പത്രങ്ങൾ

🕰 *പത്രങ്ങൾ* 🕰

👉ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രം ഇറക്കുന്ന രാജ്യം ഇന്ത്യ

👉ഇന്ത്യയിലെ ആദ്യ ദിന പത്രം ബംഗാൾ ഗസറ്റ്
1780 ജനുവരി 29 

 👉ജനുവരി 29 :-ഇന്ത്യൻ പത്രദിനം

👉പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം 
ബോംബെ സമാചാർ ( ഗുജറാത്തി )
സ്ഥാപകൻ : 
         ഫർദുജി മാർസ്ബൻ 

👉1878 ജി എസ് അയ്യർ വീരരാഘവ ആചാരി-
 The Hindu paper. 

👉ആദ്യത്തെ സായാഹ്ന പത്രം മദ്രാസ് മെയിൽ 1868 

 👉മലയാളത്തിലെ ആദ്യത്തെ പത്രം രാജ്യസമാചാരം
1847 തലശ്ശേരി - ഹെർമൻ ഗുണ്ടർട്ട്

👉ഇന്ത്യൻ പത്രപ്രവർത്തനത്തിന് വന്ദ്യവയോധികൻ
തുഷാർ ഗാന്ധി ഘോഷ്

👉ഇന്ത്യൻ പത്രപ്രവർത്തനത്തിന് പിതാവ് ചലപതിറാവു

👉മലയാള പത്ര പ്രവർത്തനത്തിന് പിതാവ് 
ചെങ്കുളത്ത് കുഞ്ഞിരാമ മേനോൻ

👉മലയാള പത്രപ്രവർത്തനത്തിന് വന്ദ്യവയോധികൻ 
 വേങ്ങയിൽ കുഞ്ഞിരാമൻ നായർ.

Post a Comment

0 Comments