ഭൂമിശാസ്ത്രം|മേഘങ്ങൾ


LGS special
ഭൂമിശാസ്ത്രം
മേഘങ്ങൾ


1  മേഘങ്ങളെ കുറിച്ചുള്ള പഠനം❓
✔നെഫോളജി

2 മേഘങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷ പാളീ❓
✔ട്രോപ്പോസ്ഫിയർ

3 മേഘങ്ങളെ ആദ്യമായി വർഗീകരിച്ചത്❓
✔ലുക്ക് ഹൊവാർഡ്

4 ഭൂമിയുടെ എത്ര ശതമാനം ആയിരിക്കും മേഘങ്ങൾ❓
✔50 %

5 പക്ഷി തൂവൽ പോലെ കാണപ്പെടുന്ന മേഘം❓
✔സിറസ് മേഘങ്ങൾ

6 പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം❓
✔ക്യൂമുലസ്

7 ശൈത്യകാല മേഘങ്ങൾ എന്നറിയപ്പെടുന്നത്❓
✔സ്ട്രാറ്റസ്

8 മേഘങ്ങൾ രൂപം കൊള്ളുന്ന പ്രക്രിയ❓
✔ഘനീകരണം
(Condensation)

9 മേഘങ്ങൾ പ്രധാനമായി എത്ര തരം❓
✔3 ഉന്നതതല മേഘങ്ങൾ
(High clouds ),
മധ്യതല മേഘങ്ങൾ(middle cloud) നിമ്നതല മേഘങ്ങൾ (Low clouds )

10 ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന
മേഘങ്ങളാണ്❓
✔ഉന്നതതല മേഘങ്ങൾ

11 ഉന്നതതല മേഘങ്ങൾ 
ഉദാഹരണം❓
✔സിറസ് മേഘങ്ങൾ

12 അന്തരീക്ഷത്തിൽ രണ്ടു മുതൽ അഞ്ചു കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന മേഘങ്ങൾ ആണ്❓
✔മധ്യതല മേഘങ്ങൾ

13 മധ്യതല മേഘങ്ങൾ ഉദാഹരണം❓
✔ആൾട്ടോസിറസ്

14 ഭൗമോപരിതല തോൾചേർന്ന് 0 മുതൽ 
2 കിലോ മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മേഘം❓
✔നിമ്നതല മേഘങ്ങൾ

15 നിമ്നതല മേഘങ്ങൾ❓
✔ക്യുമുലസ് , 


Post a Comment

0 Comments