Psc note 9



*❓❓PSC ആവർത്തന ചോദ്യങ്ങൾ❓❓*

❓ലോകത്തിന്റെ വെളിച്ചം 
🅰 യേശു ക്രിസ്തു 

❓ഏഷ്യ യുടെ വെളിച്ചം :
🅰 ശ്രീ ബുദ്ധൻ 

❓പ്രച്ഛന്ന ബുദ്ധൻ :
🅰ശങ്കരാചാര്യർ 

❓ദേവാനാം പ്രിയദർശി :
🅰 അശോകൻ 

❓രണ്ടാം അശോകൻ :
🅰 കനിഷ്കൻ 

❓ദക്ഷിണേന്ത്യയിലെ അശോകൻ :
🅰 അമോഘവർഷൻ 

❓കേരളത്തിലെ അശോകൻ :
🅰 വിക്രമാദിത്യ വരഗുണൻ 

❓ഇന്ത്യൻ നെപ്പോളിയൻ :
🅰 സമുദ്ര ഗുപ്തൻ 

❓രണ്ടാം അലക്‌സാണ്ടർ :
🅰 അലാവുദ്ധീൻ ഖിൽജി 

❓ഇന്ത്യൻ ഷേക്സ്പിയർ :
🅰 കാളിദാസൻ 


❓ഇന്ത്യയുടെ തത്ത :
🅰 അമീർ ഖുസ്രു 

❓ നിർമ്മിതികളുടെ രാജകുമാരൻ :
🅰 ഷാജഹാൻ 

❓ബുദ്ധിമാനായ വിഡ്ഢി
🅰 മുഹമ്മദ്‌ ബിൻ തുഗ്ലക് 

❓ഇന്ത്യയുടെ നവോത്ഥാന നായകൻ 
🅰 രാജാ റാം മോഹൻറായ് 

❓കേരളത്തിന്റെ നവോത്ഥാന നായകൻ 
🅰 ശ്രീ നാരായണ ഗുരു 

❓ആധുനിക ഇന്ത്യയുടെ പിതാവ് :
🅰 രാജാ റാം മോഹൻറായ് 

❓ഇന്ത്യയുടെ പിതാമഹൻ :
🅰 സ്വാമി ദയാനന്ദ സരസ്വതി 

❓ഇന്ത്യയുടെ വന്ദ്യവയോധികൻ :
🅰 ദാദാഭായ് നവറോജി 

❓ഇന്ത്യൻ ദേശീയതയുടെ പിതാവ് 
🅰 ദാദാഭായ് നവറോജി 

❓കേരളാ ഗാന്ധി :
🅰 കെ. കേളപ്പൻ 

❓കേരളത്തിന്റെ വന്ദ്യവയോധികൻ :
🅰 കെ.പി. കേശവ മേനോൻ 

❓കേരളാ ലിങ്കൺ :
🅰 പൺഡിറ്റ്  കെ.പി. കറുപ്പൻ


*1. ദർപ്പണ അക്കാദമി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചത് ആരാണ്❓*
മൃണാളിനി സാരാഭായ് 

*2. ' മുത്തശ്ശി ' എന്ന കൃതി എഴുതിയത് ആരാണ്❓*
ബാലാമണിയമ്മ 

*3. ഉസ്താദ് ബിസ്മില്ലാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു❓*
ഷെഹനായി 

*4. ഇലാഹി കലണ്ടർ ആരംഭിച്ച മുഗൾ ഭരണാധികാരി ആരായിരുന്നു❓*
അക്ബർ


*5. കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓*
ആദിത്യപുരം

*6. ദേവഗീത എന്ന കൃതി രചിച്ചത് ആരായിരുന്നു❓*
ചങ്ങമ്പുഴ 

*7. മലയാളത്തിലെ ആദ്യ ചെറുകഥ ഏതാണ്❓*
വാസനവികൃതി 

*8. സരസകവി എന്നറിയപ്പെടുന്നത് ആരാണ്❓*
മൂലൂർ പദ്മനാഭപ്പണിക്കർ 

*9. ' വയലാർ ഗർജ്ജിക്കുന്നു ' എന്ന കവിത എഴുതിയത് ആരാണ്❓*
പി ഭാസ്കരൻ 

*10. ആട്ടക്കഥയിലെ അത്ഭുതപ്രഭാവൻ എന്നറിയപ്പെടുന്നത് ആരെയാണ്❓*
 ഉണ്ണായിവാര്യർ



Post a Comment

0 Comments