Psc Daily Quiz

🌐🌐 *AL MURSHID LDC* 🌐🌐

Psc Daily Quiz

1️⃣  കേരളത്തിലെ ആദ്യത്തെ ഗവർണർ?
🅰️  ബി. രാമകൃഷ്ണ റാവു

2️⃣  കേരള മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
🅰️  ജസ്റ്റിസ് M.M. പരീദ് പിള്ള

3️⃣  കാലിക്കറ്റ്‌ സർവകലാശാല നിലവിൽ വന്നത്?
🅰️  1968

4️⃣  കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?
🅰️  ജോൺ മത്തായി

5️⃣  തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?
🅰️  തിരൂർ (മലപ്പുറം)

6️⃣  കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?
🅰️  ജസ്റ്റിസ് കെ.ടി. കോശി

7️⃣  കേരളത്തിലെ ആദ്യത്തെ ഡി. ജി.പി?
🅰️  ടി. അനന്തശങ്കര അയ്യർ

8️⃣  നവോത്ഥാനത്തിന്റ പിതാവ് എന്നറിയപ്പെടുന്നത്?
🅰️  ശ്രീനാരായണ ഗുരു

9️⃣  ആധുനിക ചിത്രകലയുടെ പിതാവ്?
🅰️  കെ. സി. എസ്. പണിക്കർ

🔟  മലയാള സിനിമയുടെ പിതാവ്?
🅰️  ജെ. സി. ഡാനിയേൽ

1️⃣1️⃣  കേരളത്തിൽലെ ആദ്യ വനിതാ ഗവർണർ?
🅰️  ജ്യോതി വെങ്കിടാചലം

1️⃣2️⃣  ഗവർണറായ ആദ്യ മലയാളി വനിത?
🅰️  ഫാത്തിമ ബീവി (തമിഴ്നാട് )

1️⃣3️⃣  കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
🅰️  അന്നാചാണ്ടി

1️⃣4️⃣  ടുറിസം സൂപ്പർ ബ്രാന്റ് പദവി ലഭിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം?
🅰️  കേരളം

1️⃣5️⃣  കുട്ടികളുടെ ക്ഷേമ സൂചികയിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം?
🅰️  ഒന്നാമത്

1️⃣6️⃣  ഇ -സിഗരറ്റ് നിരോധിച്ച സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം?
🅰️  നാലാമത്

1️⃣7️⃣  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ്  സംസ്ഥാനം?
🅰️  കേരളം

1️⃣8️⃣  സരസ്വതി സമ്മാനം പ്രഥമ വനിത?
🅰️  ബലമാണിയമ്മ

1️⃣9️⃣  കായിക ദിനം?
🅰️  ഒക്ടോബർ 13

2️⃣0️⃣  യു. എൻ. ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രഭാഷണം നടത്തിയ ആദ്യ വനിത?
🅰️  മാതാ അമൃതാനന്ദമയി

2️⃣1️⃣  കേരളത്തിലെ ആദ്യ വനിതാ പോലിസ് ബറ്റാലിയൻ കമാൻഡന്റ്?
🅰️  ആർ. നിശാന്തിനി

2️⃣2️⃣  ഉർവശി അവാർഡ് നേടിയ മലയാള സിനിമാ അഭിനേത്രി?
🅰️  ശാരദ

2️⃣3️⃣  മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത?
🅰️  കെ. ആർ. ഗൗരിയമ്മ

2️⃣4️⃣  രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
🅰️  സർദാർ കെ. എം. പണിക്കർ

2️⃣5️⃣  ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി?
🅰️  ചാൾസ് ഡയസ്

2️⃣6️⃣  വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ പിതാവ്?
🅰️  രാമപുരത്ത് വാര്യർ

2️⃣7️⃣  ആധുനിക മലയാള ഭാഷയുടെ പിതാവ്?
🅰️  തുഞ്ചത്ത് എഴുത്തച്ഛൻ

2️⃣8️⃣  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ (UPSC) അംഗമായ ആദ്യ മലയാളി?
🅰️  കെ. ജി. അടിയോടി

2️⃣9️⃣  കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
🅰️  ഇ. എം. എസ്. നമ്പൂതിരിപ്പാട്

3️⃣0️⃣  ആദ്യത്തെ ഉപമുഖ്യമന്ത്രി?
🅰️  ആർ. ശങ്കർ

3️⃣1️⃣  കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി?
🅰️  സി. അച്യുതമേനോൻ

3️⃣2️⃣  കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ?
🅰️  ശങ്കരനാരായണൻ തമ്പി

3️⃣3️⃣  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?
🅰️  കെ. ജി. ബാലകൃഷ്ണൻ

3️⃣4️⃣  സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി?
🅰️  പാറക്കുളങ്ങര ഗോവിന്ദമേനോൻ

3️⃣5️⃣  കേരള വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?
🅰️  പാലാട്ട് മോഹൻദാസ്

3️⃣6️⃣  ISRO ചെയർമാൻ ആയ ആദ്യ മലയാളി?
🅰️  എം. ജി. കെ. മേനോൻ

3️⃣7️⃣ രാഷ്‌ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി?
🅰️  കെ. ആർ. നാരായൺ

3️⃣8️⃣  രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
🅰️  വി. ആർ. കൃഷ്ണ അയ്യർ

3️⃣9️⃣  രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി വനിത?
🅰️  ക്യാപ്റ്റൻ ലക്ഷ്മി

3️⃣8️⃣  കണ്ണൂർ സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ?
🅰️  prof. ഗോപിനാഥ് രവീന്ദ്രൻ

3️⃣9️⃣  കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
🅰️  വെള്ളാനിക്കര

4️⃣0️⃣  കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം?
🅰️  തേജസ്വിനി ഹിൽസ് (പെരിയ, കാസറഗോഡ് )

4️⃣1️⃣  ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്ന വർഷം?
🅰️  2020

4️⃣2️⃣  A. P. J. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നിലവിൽ വന്നത്? ആസ്ഥാനം?
🅰️  2014, തിരുവനന്തപുരം

4️⃣3️⃣  I. N. C. പ്രസിഡന്റായ ആദ്യ (ഏക ) മലയാളി?
🅰️  സി. ശങ്കരൻ നായർ

4️⃣4️⃣  കേരള പോലീസിലെ ആദ്യത്തെ ഐ. ജി?
🅰️  എൻ. ചന്ദ്രശേഖരൻ നായർ

4️⃣5️⃣  കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ?
🅰️  സുഗതകുമാരി

4️⃣6️⃣  മലയാള സിനിമയിലെ ആദ്യ നായിക?
🅰️  പി. കെ. റോസി

4️⃣7️⃣  കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?
🅰️  പത്മാ രാമചന്ദ്രൻ

4️⃣8️⃣  തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട ആദ്യ മലയാളി വനിത?
🅰️  അൽഫോൻസാമ്മ

4️⃣9️⃣  ആദ്യ മലയാളി വനിതാ I. P. S ഓഫിസർ?
🅰️  ആർ. ശ്രീലേഖ

5️⃣0️⃣  കേരളത്തിലെ ആദ്യ വനിതാ ഇന്റലിജൻസ് ചീഫ്?
🅰️  ആർ. ശ്രീലേഖ

Post a Comment

0 Comments