വാർത്താ ഏജൻസികൾ🎲

🎲വാർത്താ ഏജൻസികൾ🎲

🌞 റോയിട്ടേഴ്സ് -  ബ്രിട്ടൺ
🌞 കയോഡോ - ജപ്പാൻ
🌞 അൻഡാറ - ഇൻഡോനേഷ്യ
🌞 ഇർന - ഇറാൻ
🌞 സിന്ദ്ഹ്വാ - ചൈന
🌞 അസോസിയേറ്റഡ് പ്രസ് - യു.എസ്.എ.
🌞 യണൈറ്റഡ് പ്രസ് ഇന്റർനാഷണൽ - യു.എസ്.എ.
🌞 അൻസാ - ഇറ്റലി
🌞 ഏജൻസ് ഫ്രാൻസ് പ്രസ് - ഫ്രാൻസ്
🌞 ബെർണാമ - മലേഷ്യ
🌞 അൽജസീറ - ഖത്തർ
🌞 ഇന്റർ ഫാക്സ് - റഷ്യ
🌞 സാപ്പ (SAPA)- സൗത്ത് ആഫ്രിക്ക
🌞 ടാസ്, ITAR - റഷ്യ
🌞 ഇന്റർ പ്രസ് സർവീസ് - ഇറ്റലി
🌞 പരസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) - ഇന്ത്യ
🌞 സമാചാർ ഭാരതി - ഇന്ത്യ
🌞 യണൈറ്റഡ് ന്യൂസ് ഓഫ് (UNI)- ഇന്ത്യ
🌞 ഹിന - ക്രൊയേഷ്യ
🌞 ഡെന്റാസ് പ്രസ് - ജർമ്മനി
🌞 യോൻഹപ്പ് - സൗത്ത്കൊറിയ
🌞 ഇറിൻ(IRIN)-കെനിയ
🌞 വാഫ(WAFA)- പലസ്തീൻ

ഭൂപ്രകൃതി,പർവ്വതനിരകളുടെ ക്രമീകരണം, ഭൂരൂപങ്ങൾ എന്നിവയിലുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ തരം തിരിച്ചിരിക്കുന്ന പ്രധാന ഉപവിഭാഗങ്ങൾ

💠കാശ്മീർ അല്ലങ്കിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയം

💠ഹിമാചൽ - ഉത്തരാഖണ്ഡ് ഹിമാലയം

💠ഡാർജിലിങ് സിക്കിം ഹിമാലയം

💠അരുണാചൽ ഹിമാലയം

💠കിഴക്കൻ കുന്നുകളും പർവ്വതങ്ങളും

📚ഉപദ്വീപിയ ഖണ്ഡo📚


📚ഉപദ്വീപ് പ്രധാനമായും രൂപപ്പെട്ടിരിക്കുന്നത് 👉

 വളരെ പഴക്കം ചെന്ന ഗ്രാനൈറ്റും നൈസും ചേർന്ന്

📚 ഇവ ഇൻഡോ ആസ്ട്രേലിയൻ ഫലകത്തിന്റെ ഭാഗമാണ്

📚സത്പുര ഖണ്ഡപർവതവും മഹാനദി, താപ്തി, നർമദ എന്നീ നദികളുടെ ഭ്രംശ താഴ്വരകളും ഇതിനുദാഹരണങ്ങളാണ്.

📚ഉപദ്വീപിൽ പ്രധാനമായും അരാവലി കുന്നുകൾ, നല്ലമലൈ കുന്നു കൾ, ജാവഡി കുന്നുകൾ, വേളികൊണ്ട് കുന്നുകൾ, പൽകൊണ്ട നിര, മഹേന്ദ്രഗിരി കുന്നുകൾ തുടങ്ങിയ അവശിഷ്ട പർവതങ്ങൾ ഉൾപ്പെടുന്നു.

📚ഈ പ്രദേശത്തെ നദീതാഴ്വരകൾ ആഴം കുറഞ്ഞവയും നേരിയ ചരി വോടു കൂടിയവയുമാണ്.


Post a Comment

0 Comments