പഞ്ചായത്തീരാജ് ,- short note

🪂🪂🪂🪂🪂🪂🪂🪂🪂

❄️ *പഞ്ചായത്തീരാജ്*
🪶🪶🪶🪶🪶🪶🪶🪶🪶

 🐔ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നിലവിൽ വന്ന സംസ്ഥാനം

 *രാജസ്ഥാൻ നാഗൂർ ജില്ല*

🐔പഞ്ചായത്തീരാജ് ന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി

 *എൽ എം സിംഗ്‌വി കമ്മിറ്റി*

 🐔ത്രിതല പഞ്ചായത്ത് രാജ് വ്യവസ്ഥയിലെ ഏറ്റവും ഉയർന്ന തലം

 *ജില്ലാ പഞ്ചായത്ത്*

🐔 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം

*21 വയസ്സ്*

 🐔പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്

*1993 ഏപ്രിൽ 24*

 🐔കേരളത്തിൽ അധികാരവികേന്ദ്രീകരണ ത്തെ കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി

*സെൻ കമ്മിറ്റി*

 🐔കേരളത്തിൽ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത്

*1994 ഏപ്രിൽ 23*

🐔ഗ്രാമസ്വാരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്

 *ഗാന്ധിജി*

Post a Comment

0 Comments