മുദ്രാവാക്യങ്ങൾ



മുദ്രാവാക്യങ്ങൾ!

💢 "ജയ് ജവാൻ ജയ് കിസാൻ" - ലാൽ ബഹദൂർ ശാസ്ത്രി

💢 "ജയ് ജവാൻ ജയ് കിസാൻ ജയ് വിജ്ഞാൻ" - അടൽ ബിഹാരി വാജ്പേയി

💢 "ഡൽഹി ചലോ" - സുഭാഷ് ചന്ദ്രബോസ്

💢 "ഗരീബി ഹഠാവോ" - ഇന്ദിരാഗാന്ധി

💢 "ജയ്ഹിന്ദ്" - സുഭാഷ് ചന്ദ്രബോസ്

💢 "വേദങ്ങളിലേക്ക് മടങ്ങിപ്പോകുക" - ദയാനന്ദസരസ്വതി

💢 "ഗീതയിലേക്ക് മടങ്ങിപ്പോവുക" - സ്വാമി വിവേകാനന്ദൻ

💢 "ഇൻക്വിലാബ് സിന്ദാബാദ്" ഉപജ്ഞാതാവ് - ഹസ്രത്ത് മൊഹാനി 

💢 "ഇൻക്വിലാബ് സിന്ദാബാദ്" ആദ്യമായി മുഴക്കിയത് - ഭഗത് സിംഗ്
  

Post a Comment

0 Comments