ഭൗതികശാസ്ത്രം(Physics)ചലനം (Motion)


ഭൗതികശാസ്ത്രം
(Physics)
ചലനം (Motion)



1 എന്താണ് ചലനം❓
✔ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറ്റം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ

2 സ്ഥിരാവസ്ഥ എന്നാൽ എന്ത്❓
✔ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറാത്ത അവസ്ഥ

3 അവലംബകം എന്നാൽ എന്ത്❓
✔ഒരു വസ്തുവിനെ സ്ഥിര അവസ്ഥയാണോ ചലന അവസ്ഥയാണോ എന്ന്  പ്രതിപാദിക്കാൻ അടിസ്ഥാനമായി എടുക്കുന്ന വസ്തു

4 സമാന്തര ചലനം
(uniform motion)
 എന്നാൽ എന്ത്,❓
✔തുല്യ സമയം ഇടവേളകളിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം 

5 ആസമാന്തര ചലനം
(non uniform motion)
 എന്നാൽ എന്ത്❓
✔തുല്യ സമയ ഇടവേളകളിൽ വ്യത്യസ്ത ദൂരം സഞ്ചരിക്കാത്ത ചലനം

6 എന്താണ് നേർരേഖ ചലനം(Linear motion)❓
✔നേർരേഖയിൽ ഉള്ള വസ്തുവിനെ ചലനം
ഉദാഹരണമായി ഞെട്ടറ്റു വീഴുന്ന മാമ്പഴം താഴേക്ക് വീഴുന്ന ചലനം

7 വക്രരേഖ ചലനം
(Projectile motion )
 എന്നാൽ എന്ത് ❓
✔വസ്തുവിൻറെ വക്രരേഖ യിലുള്ള ചലനം
ഉദാഹരണം ദൂരത്തേക്ക് എറിയുന്ന കല്ലിൽ

8 സ്ഥാനാന്തരം ചലനം 
(Translatory motion) എന്നാൽ എന്ത്❓
✔പൂർണമായും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന ചലനം
ഉദാഹരണം ഓടുന്ന ബസ് പറക്കുന്ന പക്ഷി

9 ചക്രഗതി ചലനം
(Rotational motion )
 എന്നാൽ എന്ത്❓
✔ചലിക്കുന്ന വസ്തുവിനെ ഓരോ കനവും രേഖപ്പെടുത്തുന്ന 
വൃത്തങ്ങളുടെ കേന്ദ്രം ഒരു നേർരേഖയിൽ ആണെങ്കിൽ വസ്തുവിനെ ചലനം
ഉദാഹരണം വാച്ച് ക്ലോക്ക് എന്നിവയിലെ സൂചിയുടെ ചലനം

10 ദോലന ചലനം
(Oscillatory motion)❓
✔ചലനപാതയിൽ ഉള്ള ഒരു ബിന്ദുവിലേക്ക് ത്വരണം ഉണ്ടാകാത്ത വിധം ഇരുവശങ്ങളിലുമുള്ള വസ്തുവിനെ ചലനം
ഉദാഹരണം ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം

11 ക്രമാവർത്തന ചലനം
(Periodic motion) ❓
✔ഒരു നിശ്ചിത സമയത്തിനുള്ളിൽ ആവർത്തിച്ചുവരുന്ന ചലനം
ഉദാഹരണമായി സൂര്യനുചുറ്റും ഭൂമിയുടെ ചലനം

12 വർത്തുള ചലനം (Circular motion)❓
✔വൃത്ത പാതയിൽ കൂടിയുള്ള ചലനം
ഉദാഹരണ ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനം

13 ഭ്രമണ ചലനം 
(Spin motion)❓
✔സ്വന്തം അക്ഷം ആസ്പദമാക്കിയുള്ള ഒരു വസ്തുവിനെ ചലനം
ഉദാഹരണം ഭൂമി സ്വയം കറങ്ങുന്നത്

14 പരിക്രമണ ചലനം
( Revolution )❓
✔കറങ്ങുന്ന ഒരു വസ്തുവിനെ അക്ഷം വസ്തുവിനു പുറത്താണെങ്കിൽ അത്തരം ചലനത്തെ
ഉദാഹരണമായി സൂര്യനെ ചുറ്റുന്ന ഭൂമി

15 പ്രൊജക്ടൈലുകൾ
(projectiles) എന്നാൽ എന്ത്❓
✔അന്തരീക്ഷത്തിലേക്ക് ചരിഞ്ഞു വിക്ഷേപിക്കുന്ന വസ്തുക്കൾ
ഉദാഹരണം.ജാവലിൻ ത്രോ

16 പ്രൊജക്ടൈലുകൾ
പാതയെ അറിയപ്പെടുന്നത്❓
✔പാരാബോള

17 ഒരു പ്രൊജക്ടൈലിൻ 
ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന കോണളവ്❓
✔45 ഡിഗ്രി കോൺ അളവിൽ വിക്ഷേപിക്കുമ്പോൾ

18 അദിശ അളവുകൾ (Scalar Quantities) എന്നാൽ എന്ത്❓
✔പരിണാമത്തോടൊപ്പം ദിശ ചേർത്തു പറയാത്ത അളവുകൾ .
ഉദാഹരണം മാസ്/പിണ്ഡം,.
ദൂരം,വേഗത,വ്യാപ്തം,
വിസ്തീർണ്ണം

19 സദിശ അളവുകൾ 
എന്നാൽ എന്ത്❓
✔പരിണാമം അതോടൊപ്പം ദിശ ചേർത്തു പറയുന്ന അളവുകൾ ആണ്
ഉദാഹരണം ഭാരം,പ്രവേഗം,
ബലം

20 ചലന സമവാക്യങ്ങളുടെ പിതാവ്❓
✔Sir ഐസക് ന്യൂട്ടൻ


Post a Comment

0 Comments