സയൻസ് ആൻഡ് ടെക്നോളജി

🔺 ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്

  ▪️സ്ഥാപിതം - 1934

  ▪️സ്ഥാപകൻ- സി വി രാമൻ

🔺 ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി

▪️ സ്ഥാപിതം- 1935

▪️ ആസ്ഥാനം -ന്യൂഡൽഹി

🔺 ദി നാഷണൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യ


 ▪️സ്ഥാപിതം -1930

 ▪️ആസ്ഥാനം - പ്രയാഗ് രാജ് (up)

 ▪️സ്ഥാപക പ്രസിഡന്റ് -മേഘനാഥ് സാഹ

 ▪️ഇന്ത്യയിലെ ആദ്യ സയൻസ് അക്കാദമി


🔺 ടാറ്റാ ഇൻസ്റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ  റിസർച്ച്

▪️ സ്ഥാപിതം- 1945

▪️ ആസ്ഥാനം- മുംബൈ

▪️ സ്ഥാപിച്ചത് -ഹോമി ജെ ബാബ

🔺 നാഷണൽ എൻവിയോൺമെന്റ് സയൻസ് അക്കാദമി

▪️ സ്ഥാപിതം -1988

▪️ ആസ്ഥാനം- ന്യൂഡൽഹി

🔺 നാഷണൽ അക്കാദമി ഓഫ് ബയോളജി സയൻസ്

▪️ സ്ഥാപിതം- 2004

▪️ ആസ്ഥാനം -ചെന്നൈ

Post a Comment

0 Comments