ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം മാണ് ചെക്ക് റിപ്പബ്ലിക്കിലെ ദി വെക്കേഷൻ
 റിസോർട്ടിലേ‘സ്‌കൈ ബ്രിഡ്ജ് 721’ എന്ന് പേരുള്ള പാലം.റിഡ്‌ജെസ് ഹാങ്‌സ് എന്നീ കുന്നുകൾക്കിടയിലുള്ള പാലത്തിന് 721 മീറ്റർ അഥവാ 2365 അടി നീളമാണുള്ളത്. 95 മീറ്റർ (312 ഫീറ്റ്) ഉയരത്തിലാണുള്ളത്

Post a Comment

0 Comments