സാംസ്കാരിക കേന്ദ്രങ്ങൾ, ആസ്ഥാനം, വർഷം!


സാംസ്കാരിക കേന്ദ്രങ്ങൾ, ആസ്ഥാനം, വർഷം!

● കേരള സാഹിത്യ അക്കാദമി - തൃശ്ശൂർ (1956)

● കേരള ലളിതകലാ അക്കാദമി - തൃശ്ശൂർ (1962)

● കേരള സംഗീത -നാടക അക്കാദമി - തൃശ്ശൂർ (1958)

● കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം (1968)

● കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം (1981)

● കേരള സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് - തിരുവനന്തപുരം (1961)

● കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ - തിരുവനന്തപുരം (1975)

● കേരള മീഡിയ അക്കാദമി - എറണാകുളം (1979)

● കേരള ഫോക്‌ലോർ അക്കാദമി - കണ്ണൂർ (1995)

● സ്കൂൾ ഓഫ് ഡ്രാമ - അരണാട്ടുകര, തൃശ്ശൂർ (1977)

● മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി - കൊണ്ടോട്ടി, മലപ്പുറം (1999)

Post a Comment

0 Comments