ഇന്ത്യയിലെസ്ഥലങ്ങളും വിശേഷണങ്ങളും*

*ഇന്ത്യയിലെസ്ഥലങ്ങളും വിശേഷണങ്ങളും*
==================

🟣  കിഴക്കിന്റെ പാരിസ്?
✅ *പോണ്ടിച്ചേരി* 


🟣കിഴക്കിന്ടെ വെനീസ്?
✅ *ആലപ്പുഴ* 


🟣കിഴക്കിന്റെ റോം?
✅ *മാംഗ്ലൂർ* 


🟣പൂന്തോട്ട നഗരം?
✅ *ബാംഗ്ലൂര്* 


🟣ലിറ്റിൽ ലാസ?
✅ *ധർമ്മശാല* 


🟣ലിറ്റിൽ ടിബറ്റ്?
✅ *ലഡാക്ക്* 


🟣ഗേറ്റ് വേ ഓഫ് ഇന്ത്യ?
✅ *മുംബൈ* 


🟣തെക്കേ ഇന്ത്യയുടെ കവാടം?
✅ *ചെന്നൈ* 


🟣 ഇന്ത്യയുടെ ചായ തോട്ടം?
✅ *ആസാം* 


🟣ഇന്ത്യയുടെ കാപ്പിത്തോട്ടം?
✅ *കർണാടക*


🟣 ഇന്ത്യയുടെ രത്നം?
✅ *മണിപ്പൂർ* 


🟣ഇന്ത്യയുടെ കോഹിനൂർ?
✅ *ആന്ധ്രാപ്രദേശ്* 


🟣ഇന്ത്യയുടെ ഹൃദയം?
✅ *മധ്യപ്രദേശ്* 


🟣 ഇന്ത്യയുടെ ആത്മാവ്?
✅ *ഒഡീഷ* 


🟣കിഴക്കിന്റെ പറുദീസ?
✅ *ഗോവ* 


🟣 സിലിക്കൺവാലി ഓഫ് ഇന്ത്യ?
✅ *ബാംഗ്ലൂർ* 


🟣ഓറഞ്ച് നഗരം?
✅ *നാഗ്പൂർ* 


🟣മുന്തിരി നഗരം?
✅ *നാസിക്* 


🟣കൊട്ടാര നഗരം?
✅ *കൊൽക്കത്ത*

Post a Comment

0 Comments