വിളനിലങ്ങൾ



*♦️വിളനിലങ്ങൾ ♦️*

♦️സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക്  ആവശ്യമായ പ്രധാന മൂലകങ്ങൾ 

👉കാർബൺ, ഹൈഡ്രജൻ നൈട്രജൻ ,ഓക്സിജൻ , ഫോസ്ഫറസ് ,പൊട്ടാസ്യം, സൾഫർ

♦️ സസ്യങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ 

👉വളം, ജലം, കാലാവസ്ഥ മണ്ണിൻറെ പി എച്ച് മൂല്യം 

♦️മണ്ണിൻറെ ഫലപുഷ്ടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന  ജീവിവർഗ്ഗങ്ങൾ 
 
👉 ബാക്ടീരിയ, മണ്ണിര ,ചിതൽ , കുമിളുകൾ ആൽഗകൾ 

♦️മണ്ണിൽ നൈട്രജൻ അളവ് കൂട്ടുന്ന  ബാക്ടീരിയകൾ 

👉റൈസോബിയം  അസറ്റോബാക്ടർ അഡോസ് സ്പൈറില്ല 

♦️നൈട്രജൻ അളവ് കൂട്ടുന്നതിനായി  ഉപയോഗിക്കുന്ന ജലസസ്യം 

👉അസോള 

♦️മണ്ണിൽ സൂക്ഷ്മജീവികൾ  നിലനിൽക്കാൻ  അവലംബിക്കേണ്ട കൃഷിരീതി 

👉ജൈവകൃഷി

♦️ കീടങ്ങളെ അകറ്റാൻ ഉപയോഗിക്കുന്ന ശബ്ദതരംഗം 

👉അൾട്രാസോണിക് 

♦️ആൺ കീടങ്ങളുടെ പ്രജനനശേഷി നഷ്ടപ്പെടുത്തി കീടങ്ങൾ  പെരുകുന്നത്  നിയന്ത്രിക്കുന്നത്

👉 വികിരണങ്ങളുടെ സഹായത്താലാണ് 

♦️കീടങ്ങളെ ആകർഷിക്കുന്നതിനായി ജീവികൾ പുറത്തുവിടുന്ന  കണികകൾ 

👉 ഫിറമോണുകൾ ( ക്രിത്രിമമായി ഉണ്ടാക്കി കീടങ്ങളെ നശിപ്പിക്കുന്നു ) 

♦️വളത്തിനും കീടനാശിനികളുടെ ഉപയോഗം കുറച്ച് സംയോജിത കൃഷിയിലൂടെ ഒന്നിൻറെ അവശിഷ്ടം മറ്റൊന്നിന് വളമായി നൽകുന്ന രീതി

👉 സുസ്ഥിര കൃഷി 

♦️വിത്തും വളവും പുറമേനിന്ന് കൃഷിയിടത്തിലേക്ക് വരുന്ന രീതി 

👉HEIA ( High external input agriculture )

♦️പുറമേനിന്നുള്ള വസ്തുക്കളുടെ പരമാവധി ഉപയോഗം കുറയ്ക്കുന്നത് 

👉LEISA ( Low external input sustainable agriculture )


♦️ NEISA... ( No external input sustainable agriculture )


Post a Comment

0 Comments