രോഗങ്ങളും ടെസ്റ്റുകളും | TST test? | kpsc

*രോഗങ്ങളും ടെസ്റ്റുകളും*

🎤 മാന്റോക്സ് ടെസ്റ്റ്‌?
🅰️ക്ഷയം

🎤DOTS ടെസ്റ്റ്‌?
🅰️ക്ഷയം

🎤 TST test?
🅰️ക്ഷയം

🎤വൈഡൽ  ടെസ്റ്റ്‌
🅰️ടൈഫോയ്‌ഡ്

🎤 ഷിക് ടെസ്റ്റ്‌
🅰️ഡിഫ്ത്തിരിയ

🎤ടൂർണിക്കറ്റ് ടെസ്റ്റ്‌
🅰️ഡെങ്കിപനി

🎤എലൈസ ടെസ്റ്റ്‌
🅰️എയ്ഡ്സ്

🎤വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്‌
🅰️എയ്ഡ്സ്

🎤നേവ ടെസ്റ്റ്‌
🅰️എയ്ഡ്സ്

🎤വി ഡി. ആർ. എൽ ടെസ്റ്റ്‌
🅰️സിഫിലിസ്

🎤വാസർമാൻ  ടെസ്റ്റ്‌
🅰️സിഫിലിസ്

🎤ഹിസ്റ്റമിൻ ടെസ്റ്റ്‌
🅰️കുഷ്ഠം

🎤ലെപ്രമിൻ ടെസ്റ്റ്‌
🅰️കുഷ്ഠം

🎤പാപ്സ്മിയർ ടെസ്റ്റ്‌
🅰️ഗർഭാശയഗള കാൻസർ

🎤ബയോപ്‌സി ടെസ്റ്റ്‌
🅰️കാൻസർ

🎤മാമോഗ്രാഫി ടെസ്റ്റ്‌?
🅰️സ്തനാർബുദം

🎤 Tine ടെസ്റ്റ്‌?
🅰️ക്ഷയം

🎤 ഇഷിഹാര  ടെസ്റ്റ്‌
🅰️വർണാന്ധത

🎤 റോസ് ബംഗാൾ ടെസ്റ്റ്‌
🅰️മാലക്കണ്ണ്

🎤 ബിലിറൂബിൻ ടെസ്റ്റ്‌
🅰️മഞ്ഞപിത്തം

🎤 ഡി. എൻ. എ ടെസ്റ്റ്‌
🅰️പിതൃത്വപരിശോധന

Post a Comment

0 Comments

good perenting