ഇന്ത്യൻ ഹിസ്റ്ററി -1

ജസിയ എന്ന മത നികുതി പുനരാരംഭിച്ച മുഗൾ ചക്രവർത്തി?
✅✅ *ഔറംഗസീബ്*

അവസാന മുഗൾ രാജാവ് ?
✅✅ *ബഹദൂർ ഷാ സഫർ*


ബാബറുടെ അന്ത്യവിശ്രമ സ്ഥലം?
✅✅ *കാബൂൾ*

മഹേഷ് ദാസ് ഏതു പേരിലാണ് പ്രസിദ്ധനായത്?
✅✅ *രാജാ ബീർബൽ*

ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?
✅✅ *ബുലന്ദ് ദർവാസ*

ദിൻ ഇലാഹി എന്നതിന്റെ അർത്ഥം?
✅✅ *ദൈവത്തിന്റെ മതം*

കറുപ്പിന് അടിമയായിരുന്ന ഭരണാധികാരി ?
✅✅ *ഹുമയൂൺ*

അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
✅✅ *സിക്കന്ദ്ര*

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പിതാവ് ?
✅✅ *താൻസൻ*

ഷാജഹാന്റെ മകൾ?
✅✅ *ജഹനാര*

മാർബിളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
✅✅ *താജ്മഹൽ*

പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്ന ശവകുടീരം?
✅✅ *ബീവി കാ മക്ബറ*

സതി നിരോധിച്ച  മുഗൾ ചക്രവർത്തി ?
✅✅ *അക്ബർ*

ലാൽകില എന്നറിയപ്പെടുന്നത്?
✅✅ *റെഡ് ഫോർട്ട്*

ചിത്രകാരനായ മുഗൾ രാജാവ് ?
✅✅ *ജഹാംഗീർ*

ജഹാംഗീറിന്റെ അന്ത്യവിശ്രമസ്ഥലം?
✅✅ *ലാഹോർ*

അക്ബർ ആരംഭിച്ച നികുതി?
✅✅ *സാബ്ദി*

രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെടുന്നത്? 
✅✅ *അക്ബർ*

ഭരണത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്ന ഏക മുഗൾ ഭരണാധികാരി?
✅✅ *ഹുമയൂൺ*

ഹുമയൂൺ എന്നവാക്കിന്റെ അർത്ഥം?
✅✅ *ഭാഗ്യവാൻ*

സാഹസികനായ മുഗൾ ഭരണാധികാരി? 
✅✅ *ബാബർ*

Post a Comment

0 Comments