വിത്തിനങ്ങൾ

*വിത്തിനങ്ങൾ*

• നെല്ല് → പവിത്ര, ഹ്രസ്യ, അന്നപൂർണ 
• പയർ → ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക
 • പച്ചമുളക് → ഉജ്ജ്വല, ജ്വാലാമുഖി, അനുഗ്രഹ 
• വെണ്ട → കിരൺ, അർക്ക, അനാമിക, സൽക്കീർത്തി 
• വഴുതന → സൂര്യ, ശ്വേത, ഹരിത, നീലിമ
 • തക്കാളി → മുക്തി, അനഘ, അക്ഷയ


Post a Comment

0 Comments