KPSC Question Bank - 1 (Malayalam)



1. തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം
- പശ്ചിമബംഗാൾ

2. നീതി ആയോഗ് നിലവിൽ വന്ന വർഷം ?
- 2015 ജനുവരി 1

3. ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി
- മുദ്രാ യോജന

4. തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി, ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
- വിരുത്തി ഭൂമി

5. വർഷ ബീമ ഇൻഷുറൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു?
- മഴക്കെടുതി

6. ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?
- മൈക്രോഫിനാൻസ്

7. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
- കൊൽക്കത്ത

8. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം :
- 1993

9. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?
- ആസ്ട്രോസാറ്റ്

10. മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ
- ഗ്യാൻ ദർശൻ

11. പോവർട്ടി ആൻ അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
- ദാദാഭായ് നവറോജി

12. വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസ ജൂണോ എന്ന പേടകം വിക്ഷേപിച്ച വർഷം
- 2011 ആഗസ്റ്റ് 5

13. തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം
- ഉന്നതി

14. ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വർഷമേത് ?
- 2013

15. ഐക്യ രാഷ്ട്ര സംഘടന അന്താരാഷ്ട്ര പയർ വർഷം ആചരിച്ചത് :
- 2016

16. സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "കൈകോഗ്രാഫ്' കണ്ടുപിടിച്ചതാര് ?
- ജെ.സി. ബോസ്

17.  തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം
- ലിയാൻഡർ പെയ്സ്


18. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത്
- നിർദ്ദേശക തത്വങ്ങൾ

19. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച "കിഫ്ബി' ബോർഡിന്റെ ചെയർ പേഴ്സൺ ?
- മുഖ്യമന്ത്രി

20. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച "സറോഗസി റഗുലേഷൻ ബിൽ 2016' ലക്ഷ്യം വയ്ക്കുന്നതെന്ത് ?
- വാടക ഗർഭധാരണ നിയന്ത്രണം

21. 2014 ജൂൺ 2 ന് നിലവിൽ വന്ന സംസ്ഥാനം ?
- തെലുങ്കാന

22. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആര് ?
- റിട്ട. സുപ്രിംകോടതി ചീഫ് ജസ്റ്റീസ്

23. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ?
- സർവ്വ ശിക്ഷാ അഭിയാൻ

24. ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടത്തെല്ലാം പുല്ലു മുളപ്പിക്കും" എന്ന് പറഞ്ഞ കേരളത്തിലെ സാമൂഹ്യ, പരിഷ്കർത്താവ്
- അയ്യൻകാളി

25. കൽക്കട്ട ക്രോമോസോം ആരുടെ രചനയാണ്?
- അമിതാവ് ഘോഷ്

26. അന്ത്യാദയ അന്ന യോജനയ്ക്കു തു ടക്കം കുറിച്ച് സംസ്ഥാനം
- രാജസ്ഥാൻ

27. ഓരോ പള്ളിക്കും ഒപ്പം ഓരോ പളളിക്കൂടം എന്ന നിർദ്ദേശം നൽകിയ സാ മൂഹിക പരിഷ്കർത്താവ്
- കുര്യാക്കോസ് ഏലിയാസ് ചാവറ

28. ബംഗാൾ ആർമിയുടെ നഴ്സറി എന്നറിയപ്പെട്ടത്
- അവധ്

29. 1857-ലെ കലാപം ഒരു സംഭവമല്ല -ഒട്ടേറെയാണ്.... ഈ പ്രസ്താവന ആ രുടേതാണ്
- സി.എ. ബിയ്‌ലി

30, ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കുന്നത്
- പഞ്ചശീലതത്ത്വങ്ങൾ

31. ഈ പ്രതിഭാസത്തെ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കാം, ഏത് പ്രതിഭാസത്തെ
 - മൺസൂൺ കാറ്റുകൾ

32. ബ്രിട്ടിഷ് ഓഫീസറായ റാൻഡിനെ കൊലപ്പെടുത്തിയത്
- ചപേക്കർ സഹോദരൻമാർ

33. ഇന്ത്യയിൽ ദേശസൂചക പദവി ലഭിച്ച ആദ്യത്തെ അരി
- പൊക്കാളി അരി

34. ഇരുമ്പും കാർബണും ചേർന്നുള്ള ലോഹസങ്കരം
- ഉരുക്ക്

35. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ വനിത
- എംഎസ് ഫാത്തിമാ ബീവി

36. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടി ലും ലോകത്താകമാനവും വ്യാവസായി ക വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ആ യന്ത്രം
- ആവിയന്ത്രം

37. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം
- ജപ്പാൻ

38. ജ്ഞാനപ്പാന രചിച്ചത്
- പൂന്താനം

39. മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചത്
- മക്തി തങ്ങൾ

40. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണം
- ജെറിക്കോ

41, പൊഖ്റാൻ ഏതു സംസ്ഥാനത്താണ്
- രാജസ്ഥാൻ

42. ഇന്ത്യയിൽ സാമ്പത്തികാസുത്രണം ആരംഭിച്ച വർഷം
- 1951

43. ദേവരായൻ ഒന്നാമന്റെ കാലത്ത് വി ജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ
- നിക്കോളോ കോണ്ടി

44. ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യാ
- മഡഗാസ്കർ

45. അങ്കോർ വാട്ട് ക്ഷേത്രം പണികഴിപ്പി ച്ച രാജാവ്
- സൂര്യവർമൻ

46 ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്
- കോൺകേവ്

47. ഹസ്വദൃഷ്ടിയുടെ വൈദ്യശാസ്ത്രപരമായ പേര്
- മയോപ്പിയ

48. ഘ്രാണശക്തി ഉപയോഗിച്ച് ആഹാരം കണ്ടെത്തുന്ന പക്ഷി
-കിവി

49. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്
- പ്രകാശവർഷം

50. അന്തരീക്ഷത്തിലെ ആർദ്രത അളക്കുന്ന ഉപകരണം
- ഹൈഗ്രോമീറ്റർ
🌀കേരളത്തെക്കുറിച്ച് പരാമർശമുള്ള ഏറ്റവും പുരാതനമായ സംസ്‌കൃതഗ്രന്ഥം ?

ഐതരേയാരണ്യകം 

🌀ഒന്നാമത്തെക്കുറിച്ച് പരാമർശമുള്ള ആദ്യ സംഘകാലകൃതി ?

മധുരൈകാഞ്ചി

🌀കർണാട്ടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിലായിരുന്നു ?

ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും

🌀ഇന്ത്യയിൽ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാന തലസ്ഥാനം ?

കോഹിമ (നാഗാലാൻഡ് )

🌀ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറേയറ്റത്തെ സംസ്ഥാന തലസ്ഥാനം ? 

മുംബൈ (മഹാരാഷ്ട്ര)

🌀 ' ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് ?

സുപ്രീംകോടതി

🌀ഫെഡറലിസത്തിന്റെ അംബാസിഡർ ?

രാഷ്ട്രപതി

🌀 കൃഷ്‌ണനാട്ടത്തിന്റെ ഉപജ്ഞാതാവ് ?

മാനവേദൻ സാമൂതിരി

🌀കേരളത്തിൽ ഇംഗ്ലീഷുകാർ നിർമിച്ച ആദ്യത്തെ കോട്ടയാണ് ?

അഞ്ചുതെങ്ങ് കോട്ട

🌀കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പ്രധാന ഗോത്രകലാപം ?

കുറിച്യർ കലാപം

🌀അധ:സ്ഥിതരുടെ ബൈബിൾ എന്നറിയപ്പെട്ട മാസിക ?

മിതവാദി

🌀യൂറോപ്യൻ രേഖകളിൽ റപ്പോളിൻ എന്ന് രേഖപ്പെടുത്തിയ സ്ഥലം ?

ഇടപ്പള്ളി

🌀സാമൂതിരിമാരുടെ പണ്ഡിതസദസ്സ് ?

രേവതി പട്ടത്താനം

🌀സാമൂതിരിമാരുടെ വാർഷിക പണ്ഡിത വിദ്വൽസദസ്സായ രേവതി പട്ടത്താനം നടന്നിരുന്നക്ഷേത്രം ?

തളി ക്ഷേത്രം, കോഴിക്കോട്

🌀 1891 -ലെ മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം ?

തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്

🌀കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?

വയനാട് പീഠഭൂമി

🌀ഇന്ത്യയിലെ (സമുദ്രനിരപ്പിൽ നിന്ന് ) ഏറ്റവും താഴ്ന്ന പ്രദേശം ?

കുട്ടനാട്

🌀 കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ?

പെരിയാർ

🌀കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
👉 ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു - പൗരത്വം 

👉 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് - 5 രീതിയിൽ 

👉 ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ് - 
ജന്മസിദ്ധമായി (By Birth)

▪പിന്തുടർച്ച വഴി (By Descend)

▪രജിസ്‌ട്രേഷൻ മുഖേന  

▪ചിരകാലവാസം മുഖേന  (By Naturalisation)

▪പ്രദേശ സംയോജനം വഴി  (By incorporation of territory)

👉 എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ് -  3 രീതിയിൽ 

👉 ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത് - 

▪പരിത്യാഗം (Renunciation)

▪നിർത്തലാക്കൽ (Termination)

▪പൗരത്വാപഹാരം (Deprivation)

👉 ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം 

- 5 വർഷം   

👉 ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം 

- രജിസ്‌ട്രേഷൻ 

👉 പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത് -

 പാർലമെന്റിന്

👉 പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള  അധികാരം ആർക്കാണുള്ളത് 

- ഇന്ത്യ ഗവൺമെന്റിന്

👉 ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം

 - 1955
🚦 സുപ്രീം കോടതിയുടെ പുതിയ പിൻകോഡ്❓

 110001✅✅✅


🚦 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)❓

 34✅✅✅


🚦സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത് ആര്❓
രാഷ്ട്രപതി✅✅✅

🚦സുപ്രീം കോടതി ജഡ്ജി ആകാൻ ഹൈക്കോടതി ജഡ്ജിയായി എത്ര വർഷത്തെ സേവനമനുഷ്ഠിച്ച പരിചയം വേണം❓

5 years ✅✅
#sc

🎈സുപ്രീംകോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആണ് എന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ❓

👉Article 129✅✅✅


🎈സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം രാജ്യസഭയിൽ അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം❓

👉50 members✅✅✅

🎈സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം❓

👉65  years ✅✅✅


🎈രാഷ്ട്രപതിയുടെ യുടെ ചുമതലകൾ വഹിച്ചിട്ടുള്ള സുപ്രീംകോടതിയുടെ ഏക ചീഫ് ജസ്റ്റിസ്❓

👉ജസ്റ്റിസ് എം. ഹിദായത്തുള്ള✅✅✅


🎈ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിച്ചത് എന്ന് ? എവിടെ ❓

👉കൊൽക്കത്ത , 1774✅✅✅
#sc

🕹സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഏത് ആർട്ടിക്കിൾ പ്രകാരമാണ്?❓

 Article 32✅✅✅


🕹സുപ്രീം കോടതിയുടെ സ്ഥിരം ആസ്ഥാനം❓

 ന്യൂഡൽഹി ✅✅✅


🕹സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്❓
H J കെനിയ✅✅✅


🕹അഴിമതി തുറന്നു കാട്ടുന്ന വരെ സംരക്ഷിക്കുന്നതിനുവേണ്ടി ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമം❓

വിസിൽ ബ്ലോവേഴ്സ് ആക്ട്✅✅

🌝സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത❓

ഫാത്തിമ ബീവി✔️

🌝ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത❓

Leela സേത് ✔️


🌝ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് ആർക്ക്❓
രാഷ്ട്രപതിക്ക്✔️


🌝ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം❓

62 yrs ✔️


🌝ഇന്ത്യയിൽ നിലവിൽ എത്ര ഹൈക്കോടതികൾ ഉണ്ട്❓

25✔️
#courts

🛎കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്❓

കെ ടി കോശി✅✅✅


🛎ഗുവാഹത്തി ഹൈക്കോടതിയുടെ പരിധിയിൽ എത്ര സംസ്ഥാനങ്ങൾ ആണ് ഉള്ളത്❓
4 states (ആസ്സാം, മിസോറാം, നാഗാലാ‌ൻഡ്, അരുണാചൽ )✅


🛎ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്❓

കൊൽക്കത്ത high court✅✅


🛎ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി❓ എന്നാണ് ഇത് സ്ഥാപിച്ചത്❓

കൊൽക്കത്ത, 1996✅✅✅
#hc

▪️കേരള ഹൈക്കോടതിയിൽ നിന്നും രാജിവെച്ച ആദ്യ ജഡ്ജി❓

വി ഗിരി✅


▪️കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്❓

സുജാത വി മനോഹർ✅


▪️രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്❓

രഞ്ജൻ ഗോഗോയ്✅

◾️ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ❓

Article 226✔️


◾️ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നടപടിക്രമങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കും എന്ന് പറയുന്ന ആർട്ടിക്കിൾ❓

Article 348✔️


1. ഇന്ത്യയിലെ ആദ്യ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?

 *IRS-1A*

2. ഇന്ത്യയുടെ പ്രഥമ വിദ്യഭ്യാസ ഉപഗ്രഹം

*Edusat*

3. ഭൂപട ചിത്രീകരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

*Cartosat 1*

4. നാസയുടെ ബഹിരാകാശ യാത്രികർ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

*Astronaut*

5. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിനായി NASA യും ISROയും സംയുക്തമായി വിക്ഷേപിക്കുന്ന ഉപഗ്രഹം ?

*NISAR*

6.ഇന്ത്യയുടെ മിസൈൽ വുമൺ ?

*Tessy thomas*

7.ISROയുടെ Logo യിലുള്ള നിറങ്ങൾ ?

*Blue,  orange*

8. നാസ സ്ഥാപിതമായ വർഷം ?

*1958*

9. യൂറേപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം ?

*Paris*

10. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ?

*Rohini*

11. ഇന്ത്രയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ വാഹനം?

*slv 3*

12. CNES ഏത് രാജ്യത്തിൻ്റെ ബഹിരാകാശ ഏജൻസിയാണ് ?

*France*

13. ബഹിരാകാശ തീരം എന്നറിയപ്പെടുന്നത് ?

*florida*

14. ആദ്യമായി വിജയകരമായി വിക്ഷേപിച്ച സ്പേസ്‌ ടെലിസ്കോപ്പ് ?

*Hubble*

15. ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ആദ്യ ചൊവ്വ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചത് എന്ന്? ( വർഷം /മാസം/ദിവസം)

*2013 nov 5*
⚔ഒന്നാം ആംഗ്ലോ - മറാത്ത യുദ്ധം അവസാനിപ്പിക്കാൻ കാരണമായ സന്ധി ?
സാൽബായ് ഉടമ്പടി

⚔രണ്ടാം ആംഗ്ലോ - മറാത്ത യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ?
രാജ്ഘട്ട് സന്ധി

★ബ്രഹ്മകുമാരിസ് പ്രസ്ഥാനത്തിൻറെ ആസ്ഥാനം
മധുബൻ.

★ബ്രഹ്മകുമാരിസ് പ്രസ്ഥാനത്തിൻറെ ആസ്ഥാനമായ മധുബൻ സ്ഥിതിചെയ്യുന്നത്: (previous)
മൗണ്ട് അബു, രാജസ്ഥാൻ.

★അടുത്തിടെ അന്തരിച്ച ബ്രഹ്മകുമാരിസ് പ്രസ്ഥാനത്തിൻറെ മേധാവി:
ദാദി ജാനകി
: ⚪ Questions from sslc geography


🔲 ലക്ഷദ്വീപിൽ നിന്ന് ധാരാളമായി കയറ്റു മതി ചെയ്യുന്ന മത്സ്യം

✔ ട്യൂണ

🔲 ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ്

✔ ആന്ത്രോത്ത്

🔲 ആൻഡമാനെയും നിക്കോബറിനെയും വേർതിരിക്കുന്ന ചാനൽ

✔ 10 ഡിഗ്രി ചാനൽ

🔲 ഉഷ്ണകാലത്ത് ദക്ഷിണേദ്യയിൽ വീശുന്ന പ്രാദേശിക കാറ്റ്

✔ മാംഗോ ഷവർ

🔲 മൺസൂൺ കാലത്ത് കൃഷി ചെയ്യുന്ന വിളകളാണ് ....... വിളകൾ

✔ ഖാരിഫ്

🔲 നെൽകൃഷിക്ക് ആവശ്യമായ താപനില / വർഷപാതം

✔ 24 oC  / 150 cm

🔲 ഗോതമ്പ് കൃഷിക്ക് ആവശ്യമായ വർഷപാതം

✔ 50-70 cm

🔲 ചോളം ഇന്ത്യയിൽ കൊണ്ടുവന്നത്

✔ പോർച്ചുഗീസുകാർ

🔲 ചോളം കൃഷിക്ക് ആവശ്യമായ വർഷപാതം

✔ 75 cm

🔲 പരുത്തി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം

✔ 4

🔲 കരിമ്പിന്റെ ജന്മനാട്

✔ ഇന്ത്യ

🔲 1823 ൽ അപ്പർ ആസാമിലെ കുന്നിൻചരിവുകളിൽ തേയില ചെടികൾ ആദ്യമായി കണ്ടത്തിയത്

✔ റോബർട്ട് ബ്രൂസ്

🔲 ബാബ ബുദാൻ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

✔ കർണ്ണാടക

🔲 1876 ൽ ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത്

✔ സർ ഹെൻറി വില്യൺ

🔲 കിരി ബുറു ഇരുമ്പ് ഖനി ഏതു സംസ്ഥാനത്താണ്

✔ ഒറീസ

🔲 ഇന്ത്യയിൽ ഇരുമ്പ് ഉരുക്ക് ശാല നിർനിക്കപ്പെട്ട ആദ്യ നഗരം

✔ ജംഷഡ്പൂർ (1907 ൽ )

🔲 വിശ്വേശ്വരയ്യ അയൺ& സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന സ്ഥലം

✔   ഭദ്രാവതി (KA)

🔲 സുവർണ ചതുഷ് കോണത്തിന്റെ  നീളം

✔ 5846 KM

🔲 കിഴക്ക് - പടിഞ്ഞാറ് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

✔ സിൽച്ചാർ (ആസാം ) - പോർപന്തർ

🔲 കൊങ്കൺ റെയിൽ പാതയിലെ തുരങ്കങ്ങൾ എത്ര

✔ 91

🔲 പൂർവ്വ മധ്യ റെയിൽവേ ആസ്ഥാനം 

✔ ഹാജിപൂർ

🔲 NW 2 ബന്ധിപ്പിക്കുന്ന സ്ഥലo

✔ സദിയ- ദുബ്രി

🔲 NW 3 (കൊല്ലം-കോട്ടപ്പുറം) ന്റെ  നീളം

✔ 205 KM

🔲 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത വർഷം

✔ 1999 മെയ് 25
. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം ?

Ans : മങ്കട

2). രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?

Ans : കെ.എം. ബീനാ മോൾ

3). ഉത്തര കൊറിയയുടെ തലസ്ഥാനം ?

Ans : പ്യോങ്ഗ്യാങ്

4). മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത് ?

Ans : ഭഗവത് ഗീത

5). അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം ?

Ans : കോലത്തുനാട്

6). ഏറ്റവും ചെറിയ ഉപനിഷത്ത് ?

Ans :ഈശോവാസ്യോപനിഷത്ത്

7). ‘സഹൃന്‍റെ മകൻ’ എന്ന കൃതിയുടെ രചയിതാവ് ?

Ans : വൈലോപ്പള്ളി ശ്രീധരമേനോൻ

8). വിഷ്ണുവിന്റെ വാസസ്ഥലം ?

Ans : വൈകുണ്ഠം

9). സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം ?

Ans : ഹരിയാന

10). പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്‍റെ നൂതന സംരംഭം ?

Ans : പ്രോജക്ട് ആരോ

11). ആദ്യ ശിശു സൗഹൃത സംസ്ഥാനം ?

Ans : കേരളം

12). ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ ?

Ans : വാഷിങ്ടൺ ഡി സി

13(. ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം ?

Ans : ശ്രീകാകുളം

14). ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നിഹിതരാവണം?

Ans : ആകെ അംഗങ്ങളുടെ പത്തിലൊന്ന്

15). ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?

Ans : അലാവുദ്ധീൻ ഖിൽജി

16). ‘അകനാനൂറ്’ എന്ന കൃതി രചിച്ചത് ?

Ans : രുദ്രവർമ്മൻ

17). ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ?

Ans : വെനീസ്

18). രാജസ്ഥാന്‍റെ തലസ്ഥാനം ?

Ans : ജയ്പൂർ

19). ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി ?

Ans : ആരതിപ്രധാൻ

20). പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം ?

Ans : Natural History

21).വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ?

Ans : വൈറോളജി

22). പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര് ?

Ans : അഗസ്ത്യകൂടം

23). ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം ?

Ans : ഈസ്റ്റ് തിമൂർ

24). സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ?

Ans : മാർക്കോ പോളോ

25). ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം ?

Ans : ജനുവരി 3

26). പൊന്നാനിയുടെ പഴയ പേര് ?

Ans : തിണ്ടിസ്

27). സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി ?

Ans : ലാലാ ലജ്പത് റായ്

28). പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല ?

Ans : കാസര്‍ഗോ‍‍‍‍ഡ്

29). ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ?

Ans : ദ ലോഡ്ജ്

30). വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം ?

Ans : കാത്സ്യം ഓക്സൈഡ്

31). ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല ?

Ans : തിരുവനന്തപുരം

32). പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം ?

Ans : ബോംബെ

33). ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി ?

Ans : ഗംഗ

34). UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ ?

Ans : സർ. റോസ് ബാർക്കർ

35). കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ?

Ans : കെ.ഒ. ഐഷാ ഭായി

36). ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം ?

Ans : അനാസക്തി യോഗം

37).ശതവാഹനസ്ഥാപകന്‍?

Ans : സിമുഖന്‍

38). ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ് ?

Ans : ആന്ധ്രാപ്രദേശ് 1928-ൽ

39). പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍ ?

Ans : മണ്ടൽ കമ്മീഷൻ

40). ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത് ?

Ans : ടിപ്പു സുൽത്താൻ

41). ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം ?

Ans : കൊൽക്കത്ത

42). കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു ?

Ans : ഡോജോണ്‍ മത്തായി

43). അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി ?

Ans : നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

44). ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ?

Ans : പെരിയാർ വന്യജീവി സങ്കേതം

45). കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം ?

Ans : ദി കൺഫഷൻ - 1970

46). സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Ans : ജയപ്രകാശ് നാരായണൻ

47). കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ?

Ans : വനിത കെ.കെ ഉഷ

48). അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിന്‍റെ സമയ ദൈർഘ്യം ?

Ans : 90 മിനിറ്റ്

49). “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ് ?

Ans : ഇരയിമ്മൻ തമ്പി

50). ഗരീബ് എക്സ്പ്രസിന്‍റെ നിറം ?

Ans : പച്ച; മഞ്ഞ

 *കേരളത്തിലെ തടാകങ്ങൾ*

❓കേരളത്തിലെ കായലുകളുടെ എണ്ണം ?
34

❓കായലുകളുടെ നാട്, ലഗൂണുകളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
കേരളം

❓കേരളത്തിൽ കായലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം ?
27

❓കേരളത്തിലെ ഏറ്റവും വലിയ കായൽ ?
വേമ്പനാട് കായൽ


⁉ *"ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്*
✅ *സ്വാമി വിവേകാനന്ദൻ*

⁉ *ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം*
✅ *കുഞ്ഞൻപിള്ള*

⁉ *മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ*
✅ *മരച്ചീനി ; പുകയില*

⁉ *സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി*
✅ *ഫോർവേഡ് ബ്ലോക്ക്*

⁉ *വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത*
✅ *മദർ തെരേസ ( അമേരിക്കൻ സ്റ്റാമ്പിൽ)*


⁉ *കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം*
✅ *പൊലി*

⁉ *ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ*
✅ *വിജയലക്ഷ്മി*

⁉ *ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പഠനം*
✅ *കൂണികൾച്ചർ*

⁉ *കേരളത്തിൽ ഒദ്യോഗിക വൃക്ഷം*
✅ *തെങ്ങ്*

⁉ *‘ഒരുസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്*
✅ *കുമാരനാശാൻ*


⁉ *ജവഹർലാൽ നെഹൃവിന്റെ പുത്രി*
✅ *ഇന്ദിരാ പ്രിയദർശിനി*

⁉ *പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം*
✅ *എപ്പി ഡെമിയോളജി*

⁉ *ഹര്യങ്ക വംശ സ്ഥാപകന്‍*
✅ *ബിബിസാരൻ*

⁉ *ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം*
✅ *അസ്റ്റാറ്റിന്‍‌*

⁉ *എപ്പോഴാണ് വലയഗ്രഹണം സംഭവിക്കുന്നത്*
✅ *ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടുതലായിരിക്കുമ്പോൾ*


⁉ *ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം*
✅ *ഫൈക്കോളജി*

⁉ *അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചിത്രങ്ങൾ ഏതിൽ നിന്ന്*
✅ *ജാതക കഥകൾ*

⁉ *അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്*
✅ *അസം*

⁉ *ക്ലോറോഫോം - രാസനാമം*
✅ *ട്രൈക്ലോറോ മീഥേൻ*

⁉ *കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം*
✅ *ജപ്പാന്‍*

Naseef Abdulla, [23.05.20 06:46]
*വിജ്ഞാന ലോകം പോസ്റ്റ്*

*https://chat.whatsapp.com/9xEfuFMCTGd95G9LVPiHYv*

*വിജ്ഞാന ലോകം ടെലിഗ്രാം*

 *https://t.me/joinchat/PeX4y1OsnzxZ9bWIPmh_Vg*

*വിജ്ഞാന ലോകം ക്വിസ് (LDC)*

*Daily Quiz Questions and Answers*

ക്വിസ് മാസ്റ്റർ: *ഷാഫി*

വിഷയം: *English: Confusing Words, Miscellaneous*

തിയ്യതി: *21_05_2020*

സമയം: *9:00 PM*

ക്വിസ് ഗ്രൂപ്പിൽ അംഗമാകാൻ നിങ്ങളുടെ പേര്, സ്ഥലം, ജില്ല എന്നിവ താഴെയുള്ള ലിങ്കിലേക്ക് അയക്കുക

*https://wa.me/966592172813*
OR
*https://wa.me/919061636477*


0⃣1⃣Antonym of ‘diminish’ is ___ .
(A) increase
(B) improve
(C) introduce
(D) decrease
🌐🅰️ A

0⃣2⃣ Fill in the blanks with suitable articles.
__ hour ago I met __ Union member.
(A) An, a
(B) A, the
(C) The, a
(D) A, an
🌐🅰️ A

0⃣3⃣ Choose the correct comparative adjective.
This examination is ____ than the other examination.
(A) more easy
(B) difficult
(C) more difficult
(D) more easier
🌐🅰️ C

0⃣4⃣ Feminine gender of ‘executor’ is ___ .
(A) executress
(B) executive
(C) she-executor
(D) executrix
🌐🅰️D

0⃣5⃣Exercise is __ to health.
(A) beneficial
(B) beneficent
(C) magnificent
(D) benefice
🌐🅰️ A

0⃣6⃣Tittle-tattle means ____.
(A) argument
(B) gossip
(C) confusion
(D) sudden
🌐🅰️ B

0⃣7⃣Complete the following with suitable clause.
If I had not gone there, ____
(A) the dog would attacked me.
(B) the dog would have attacked me.
(C) the dog wouldn’t have attacked me.
(D) the dog wouldn’t attack me.
🌐🅰️ C

0⃣8⃣Use appropriate tag.
None of my friends has disowned me, ___
(A) hasn’t none ?
(B) have they ?
(C) haven’t they ?
(D) has none ?
🌐🅰️ B

0⃣9⃣Synonym of ‘commence’ is ___ .
(A) to end
(B) to begin
(C) to run
(D) to tell
🌐🅰️ B

1⃣0⃣The word which is correctly spelt.
(A) honourarium
(B) honourerium
(C) honorarium
(D) honorrarium
🌐🅰️ C

1⃣1⃣Identify the gerund from the statement. ‘Seeing is believing’.
(A) seeing
(B) believing
(C) is
(D) None
🌐🅰️ A

1⃣2⃣Choose the correct answer :
One of the women in the dance hall __ just fainted.
(A) have
(B) has
(C) are
(D) is
🌐🅰️ B

1⃣3⃣Change the voice :
Is English spoken by her ?
(A) Does she speak English ?
(B) Did she speak English ?
(C) Is she spoken English ?
(D) Has she spoken English ?
🌐🅰️ A

1⃣4⃣Choose the right answer :
It ___ raining heavily for a week. The wells are overflowing.
(A) is
(B) have been
(C) has been
(D) was
🌐🅰️ C

1⃣5⃣Choose the correct prepositions :
He depends ___ his pen ___ a living.
(A) on, for
(B) for, on
(C) of, in
(D) in, for
🌐🅰️ A

1⃣6⃣Choose the correct answer :
He ___ we worship, by __ gift we live, is the Lord.
(A) whose, whom
(B) whom, which
(C) who, which
(D) whom, whose
🌐🅰️ D

1⃣7⃣Words inscribed on tomb
(A) Epitome
(B) Epistle
(C) Epilogue
(D) Epitaph
🌐🅰️ D

1⃣8⃣ I readily closed with his offer’ means _________
(A) I readily accepted his offer.
(B) I readily rejected his offer.
(C) I really liked his offer.
(D) I really thanked his offer.
🌐🅰️ A

1⃣9⃣ Find out incorrectly spelt word
a) refrigerator
b) homogenous
c) superintendent
d) altogather
🌐🅰️ D

2⃣0⃣ *Most of the bananas in the basket .......... ripen*

A. are
B. is
C. was
D. has
🌐🅰️ A

2⃣1⃣ *We should always ..........the meaning of new words in the dictionary*

A. look into
B. lookup
C. look over
D. look after
🌐🅰️ B

2⃣2⃣ *The science of meanings and effects of words is called __*

A.  verbology
B.  semantics
C.  phonetics
D.  correlative science
🌐🅰️ B

2⃣3⃣ *Thieves and robbers keep awake ..........the night.Use the right Preposition.*

A. in
B. at
C. by
D. during
🌐🅰️ D

2⃣4⃣ *There was no means of conveyance there,so we _____ walk.*
A. must
B.  will
C. had to
D.  may
🌐🅰️ C

2⃣5⃣ *The synonym of 'curiosity' is ......*

A anxiety
B. clarity
C. desire
D.  inquisitiveness
🌐🅰️ D

2⃣6⃣ *I look forward ....from you*

A. for hearing
B.  for hear
C.  to hearing
D.  by hearing
🌐🅰️ C

2⃣7⃣ *that work is ........... for any man to do single-handed*

A.  more than enough
B.  much more
C.  very much
D.  too much
🌐🅰️ D

2⃣8⃣ "Help me to do this work" is an example of:*

A.  Declarative sentences
B

Naseef Abdulla, [23.05.20 06:46]
. Interrogative sentences
C. Imperative sentences
D.  Exclamatory sentences
🌐🅰️ C

2⃣9⃣The correctly spelt word below is
A) discrimination
B) descrimination
C) descremination
D) descremenation
🌐🅰️ A

3⃣0⃣Choose the correctly spelt word from among the following
A) ignouminious
B) ignomenious
C) ignominious
D) ignomineous
🌐🅰️ C

1  രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്?
🌐🅰️ സവാമി വിവേകാനന്ദൻ

2  രാജാറാം മോഹൻ റോയ് ആരംഭിച്ച പത്രം?
🌐🅰️ സമ്പത് കൗമുദി

3  സതി നിർത്തലാക്കിയ വർഷം?
🌐🅰️ 1829

4  വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്നത്?
🌐🅰️ കന്യാകുമാരി

5 സ്വാമി വിവേകാനന്ദൻ സമാധിയായത് വർഷം മാസം ദിവസം?
🌐🅰️ 1902 july 4

6  കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്നത്?
🌐🅰️ ആഗമനനന്ദ

7  സിസ്റ്റർ നിവേദിതയുടെ ജന്മദേശം?
🌐🅰️ അയർലൻഡ്

8 *ഓടി വിളയാട് പാപ്പ* എന്ന ഗാനം രചിച്ചത്?
🌐🅰️ സബ്രഹ്മണ്യ ഭാരതി

9  'മാനവ സേവനയാണ് ഈശ്വര സേവ 'എന്നഭിപ്രായപെട്ടത്?
🌐🅰️ ശരീ രാമ കൃഷ്ണ പരമഹംസ

10  ഹിതകാരിണി സമാജസ്ഥാപകൻ?
🌐🅰️ വീരേശലിംഗം പന്തലു

11  വിവേകനന്ദനും ശ്രീ കൃഷ്ണ പരമ ഹംസനും ആദ്യമായി കണ്ടുമുട്ടിയ വർഷം?
🌐🅰️ 1881

12  വീരേശലിംഗത്തിന്റെ പ്രധാന പ്രവർത്തന കേന്ദ്രം?
🌐🅰️ രാജമുന്ദ്ധ്രി

13 വീരേശലിംഗം ആരംഭിച്ച മാസിക?
🌐🅰️ വിവേക വർധിനി

14 സർ സയ്യിദ് അഹ്‌മദ്‌ ഖാൻ സ്ഥപിച്ച പരിഷ്കരണ പ്രസ്ഥാനം?
🌐🅰️ അലിഗർ മൂവ്മെന്റ്

15 ഇ. വി. രാമസ്വാമി INC യിൽ അംഗമായ വർഷം?
🌐🅰️ 1919

16 ഇ. വി. രാമസ്വാമിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
🌐🅰️ വൈക്കം

17 ഇ. വി. രാമസ്വാമി പുറത്തിറക്കിയ പ്രധാന വരിക?
🌐🅰️ കടിയരശ്ശ്

18  സർ സയ്യിദ് അഹമദ് ഖാൻ സ്ഥാപിച്ച പത്രം?
🌐🅰️ തഹ്സീബുൽ അഖ്‌ലാഖ്

19 മുസ്ലിം നവോദ്ധാനത്തിൻറെ പിതാവ്?
🌐🅰️ സർ സയ്യിദ് അഹമ്മദ് ഖാൻ

20  ജ്യോതി റാവു ഫുലെയുടെ പ്രധാന ഗ്രന്ഥം?
🌐🅰️ ഗലാം ഗിരി

21 ഗുലാം ഗിരി എന്ന വാക്കിന്റെ അർത്ഥം?
🌐🅰️ അടിമത്തം

22  മഹാത്മ എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള പ്രശസ്ത നേതാവാര്?
🌐🅰️ ജയോതി റാവു ഫുലെ

23  ഗദാധർ ചാറ്റർജി ആരുടെ യഥാർത്ഥ നാമമാണ്
🌐🅰️ ശരീ രാമകൃഷ്ണ പരമഹംസ

24  'വേദങ്ങളിലേക്ക് മടങ്ങുക ' ആരുടെ പ്രശസ്ത മുദ്രാവാക്യം?
🌐🅰️ സവാമി ദയാനന്ദ സരസ്വതി

25  തത്ത്വബോധിനി സഭ സ്ഥാപിച്ചത്?
🌐🅰️ ദേവേന്ദ്ര നാഥ് ടാഗോർ

26  മൂകനായക് സ്ഥാപിച്ചത് ആര്?
🌐🅰️ ബി ആർ അംബേദ്കർ

27  യങ് ബംഗാൾ മൂവ്മെന്റ് സ്ഥാപിച്ചതാര്?
🌐🅰️ ഹെൻട്രി വിവിയൻ ഡറോസിയോ

28  ആര്യസമാജത്തിന്റെ ആസ്ഥാനം ഏതാണ്?
🌐🅰️ മംബൈ

29 ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാതന്ത്ര സമര സേനാനി
🌐🅰️ ലാലാ ലജ്പത് റായ്

30  1875ൽ ദയാനന്ദസരസ്വതി ആര്യസമാജം ആരംഭിച്ച സ്ഥലം?
🌐🅰️ കത്തിയവാർ

1️⃣ 'ദയാമിർ' എന്ന പേരിൽ അറിയപ്പെടുന്ന പർവതം ❓
🌐🅰️ നംഗ പർവതം

2️⃣ ഏറ്റവും അവസാനം രൂപം കൊണ്ട ടൈഗർ റിസേർവ് ❓
🌐🅰️ കമലാങ്‌

3️⃣ ഹിമാചലിലെ പ്രധാന ചുരം ❓
🌐🅰️ റോഹ്താങ്

4️⃣ ഏഷ്യയുടെ ' വാട്ടർ ടവർ' എന്നറിയപ്പെടുന്ന പർവ്വതനിര ❓
🌐🅰️ ഹിമാലയ

5️⃣ റാണിഘട്ട് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ❓
🌐🅰️ ഉത്തരാഖണ്ഡ്

6️⃣ ഖാർതൂങ്ല ചുരം  ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ❓
🌐🅰️ ലെ - സിയാചിൻ

7️⃣പശ്ചിമ ഘട്ടം കടന്ന് പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ❓
🌐🅰️

8️⃣ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം ❓
🌐🅰️ ഉത്തര മഹാ സമതലം

9️⃣ഉപദ്വീപീയ ഇന്ത്യയെയും വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ❓
🌐🅰️ സിലിഗുരി

1️⃣0️⃣ ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് ❓
🌐🅰️ ഉത്തര മഹാ സമതലം

1️⃣1️⃣ ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി❓
🌐🅰️ ഡെക്കാൻ

1️⃣2️⃣ തമിഴ്നാട് തീരവും ആന്ധ്രാപ്രദേശിന്റെ  തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീര സമതലം❓
🌐🅰️ കോറോമാണ്ടൽ

1️⃣3️⃣ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി❓
🌐🅰️ ചോട്ടാ നാഗ്പൂർ

1️⃣4️⃣ ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത്❓
🌐🅰️ Utkala

1️⃣5️⃣ ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി❓
🌐🅰️ വെസ്റ്റേൺ ഗാട്ട്

1️⃣6️⃣ പർവ്വ തീരത്തുള്ള കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃംഖല❓
🌐🅰️ ബക്കിങ്ഹാം

1️⃣7️⃣ ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി❓
🌐🅰️ ഡെക്കാൻ

1️⃣8️⃣ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഹെലിപ്പാഡ് ❓
🌐🅰️ സിയാച്ചിൻ

1️⃣9️⃣ കൈലാസം കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം❓
🌐🅰️ ചൈന

2️⃣0️⃣ നാഥുലാ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ❓
🌐🅰️ സിക്കിം - ടിബറ്റ്

2️⃣1️⃣ ഗരേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താഴ്‌വര ❓
🌐🅰️ കളു

2️⃣2️⃣ ഭമിയിലെ ഏറ്റവും 'നനവുള്ള  പ്രദേശം' എന്ന് ആദ്യം വിശേഷണം ലഭിച്ച❓ സഥലം❓
🌐🅰️ ചിരാപൂഞ്ചി

2️⃣3️⃣ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി❓
🌐🅰️ അഗുംബെ

2️⃣4️⃣ ആരവല്ലി നിരയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന നഗരം❓
🌐🅰️ അജ്മീർ

2️⃣5️⃣ 'മഹേന്ദ്രഗിരി' കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓
🌐🅰️ തമിഴ്നാട്

2️⃣6️⃣ നീലഗിരി കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം❓
🌐🅰️ Dodabetta

2️⃣7️⃣ 'ലുഷായി' കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം❓
🌐🅰️ മിസോറം

2️⃣8️⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യത❓ മേഖല
🌐🅰️ Ganga - brahmaputhra  thazhvara

2️⃣9️⃣ ഇന്ത്യയിലെ ആദ്യ ടൈഗർ ടൈഗർ റെപ്പോസിറ്ററി നിലവിൽ വന്ന സ്ഥലം❓
🌐🅰️ ഡെറാഡൂൺ

3️⃣0️⃣ ചരങ്ങളുടെ നാട്❓
🌐🅰️ ലഡാക്

Post a Comment

0 Comments