സാർക്ക് (SAARC)

*‼️സാർക്ക് (SAARC)‼️*


🎴സാർക്ക് രൂപീകൃതമായ വർഷം ?
1985 ഡിസംബർ 8

🎴 സാർക്ക് രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി ?
ധാക്ക ഉച്ചകോടി (1985)

🎴സാർക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ?
സിയാ ഉൾ റഹ്മാൻ

🎴സാർക്കിന്റെ ആസ്ഥാനം ?
കാഠ്മണ്ഡു (നേപ്പാൾ)

🎴സാർക്ക് അംഗരാജ്യങ്ങൾ ?
8 (ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ)

🎴സാർക്കിന്റെ ആദ്യ ചെയർമാൻ ?
എച്ച്. എം. ഇർഷാദ്

🎴സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ ?
അബ്ദുൾ അഹ്സൻ

Post a Comment

0 Comments