുഷ്യനിൽ ജനിറ്റിക് എഡിറ്റിംഗ് ട്രയൽ നടത്താൻ തീരുമാനിച്ച രാജ്യം❓

1- അമേരിക്ക
2- ചൈന🌐🅰️
3- റഷ്യ
4- നെതർലാൻഡ്

1️⃣4️⃣അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV പകരുന്ന തടഞ്ഞ ആദ്യ രാജ്യം❓

1- ക്യൂബ🌐🅰️ 
2- ഇക്വഡോർ
3- നെതർലാൻഡ്
4- അയർലാൻഡ്

1️⃣5️⃣ ലോകത്തിലെ ആദ്യ ശിശുസൗഹൃദ നഗരം❓

1- ഷാർജ🌐🅰️
2- ബഹ്റൈൻ
3- ഖത്തർ
4- കാനഡ 

1️⃣6️⃣ലോകത്തിൽ ആദ്യമായി ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം❓

1- ക്യൂബ
2- ഇക്വഡോർ🌐🅰️
3- നെതർലാൻഡ്
4- അയർലാൻഡ്

1️⃣7️⃣ലോകത്തിൽ ആദ്യമായി biological super computer വികസിപ്പിച്ച രാജ്യം ❓

1- കാനഡ🌐🅰️
2- സ്വീഡൻ
3- ബൊളീവിയ
4- ഐസ്ലാന്റ്

1️⃣8️⃣ ലോകത്തിലാദ്യമായി പിസ  ATm ആരംഭിച്ചത്❓

1- അമേരിക്ക🌐🅰️
2- സിംഗപ്പൂർ
3- ഫ്രാൻസ്
4- തായ്‌ലാൻഡ്

1️⃣9️⃣ലോകത്തിലെ ആദ്യ വൈൻ തീം പാർക്ക്❓

1- ഫ്രാൻസ്🌐🅰️
2- സ്വീറ്റ്സർലാൻഡ്
3- ഫിൻലാൻഡ്
4- ഡെൻമാർക്ക്

2️⃣0️⃣നീതി ആയോഗിന്റെ ആസ്ഥാനം❓

1- യോജനാഭവൻ🅰️
2- ബേലാപ്പുർ
3- രബീന്ദ്രഭവൻ
4- ഭദ്രതാ ഭവൻ

2️⃣1️⃣ കേന്ദ്ര  സാഹിത്യ സാഹിത്യനാടക അക്കാദമി❓

1- യോജനാഭവൻ
2- ബേലാപ്പുർ
3- രബീന്ദ്രഭവൻ🌐🅰️
4- ഭദ്രതാ ഭവൻ

2️⃣2️⃣ ദേശീയ വിവരാവകാശ  കമ്മീഷൺ❓

1- ആഗസ്റ്റ് ക്രാന്തി ഭവൻ🅰️
2- മാനവ് അദികാർ ഭവൻ
3- യോജനാഭവൻ
4- സ്വരാജ് ഭവൻ

2️⃣3️⃣മനുഷ്യാവകാശ കമ്മീഷൺ❓

1- ആഗസ്റ്റ് ക്രാന്തി ഭവൻ
2- മാനവ് അദികാർ ഭവൻ🌐🅰️
3- യോജനാഭവൻ
4- സ്വരാജ് ഭവൻ

2️⃣4️⃣കർണാടക നിയമസഭാ മന്ദിരം ❓
1- വിധാൻസൗദം🌐🅰️
2- റൈറ്റേഴ്സ് ബിൽഡിംഗ്
3- നിർവാചൻ സദൻ
4- വർഷ

2️⃣5️⃣ബംഗാളിന്റെ നിയമസഭാ മന്ദിരം❓

1- വിധാൻസൗദം
2- റൈറ്റേഴ്സ് ബിൽഡിംഗ്🌐🅰️
3- നിർവാചൻ സദൻ
4- വർഷ

2️⃣6️⃣ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്❓

1- 1959 sep 15🌐🅰️
2-1960 sep 15
3- 1961 sep 15
4- 1962 sep 16

2️⃣7️⃣ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേഷണം ആരംഭിച്ചത്❓

1- 1983
2- 1984
3- 1985
4- 1986🌐🅰️

2️⃣8️⃣ ദൂരദർശൻ മെട്രോ ചാനലുകൾ ആരംഭിച്ചത്❓

1- 1994 Jan 25
2- 1993 Jan 26🌐🅰️
3- 1992 Jan 15
4- 1990 Jan 25

2️⃣9️⃣കർഷകർക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ചാനൽ❓

1- ഡി.സി ഡയറക്ട് പ്ലസ്
2- ഡി.സി  ഭാരതി
3- ഡി.സി ന്യൂസ്
4- ഡി.സി  കിസാൻ🌐🅰️

3️⃣0️⃣ ദൂരദർശൻ ദിവസേനയുള്ള സംപ്രേക്ഷണം തുടങ്ങിയത്❓

1- 1965🌐🅰️
2- 1966
3- 1967
4- 1968

3️⃣1️⃣കേരളത്തിൽ ആദ്യമായി ടീവി സംപ്രേഷണം ആരംഭിച്ചത്❓
1-1979
2-1980
3-1981
4-1982🌐🅰️

3️⃣2️⃣കേരളത്തിൽ നിന്ന് ആദ്യമായി മലയാളം സംപ്രേഷണം തുടങ്ങിയത്❓

1- 1985 Jan 1🌐🅰️
2- 1982 Jan 2
3- 1982 Jan 6
4- 1985 Jan 10

3️⃣3️⃣ദൂരദർശന് ആകാശവാണിയിൽനിന്ന് ഏർപ്പെടുത്തിയ വർഷം❓

1- 1976 sep 15🌐🅰️
2- 1976 sep 21
3- 1976 sep 25
4- 1976 sep 30

3️⃣4️⃣ ഫേസ്ബുക്ക് ദിനം❓

1- February 1
2- February 2
3- February 3
4- February 4🌐🅰️

3️⃣5️⃣ ഗുഗിൾ സ്ഥാപകൻ❓

1- ലാറി പേജ്🌐🅰️
2- റേ ടോംലിൻസൺ
3- ജൂലിയൻ അസാൻജ്
4- ഡേവിഡ്‌ ഫില്ലാ

3️⃣6️⃣ ഇന്ത്യയിൽ IT യുടെ പിതാവ്❓

1- ക്ലോഡ് ഷാനൻ
2- രാജീവ് ഗാന്ധി🌐🅰️
3- ഡഗ്ലസ്
4- ലാറി സാൻഗർ

3️⃣7️⃣വിക്കിപീഡിയ സ്ഥാപകൻ❓

1- ജാക്ക് ഡോർസി
2- ജെറിയാംഗ്
3- സബീർ ഭാട്ടിയ
4- ജിമ്മി വെയിൽസ്🌐🅰️

3️⃣8️⃣ ഇന്ത്യയിൽ IT Act പാസ്സാക്കിയത്❓

1- 2000 June 9🌐🅰️
2- 2001 June 9
3- 2002 June 9
4- 2003 June 9

3️⃣9️⃣ അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനം❓

1- November 26
2- November 27
3- November 29
4- November 30🌐🅰️


4️⃣0️⃣ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം❓

1- December 2🌐🅰️
2- December 3
3- December 4 
4- December 5


Post a Comment

0 Comments