മലയാള സാഹിത്യം


മലയാള സാഹിത്യം

71. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ
🅰️അഗ്നിസാക്ഷി

72. മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം ഏത്?
🅰️ഉണ്ണുനീലി സന്ദേശം

73. മലബാർ മാന്വൽ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥം രചിച്ചത് ആരാണ്?
🅰️വില്യം ലോഗൻ

74. ‘മണ്ടൻ മുത്തപ്പാ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയിലെ കഥാപാത്രം?
🅰️മുച്ചീട്ടുകളിക്കാരന്റെ മകൾ

75. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?
🅰️രവീന്ദ്രനാഥ ടാഗോർ

76. മഹാകവി ഒളപ്പമണ്ണ യുടെ പൂർണ നാമം?
🅰️ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

77. അരുന്ധതി റോയിയുടെ “ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ” എന്ന കേരള പശ്ച്ചാത്തലത്തിൽ എഴുതിയ നോവലിന് മാൻ ബുക്കർ പ്രൈസ് ലഭിച്ചത് ഏത് വർഷം? 🅰️1997

78. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കവിതാ സമാഹാരം ഏത് ?
🅰️ഓടക്കുഴൽ

79. മലയാള സാഹിത്യത്തിലെ ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?
🅰️ചന്തുമേനോൻ

80. നാലുകെട്ട് എന്ന നോവൽ എഴുതിയത്?
🅰️ എം.ടി വാസുദേവൻ നായർ

81. എഴുത്തച്ഛന്റെ ജന്മദേശം?
🅰️ തുഞ്ചൻ പറമ്പ്

82. ഒ. ചന്ദുമേനോനിന്റെ ജന്മദേശം എവിടെ?
🅰️ പിണറായി

83. എ.എൻ കക്കാട് ജന്മദേശം
🅰️അവിടനല്ലൂർ (കോഴിക്കോട്)

84.ഒ.എൻ.വി യുടെ ജന്മദേശം
🅰️ ചവറ (കൊല്ലം)

85. ഉള്ളൂർ ജന്മദേശം?
🅰️ചങ്ങനാശേരി

86. എസ്.കെ . പൊറ്റക്കാട് ജന്മദേശം?
🅰️കോട്ടൂളി

87. വള്ളത്തോളിന്റെ ജന്മദേശം?
🅰️പൊന്നാനി

88. കുമാരനാശാന്റെ ജന്മദേശം?
🅰️ കായിക്കര ( തിരുവനന്തപുരം)

89. ഉറൂബിന്റെ ജന്മദേശം?
🅰️ പൊന്നാനി

90. പൂന്താനത്തിന്റെ ജന്മദേശം?
🅰️ കീഴാറ്റൂർ

91. ചങ്ങമ്പുഴയുടെ ജന്മദേശം
🅰️ ഇടപ്പള്ളി

92. ഉണ്ണായിവാര്യറുടെ ജന്മദേശം?
🅰️ഇരിങ്ങാലക്കുട

93. വള്ളത്തോളിന്റെ ജന്മദേശം?
🅰️. പൊന്നാനി

94. MT വാസുദേവൻ നായരുടെ ജന്മദേശം?
🅰️ കൂടല്ലൂർ (പാലക്കാട്)

95. ഇടശ്ശേരിയുടെ ജന്മദേശം?
🅰️ കുറ്റിപുറം

96. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശം?
🅰️ തലയോലപറമ്പ്

97.ജി.ശങ്കരക്കുറുപ്പിന്റെ ജന്മദേശം?
🅰️ നായ ത്തോട്(കാലടി)

98. ഒ.വി വിജയന്റെ ജന്മദേശം?
🅰️ മങ്കര(പാലക്കാട്)

99. ഇരിയിമ്മൻ തമ്പിയുടെ ജന്മദേശം?
🅰️ ചേർത്തല

100. ഒളപ്പമണ്ണ യുടെ ജന്മദേശം?
🅰️ വെള്ളി നേഴി(പാലക്കാട്)



🏦 ജില്ലയുടെ ഭരണ നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥൻ

*ജില്ലാ കളക്ടർ*

🏦 ജില്ലാ മജിസ്ട്രേറ്റ് കൂടി ആയി അറിയപ്പെടുന്നത്   *ജില്ലാ കളക്ടർ ആണ്*

🏦 ജില്ലകളിലെ റവന്യൂ ഡിവിഷനുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ മാരാണ് *കലക്ടർ അല്ലെങ്കിൽ ആർ ഡി ഒ*

🏦 ജില്ലകളിലെ റവന്യൂ ഡിവിഷനുകളിലെ പ്രധാന ഘടകങ്ങളായ താലൂക്കുകളുടെ തലവനാണ്    *തഹസിൽദാർ*

🏦 ഭൂപരിഷ്കരണം,ഇലക്ഷൻ,റവന്യൂ റിക്കവറി,ഭൂമിഏറ്റെടുക്കൽ എന്നീ പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജില്ലാകളക്ടറിനെ സഹായിക്കുന്ന ഉദ്യോഗസ്ഥന്മാർ ആണ്     *ഡെപ്യൂട്ടി കളക്ടർമാർ*

Post a Comment

0 Comments