ശിലകൾ |ലിത്യോളജി

*ശിലകൾ
#lithology
ശിലകളെ കുറിച്ചുള്ള പഠനം

 പെട്രോളജി

ശിലകൾ പ്രധാനമായും 3 വിധം
        ●ആഗ്നേയ ശില
        ●അവസാദ ശില
        ●കയാന്തരിത ശില

ആഗ്നേയ ശില
★മാതൃ ശില,പിതൃ ശില,അടിസ്ഥാന ശില,പ്രാഥമിക ശില എന്നിങ്ങനെ അറിയപ്പെടുന്നു
★അഗ്നിപർവത ശിലകൾ എന്നും അറിയപ്പെടുന്നു
★ഭൂവൽക്കത്തിൽ കൂടുതലായി കാണപ്പെടുന്നു
★ഫോസിൽ ഇന്ധങ്ങൾ കാണപ്പെടാത്ത ശില
★ഇവയെ 2 ആയി തിരിക്കാം
       ●അന്തർവേദ ശിലകൾ/പാതാള ശിലകൾ
(Eg:ഗ്രാനൈറ്റ്,സില്ല്,ഡൈക്ക്,പാത്തോലിറ്റ്‌സ്,ലാത്തോലിറ്റ്‌സ്)
       ●ബാഹ്യജാത ശിലകൾ(Eg:ബസാൾട്ട്)

അവസാദ ശിലകൾ
★പാളികളായി കാണപ്പെടുന്നു
★ജലകൃതശിലകൾ,സ്ഥരിത ശിലകൾ എന്നിങ്ങനെ അറിയപ്പെടുന്നു
★ഭാരവും കാഠിന്യവും കുറഞ്ഞ ശില
★ഫോസിൽ ഇന്ധങ്ങൾ കാണപ്പെടുന്ന ശില(കൽക്കരി,പെട്രോളിയം)
★ജലകൃതമായി രൂപം കൊള്ളുന്നവ(കളിമണ്ണ്,മണൽക്കല്ല്)
★രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നവ(ജിപ്സം,കല്ലുപ്പ്)
★ജൈവ വസ്തുക്കളിൽ നിന്നും ഉണ്ടാകുന്നവ(കൽക്കരി,ചുണ്ണാമ്പ് കല്ല്,ചോക്ക്)
★കാറ്റിന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്നവ(ലോയിഡ്)(eg:മഞ്ചൂരിയ-ചൈന)

കായന്തരിത ശിലകൾ
★ഉയർന്ന ഊഷ്മാവിലോ മർദ്ദത്തിലോ ആഗ്നേയ ശിലക്കോ അവസാദ ശിലക്കോ രൂപ മാറ്റം സംഭവിച്ചുണ്ടാകുന്ന ശിലകൾ ആണിവ
★കേരളത്തിൽ കൂടുതലായി കാണപ്പെടുന്നു
 Eg:വജ്രം,മരതകം,ഇന്ദ്രനീലം,മാർബിൾ,നൈസ്)
★തിരുവനന്തപുരം,കൊല്ലം മേഖലകളുടെ കിഴക്കൻ മേഖലകളിൽ രത്ന കല്ല് നിക്ഷേപം കണ്ടു വരുന്നു
★ശിലകളുടെ കയാന്തരിത ശിലകളിലേക്കുള്ള രൂപ മാറ്റം
              ●ചുണ്ണാമ്പ് കല്ല്-മാർബിൾ
              ●കൽക്കരി-ഗ്രാഫൈറ്റ്
              ●മണൽ കല്ല്-ക്വാർട്സൈറ്റ്
              ●ഗ്രാനൈറ്റ്-നൈസ്
              ●കളിമണ്ണ്,ഷെയിൽ-സ്ലേറ്റ്


Post a Comment

0 Comments