മലയാളം

🟢 ** 🟢

ഏക വചനത്തിൽ പൊതുവെ---> അ, അം, അൻ എന്നീ പ്രത്യയങ്ങളും
ബഹുവചനത്തിൽ --->അർ, മാർ, കൾ എന്നീ പ്രത്യയങ്ങളും കാണുന്നു.
അം ----> വൃക്ഷം
അൻ ---> മനുഷ്യൻ
മാർ ---> ദേവന്മാർ
കൾ ----> ശത്രുക്കൾ
അർ ---> മനുഷ്യർ 

Post a Comment

0 Comments