kerala arts psc questions

kerala arts psc questions

1. കേരളത്തിന്റെ തനത് കലാരൂപം.
കഥകളി.

2. കഥകളിയുടെ ആദ്യകാലരൂപം.
രാമനാട്ടം.
3. കഥകളിയുടെ സാഹിത്യരൂപം.
ആട്ടക്കഥ.
4. കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ.
സംസ്കൃതം.
5. രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ.
മലയാളം. 
6. ടോട്ടൽ തീയറ്റർ എന്ന് അറിയപ്പെടുന്ന കലാരൂപം.
കഥകളി.
7. വെട്ടത്ത് സമ്പ്രദായം എന്ന് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്ന കലാരൂപം.
കഥകളി.
8. കഥകളി സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങൾ.
ചെണ്ട, മദ്ദളം, ഇടക്ക, ഇലത്താളം, ചേങ്ങില. 
9. കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം.
സോപാന സംഗീതം.
10. കഥകളിയിലെ ആദ്യ ചടങ്ങ്.
കേളികൊട്ട്. 
11. കഥകളിയുടെ തുടക്കത്തിൽ ഉപയോഗിക്കുന്ന നൃത്തം.
പുറപ്പാട്.
12. കഥകളി വേഷങ്ങൾ.
പച്ച : സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം. ഉദാ: ഇന്ദ്രൻ, അർജ്ജുനൻ തുടങ്ങിയവർ.
കത്തി: ദുഷ്ടകഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ഉദാ: രാവണൻ, കംസൻ.
കരി : രാക്ഷസസ്വഭാവമുള്ള കഥാപാത്രത്ത പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.
താടി : പ്രധാനമായും മൂന്നുതരം താടി വേഷങ്ങളാണുള്ളത്.
വെളുത്ത താടി: മനുഷ്യാതീതമായ കഴിവുകളുള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ് വെള്ളത്താടി.
ചുവന്ന താടി: ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ് ചുവന്ന താടി.
കറുത്ത താടി: വേടൻമാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷമാണ് കറുത്ത താടി.
മിനുക്ക്: സ്ത്രീകളേയും മുനിമാരേയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.
13. കഥകളി ആരംഭിക്കുമ്പോൾ ആദ്യമായി ആലപിക്കുന്ന ഗാനം.
തിരനോട്ടം.
14. കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ്. 
ധനാശി. 
15. കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം. 
ഹസ്തലക്ഷണ ദീപിക. 
16. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും എത്രയായി തിരിച്ചിരിക്കുന്നു.
5 ആയി (പച്ച, കത്തി, താടി, കരി, മിനുക്ക്).
17. ഹസ്തലക്ഷണ ദീപികയിൽ വിവരിച്ചിരിക്കുന്ന ആകെ മുദ്രകളുടെ എണ്ണം.
24.
18. കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ കഥകളി മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
കൊല്ലം.
19. പ്രശസ്ത കഥകളി കലാകാരൻമാർ.
കലാമണ്ഡലം രാമൻകുട്ടി നായർ, മടവുർ വാസുദേവൻ നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, കലാമണ്ഡലം പത്മനാഭൻ നായർ, കോട്ടക്കൽ ശിവരാമൻ, കലാമണ്ഡലം ഗോപി, മങ്കുളം വിഷ്ണു നമ്പൂതിരി.
20. പ്രശസ്ത കഥകളി സംഗീതജ്ഞന്മാർ.
കലാമണ്ഡലം ഹൈദരാലി (കഥകളി ഗായകൻ), കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം കൃഷ്ണൻക്കുട്ടി

കലാമണ്ഡലം ഹൈദരാലി (കഥകളി ഗായകൻ), കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം കൃഷ്ണൻക്കുട്ടി പൊതു

Post a Comment

0 Comments

good perenting