മേഘമേത്

◾️തെളിഞ്ഞ ദിനാന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?
സിറസ്

◾️ താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘമേത് ?
സ്ട്രാറ്റസ്

◾️താഴ്ന്ന വിതാനത്തിൽ കാണുന്ന ഇരുണ്ട മഴമേഘങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
നിംബസ്

◾️മഴ, മഞ്ഞുവീഴ്ച, ആലിപ്പഴ വീഴ്ച എന്നിവ ഏതു പ്രതിഭാസത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്?
വർഷണം

◾️ശൈലവൃഷ്ടി അനുഭവപ്പെടുന്ന പർവതങ്ങളുടെ പ്രതിമുഖമായ, മഴ ലഭിക്കാത്ത ഭാഗങ്ങൾ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
മഴനിഴൽ പ്രദേശം

◾️ ഇടിമിന്നലോടു കൂടി ഉച്ചയ്ക്കു ശേഷം പെയ്യുന്ന മഴ ഏതാണ്?
സംവഹന മഴ

◾️ തെക്കുപടിഞ്ഞാറൻ മൺസൂൺ ഏതു തരം വൃഷ്ടിക്ക് ഉദാഹരണമാണ്?
ശൈല സൃഷ്ടി

Post a Comment

1 Comments

  1. Still want a little more information before selecting your game? Check out our video slot reviews to find one that’s just right for you. Choose from over 40 free games from leading suppliers like NetEnt and Betsoft right here. Many big recreation developers don’t launch as many new classic-style slots. Because of the "inventory", "renchan", and tenjō systems, it's possible to generate income by simply playing in} machines on which somebody has just 카지노사이트 misplaced a huge amount of money. They are easy to recognize, roaming the aisles for a "kamo" ("sucker" in English) to depart his machine.

    ReplyDelete