ഏപ്രിൽ മാസത്തിലെ പ്രധാന ദിനങ്ങൾ!*

*ഏപ്രിൽ മാസത്തിലെ പ്രധാന ദിനങ്ങൾ!*
====================

● ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം

● ഏപ്രിൽ 2 - ഓട്ടിസം അവബോധ ദിനം, ലോക കുട്ടികളുടെ പുസ്തകദിനം

● ഏപ്രിൽ 5 - മാരിടൈം ദിനം, സമത്വ ദിനം

● ഏപ്രിൽ 7 - ലോകാരോഗ്യ ദിനം

● ഏപ്രിൽ 11 - ലോക പാർക്കിൻസൺസ് ദിനം, ദേശീയ മാതൃസുരക്ഷാദിനം

● ഏപ്രിൽ 12 - ബഹിരാകാശ ദിനം

● ഏപ്രിൽ 13 - ജാലിയൻ ബാലാബാഗ് ദിനം

● ഏപ്രിൽ 14 - ദേശീയ ജല ദിനം

● ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം

● ഏപ്രിൽ 21 - ദേശീയ സിവിൽ സർവീസ് ദിനം

● ഏപ്രിൽ 22 - ലോക ഭൗമ ദിനം

● ഏപ്രിൽ 23 - ലോക പുസ്തകം ദിനം, ഇംഗ്ലീഷ് ഭാഷാ ദിനം

● ഏപ്രിൽ 24 - പഞ്ചായത്തീരാജ് ദിനം

● ഏപ്രിൽ 25 - മലേറിയ ദിനം

● ഏപ്രിൽ 26 - ലോക ബൗദ്ധിക സ്വത്ത് ദിനം

● ഏപ്രിൽ 29 - ലോക നൃത്ത ദിനം
🔸🔸🔸🔸🔸🔸🔸🔸🔸

Post a Comment

0 Comments