സ്വതന്ത്ര സമര കാലത്ത് നടന്ന പ്രധാന സംഭവ വികാസങ്ങൾ*

*സ്വതന്ത്ര സമര കാലത്ത് നടന്ന പ്രധാന സംഭവ വികാസങ്ങൾ*

1) സതി എന്ന ആചാരം നിയമപരമായി നിർത്തലാക്കിയ വർഷം?

*1829*

2) ഒന്നാം സ്വാതന്ത്ര്യ സമരം( ശിപ്പായി ലഹള ) പൊട്ടിപ്പുറപ്പെട്ട വർഷം?

*1857 മെയ് 10*


 3)ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം?

*1885*

 4)ബംഗാൾ വിഭജനം നടന്ന വർഷം?

*1905*

6) സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം?

*1905*

7) മുസ്ലിം ലീഗ്  ധാക്കയിൽ രൂപീകരിച്ച വർഷം?

*1906*

 8)കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും രണ്ടാക്കി പിരിച്ച് ഏതു വർഷമായിരുന്നു?

*1907 സൂററ്റ് സമ്മേളനം*


9) ബംഗാൾ വിഭജനം റദ്ദ് ചെയ്ത വർഷം?

*1911*


10) ഗാന്ധിജി ആഫ്രിക്കയിൽ നിന്ന്  ഇന്ത്യയിൽ എത്തിയ വർഷം?

*1915*


 11)തീവ്രവാദികളെയും മിതവാദികളും ഒന്നാക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

*1916 ലക്നൗ സമ്മേളനം* 

12) കോൺഗ്രസും മുസ്ലിം ലീഗും ഉണ്ടായ ലക്നൗ ഉടമ്പടി നടന്ന വർഷം?

*1916*


 13)ചമ്പാരൻ സത്യാഗ്രഹം ( നിലം കർഷകർക്കുവേണ്ടി ) പ്രക്ഷോഭം നടന്ന വർഷം?

*1917( ബീഹാർ )*


 14)അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം?

*1918*


 15)ഗുജറാത്തിലെ ഖേദയിലെ കർഷക സമരം നടന്ന വർഷം?

*1918*

16)റൗലറ്റ് ആക്ട്, ജാലിയൻവാലാബാഗ് കൂട്ടക്കൊല, ഖിലാഫത്ത് പ്രസ്ഥാനം എന്നി സംഭവമുണ്ടായ വർഷം?

*1919*

17) നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം?

*1920*

18) മലബാർ കലാപം നടന്ന വർഷം?

*1921*

19) ചൗരിചൗര സംഭവം നടന്ന വർഷം?

*1922*

20) സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?

 *1928*

21) പൂർണ്ണസ്വരാജ് പ്രഖ്യാപനം ഉണ്ടായ വർഷം?

*1929*

22) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലാഹോർ സമ്മേളനം നടന്ന വർഷം?

*1929*

23) സിവിൽ നിയമ ലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം?

*1930*

24) ഉപ്പുസത്യാഗ്രഹം നടന്ന വർഷം?

*1930*

 24)മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സിവിൽ ആജ്ഞാ ലംഘനം നടന്ന വർഷം?

*1930*

26) ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

*1930*

27) രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

*1931*

 28)ഗാന്ധിജി പങ്കെടുത്ത രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം?

*1931*

29) കോൺഗ്രസ് സംഘടനയെ ബ്രിട്ടീഷുകാർ മെന്റ് നിരോധിച്ചവർഷം?

*1932*


30) മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

*1932*


 31)സിവിൽ ആജ്ഞാ ലംഘനം പിൻവലിച്ച വർഷം?

*1934*


 33)ഗവർമെന്റ് ഓഫ് ആക്ട് ഇന്ത്യ നിലവിൽ വന്ന വർഷം?


*1935*

 34)ബ്രിട്ടീഷ് ഇന്ത്യയിൽ പുതിയ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടന്ന വർഷം?

*1937*

35) ഓഗസ്റ്റ് ഓഫർ ഉണ്ടായ വർഷം?

*1940*

36) കിറ്റ് ഇന്ത്യ സമരം നടന്ന വർഷം?

*1942*

37) ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

*1946*

 38)റോയൽ ഇന്ത്യൻ നേവി കലാപം നടന്ന വർഷം?

 *1946 ഫെബ്രുവരി 18*


39) ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വർഷം?

*1946 ഡിസംബർ 9*




40) ഇന്ത്യ സ്വാതന്ത്ര നിയമം നിലവിൽ വന്ന വർഷം?

*1947*

Post a Comment

0 Comments