കായിക കേരളം

*▶️കായിക കേരളം*⬇️⬇️⬇️

■ കായിക കേരളത്തിന്റെ പിതാവ്‌ - *ജി.വി. ഗോദവര്‍മ്മരാജ*

■ കേരളത്തിലെ കായികദിനം ആചരിക്കുന്നത്‌ - *ഒക്ടോബര്‍ 13*

■ ആരുടെ ജന്മദിനമാണ്‌ കേരളത്തില്‍ കായിക ദിനം ആചരിക്കുന്നത്‌ - *ജി. വി. ഗോദവര്‍മ്മരാജ*

■ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്‌ ഏത്‌ കായലില്‍ - *പുന്നമടക്കായൽ*

■ സ്പോര്‍ട്സ്‌ ബില്‍ പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം - *കേരളം*

■ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്‌ - *എഫ്‌. സി. കൊച്ചിന്‍*

■ കേരള സ്പോര്‍ട്സ്‌ കാണ്‍സില്‍ രൂപീകൃതമായ വര്‍ഷം - *1956*

■ 'കാലാഹിരൺ' ആരുടെ അപരനാമം - *ഐ.എം.വിജയൻ*

■ 'നിത്യഹരിത അത്ലറ്റ്' എന്നറിയപ്പെടുന്ന കേരളത്തിലെ കായികതാരം - *കെ. രഘുനാഥന്‍*

■ “ഗോള്‍ഡന്‍ ഗേള്‍" എന്നറിയപ്പെടുന്നത്‌ - *പി.റ്റി. ഉഷ*

■ “പയ്യോളി എക്സ്‌പ്രസ്സ്” എന്നറിയപ്പെടുന്നത്‌ - *പി.റ്റി. ഉഷ*

■ കേരളം ആദ്യമായി സന്തോഷ്ട്രോഫി കിരീടം നേടിയ വര്‍ഷം - *1973*

■ കേരളം എത്ര പ്രാവശ്യം സന്തോഷ്ട്രോഫി കിരീടം നേടിയിട്ടുണ്ട്‌ - *നാല്*

■ പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയോധനകല - *കളരിപ്പയറ്റ്‌*

■ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത - *എയ്ഞ്ചല്‍ മേരി*

■ ഒളിംപിക്സ്‌ ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം - *പി.റ്റി. ഉഷ*

■ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി കായികതാരം - *എം.ടി. വത്സമ്മ*

■ ഒളിംപിക്സിന്റെ സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം - *ഷൈനി വില്‍സന്‍*

■ ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി നീന്തല്‍ താരം - *സെബാസ്റ്റ്യന്‍ സേവ്യര്‍*

■ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലിടം കണ്ടെത്തിയ ആദ്യ സമ്പൂര്‍ണ്ണ മലയാളി - *ടിനു യോഹന്നാന്‍*

■ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ കളിച്ച ആദ്യ മലയാളി - *ശ്രീശാന്ത്‌*

■ ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി - *ഒ.എം. നമ്പ്യാര്‍*

■ ആദ്യത്തെ മലയാളിയായ ഒളിംപ്യന്‍ - *സി.കെ. ലക്ഷ്മണ്‍*

■ നെഹ്റു സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്‌ - *കൊച്ചി*

■ ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്‌ - *തിരുവനന്തപുരം*

■ ലക്ഷ്മിബായ്‌ നാഷണല്‍ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ സ്ഥിതിചെയ്യുന്നത്‌ - *തിരുവനന്തപുരം*

■ ജിമ്മി ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം എവിടെ - *തിരുവനന്തപുരം*

■ പി. റ്റി. ഉഷ സ്പോര്‍ട്‌സ്‌ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌ - *കൊയിലാണ്ടി*

■ പി. റ്റി. ഉഷ കോച്ചിംഗ്‌ സെന്റര്‍ എവിടെയാണ്‌ - *തിരുവനന്തപുരം*

■ 2014 ലെ ദേശീയ ഗെയിംസിന്റെ വേദി - *കേരളം*

■ ഇന്ത്യന്‍ ഒളിംപിക്സ്‌ സംഘത്തിന്റെ ആദൃ വനിത ക്യാപ്റ്റന്‍ - *ഷൈനി വില്‍സന്‍*

■ കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍ - *ജി.വി.രാജ സ്പോര്‍ട്സ്‌ സ്കൂള്‍*

■ കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ക്ലബ്ബ്‌ - *തലശ്ശേരി ടൗണ്‍ ക്രിക്കറ്റ്‌ ക്ലബ്ബ്‌*

■ അര്‍ജ്ജുന അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി വനിതാ - *കെ. സി. ഏലമ്മ*

■ ചെസ്സിൽ ഗ്രാന്റ് മാസ്റ്റർ ആയ ആദ്യ മലയാളി - *ജി. എൻ. ഗോപാൽ*

■ ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറിയ ആദ്യ മലയാളി - *ടിനു യോഹന്നാന്‍*

■ ക്രിക്കറ്റ്‌ ലോകകപ്പില്‍ പങ്കെടുത്ത ആദ്യ മലയാളി - *ശ്രീശാന്ത്*

■ ലോകകപ്പ് ക്രിക്കറ്റ്‌ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ആദ്യ മലയാളി - *ശ്രീശാന്ത്‌*

■ അമേരിക്കന്‍ ബാസ്ക്കറ്റ്‌ ബോള്‍ ലീഗില്‍ കളിച്ച ആദ്യ മലയാളി താരം - *ഗീതു അന്ന ജോസ്‌*

■ ഇന്ത്യന്‍ ബാസ്ക്കറ്റ്‌ ബോള്‍ ടീമിന്റെ നായികയായ ആദ്യ മലയാളി - *ഗീതു അന്ന ജോസ്‌*

■ അര്‍ജ്ജുന പുരസ്കാരം ലഭിച്ച ആദ്യ മലയാളി - *ഐ. എം. വിജയൻ*

■ ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി വനിത - *കെ. എം. ബീനമോൾ*

■ ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത - *എം. ഡി. വത്സലമ്മ*

Shared post

Post a comment

0 Comments