LGS special രണ്ടാം ലോകമഹായുദ്ധം

LGS special
രണ്ടാം ലോകമഹായുദ്ധം





1 രണ്ടാം ലോകമഹായുദ്ധത്തിലെ കാലഘട്ടം❓
✔1939 മുതൽ 1945 വരെ

2 രണ്ടാം ലോകമഹായുദ്ധകാലത്തെ സഖ്യകക്ഷികൾക്കും ആയുധം നൽകിയ രാജ്യം❓
✔അമേരിക്ക

3 രണ്ടാം ലോകമഹായുദ്ധകാലത്തെ പ്രധാനപ്പെട്ട സൈനിക ചേരികൾ❓
✔അച്ചുതണ്ടു ശക്തികൾ ഐക്യരാഷ്ട്ര

4 അച്ചുതണ്ട് ശക്തികൾ ഏതെല്ലാം രാജ്യങ്ങൾ ചേർന്ന്❓
✔ജർമ്മനി,ഇറ്റലി, ജപ്പാൻ
(GIJ)

5 ഐക്യ രാഷ്ട്രങ്ങൾ❓
✔ബ്രിട്ടൻ ,ഫ്രാൻസ്, റഷ്യ
,(BFR)

6 രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം❓
✔ജർമനിയുടെ പോളണ്ട് ആക്രമണം

7 അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലെ കടന്നുവരാൻ കാരണം❓
✔ജപ്പാൻറെ പോൾ ഹാർബർ ആക്രമണം

8 രണ്ടാം
ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനം കീഴടങ്ങിയ രാജ്യം❓
✔ജപ്പാൻ

9 രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ്❓
✔ഫ്രാങ്ക്ളിൻ .
ഡി റൂസ്വെൽറ്റ്

10 രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി❓
✔വിൻസൻ ചർച്ചിൽ

11 ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം❓
✔രണ്ടാം ലോകമഹായുദ്ധം

12 എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം എന്ന് രണ്ടാംലോകമഹായുദ്ധത്തിൽ വിശേഷിപ്പിച്ചത്❓
✔ഫ്രാങ്ക്ളിൻ .
ഡി റൂസ്വെൽറ്റ്

13 ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വർഷം❓
✔1945 ആഗസ്റ്റ് 6

14 നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വർഷം❓
✔1945 ആഗസ്റ്റ് 9

15 ഹിരോഷിമ-നാഗസാക്കി ദുരന്തത്തിൽ ഇരയായ മനുഷ്യരെ അറിയപ്പെടുന്നത്❓
✔ഹിബാക്കുഷ്

കറുപ്പുമായി_ബന്ധപ്പെട്ട_ചോദ്യങ്ങൾ

              

 🔘കറുത്ത വിധവ എന്നറിയുന്ന ജീവി :
✔ചിലന്തി

🔘 കറുത്ത വിധവകൾ എന്നറിയുന്ന തീവ്രവാതി സoഘടനയുളളത് :
✔റഷ്യയിൽ

🔘 കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസാണ്

🔘കറുത്ത പഗോഡ എന്നറിയുന്ന ക്ഷേത്രം:
✔കൊണാർക്ക് സൂര്യ ക്ഷേത്രം

🔘കറുത്ത പൊന്ന് എന്നറിയുന്ന കാർഷിക വിള :
✔കുരുമുളക്

🔘 കറുത്ത സ്വർണ്ണം എന്നറിയുന്ന ഇന്ധനം:
✔കൽക്കരി

🔘 കറുത്ത വളകൾ എന്നർത്ഥം വരുന്ന സിന്ധു നദീതട കേന്ദ്രം:
✔കാലിബംഗൻ

🔘കറുപ്പ് യുദ്ധം നടന്നത് ബ്രിട്ടനും ചൈനയും തമ്മിലാണ്

🔘ലോകത്തിലെ ആദ്യ സ്റ്റാന്പായ പെനിബ്ലാക്കിന്റെ നിറം കറുപ്പാണ്

🔘 കറുത്ത റോസ്സകൾ കാണുന്ന ഒരേ ഒരു രാജ്യം :
✔തുർക്കി

🔘കറുത്ത മരണം എന്നറിയുന്നത്:
✔പ്ലേഗ്

🔘 കറുത്ത ജൂലൈ എന്ന പേരിൽ കലാപം നടന്ന രാജ്യം:
✔ശ്രീലങ്ക

🔘 കറുത്ത ചെട്ടിച്ചികൾ എന്ന കൃതി രചിച്ചത്:
✔ഇടശ്ശേരി

🔘 കറുത്ത ജൂതൻ എന്ന സിനിമ സംവിധാനം ചെയ്തത്:
✔സലിം കുമാർ

🔘കറുത്ത ഞായർ :
✔റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു

🔘കറുത്ത മുത്ത് എന്നറിയപ്പെടുന്ന രാജ്യം :
✔മോണ്ടിനിഗ്രോ

🔘 കറുത്ത പൊട്ട് കണപ്പെടുന്ന ഗ്രഹം:
✔നെപ്ട്യൂൺ

🔘കറുത്ത ഇരട്ടകൾ എന്നറിയുന്നത്:
✔ഇരുമ്പും, കൽക്കരിയും

🔘താമരശേരി ചുരം കണ്ടെത്തിയ ആദിവാസി :
✔കരിന്തണ്ടൻ

Post a Comment

0 Comments