psc മലയാളം Q&A

1. മലയാള ഭാഷയുടെ മാതാവ്‌
= തമിഴ്

3. മലയാളത്തിന്റെ ആദ്യകാല ലിപി
= വട്ടെഴുത്ത്

4. വട്ടെഴുത്തിന്റെ മറ്റൊരു പേര്
= ബ്രഹ്മി

5. നാനം മോനം എന്ന് പേരുള്ള പ്രാചീന ലിപി
 = വട്ടെഴുത്ത്

6. വട്ടെഴുത്ത് ലിപിയിൽ എഴുതപെട്ട ശാസനം
 = വാഴപ്പിള്ളി ശാസനം

7. മലയാള അക്ഷരങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി
 = ആര്യനെഴുത്ത്

8. കൈരളി എന്ന പദത്തിനർത്ഥം
 = കേരള ഭാഷ

9. മലയാളം വിഗ്രഹിച്ചാൽ
 = മല+ ആളം

10. മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വർഷം
 = 2013 മെയ്‌ 23

11. ദ്രാവിഡ ഭാഷകളിൽ തമിഴിനും മലയാളത്തിനും മാത്രമുള്ള വ്യഞ്ജനാക്ഷരം
 = ഴ

12. മലയാള ഭാഷയുടെ പിതാവ്
 = തുഞ്ചത് രാമാനുജൻ എഴുത്തച്ചൻ

13. എഴുത്തച്ഛനു മുൻപ് നിലവിൽ ഉണ്ടായിരുന്ന രണ്ടു പ്രസ്ഥാനങ്ങൾ
 = പാട്ട്, മണിപ്രവാളം

14. പാട്ട്
 = മലയാളം + തമിഴ്

15. മണിപ്രവാളം
 = മലയാളം + സംസ്‌കൃതം

16. മണിപ്രവാള കാവ്യത്തിലെ പ്രധാന രസം
 = ശൃംഗാരം

17. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണം ഒത്ത കൃതി
= രാമചരിതം (ചീരാമൻ )

18. രാമചരിതത്തിലെ ഇതിവൃത്തം
 = രാമായണത്തിലെ യുദ്ധ കാണ്ഡം

19. പാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി
 = ലീലാതിലകം.

20. രാമചരിതത്തിലെ അധ്യായങ്ങൾക്ക് പറയപ്പെടുന്ന പേര്
= പടലങ്ങൾ

21. മലയാള ഭാഷയെ മണിപ്രവാളത്തിൽ നിന്നും മോചിപ്പിച്ചത്
= കണ്ണശ്ശ കവികൾ

22. കണ്ണശ്ശ കവികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര്
 = നിരണം കവികൾ

23. മലയത്തിൽ ലഭ്യമായ ആദ്യ സംപൂർണ്ണ രാമായണം
= കണ്ണശ്ശ രാമായണം (രാമപ്പണിക്കർ )

24. കണ്ണശ്ശ ഭാരതം രചിച്ചത്
= ശങ്കര പണിക്കർ

25. ഭാരതമാല രചിച്ചത്
= മാധവ പണിക്കർ

26. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം
= ചമ്പു

27. കുഞ്ചൻ നപ്യാർ രചിച്ച മണിപ്രവാള കാവ്യം
= ശ്രീകൃഷ്ണചരിതം

28. കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം
 = കൃഷ്ണഗാഥ

29. ശ്രീനാരായണ ഗുരു രചിച്ച ഒരു പച്ചമലയാള കൃതി
 = ജാതിലക്ഷണം

30. പ്രാചീന കവിത്രയം
= ചെറുശ്ശേരി, എഴുത്തച്ചൻ, കുഞ്ചൻ നമ്പ്യാർ

31. ആധുനിക കവിത്രയം
 = ആശാൻ, ഉള്ളൂർ, വള്ളത്തോൾ

32. ദ്രാവിഡം എന്ന പദത്തിന്റെ പൂർവ്വരൂപം
 = തമിഴ്

33. പഞ്ചദ്രാവിടം എന്ന് അറിയപ്പെടുന്നത്
= മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു.

34. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും പ്രാചീന ഭാഷ
= തമിഴ്

35. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും അധികം പേർ സംസാരിക്കുന്ന ഭാഷ
 = തെലുങ്ക്.

36. മലയാള ഭാഷാബിൽ പാസ്സാക്കിയത്
= 2015 ഡിസംബർ 17.


37. ’ഇലിയഡ്‌’ എന്ന ഇതിഹാസം രചിച്ചത് ആരാണ്.?
*ഹോമർ*

38. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?
*മീനമാസത്തിലെ സൂര്യൻ*

39.ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?
*ബ്രാം സ്റ്റോക്കർ*

40. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?
*തിക്കുറിശി സുകുമാരൻ നായർ*

41. ' ദി റിപ്പബ്ലിക് ‘ എഴുതിയത് ആരാണ്.?
*പ്ലേറ്റോ*

42. ’ മയൂര സന്ദേശം ‘ രചിച്ചത് ആരാണ്.?
*കേരള വർമ്മ വലിയ കോയിതമ്പുരാൻ*

43.’പോസ്റ്റ്‌ ഓഫീസ് ‘ എന്ന കൃതിയുടെ കർത്താവ് ആരാണ്.?
*രവീന്ദ്ര നാഥ ടാഗോർ*

44. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി സംവിധായകൻ .?
*അടൂർ ഗോപാലകൃഷ്ണൻ*

45. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
*പതിറ്റുപ്പത്ത്*

46. ‘കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ‘- ആരാണ് ഈ വരികൾ എഴുതിയത്. ?
*പൂന്താനം*

47. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
*ശാരദ*

48. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
*ചെമ്മീൻ*

49. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
*സർദാർ കെ. എം. പണിക്കർ*

50. ആദ്യ ശബ്ദ സിനിമ?
ബാലൻ

51. ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ

52. ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

53. ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം

54. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്

55. ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ

56. ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി

57. ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ

58. ആദ്യമായി മലയാള ലിപി അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്

59. ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്

Post a Comment

0 Comments