India short note

: 🅠  ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം 

🅰 തമിഴ്നാട് 

🅠   ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം

🅰  അരുണാചൽ പ്രദേശ് 

🅠   ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം 

🅰 ഗുജറാത്ത് 

🅠  ഇന്ത്യയുടെ ദേശീയ ഫലം ഏതാണ് 

🅰 മാങ്ങ 

🅠   "ഇന്ത്യ എൻറെ രാജ്യമാണ് എന്ന്" തുടങ്ങുന്ന ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ  രചിച്ചതാരാണ് 

🅰 പൈദിമാരി വെങ്കിട്ട സുബ്ബറാവു 

🅠  ഇന്ത്യ എത്ര രാജ്യങ്ങളുമായി കര അതിർത്തി പങ്കിടുന്നുണ്ട് 

🅰 7 

🅠  ഏറ്റവും ചെറിയ അയൽ രാജ്യം ഏതാണ് 

🅰 ഭൂട്ടാൻ

🅠  ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം 

🅰  ചൈന 

🅠  ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം 

🅰 അഫ്ഗാനിസ്ഥാൻ 

🅠  ഇന്ത്യ, പാകിസ്ഥാന് തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ 

🅰 റാഡ്ക്ലിഫ് രേഖ

🅠  മാക് മോഹൻ രേഖ ഏത് രാജ്യങ്ങളെ തമ്മിലാണ് വേർതിരിക്കുന്നത് 

🅰  ഇന്ത്യ, ചൈന 

🅠  പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും   തമ്മിൽ വേർതിരിക്കുന്ന രേഖ 

🅰 ഡ്യുരൻ്റ് രേഖ

🅠  പാക് കടലിടുക്ക് ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു

🅰 ഇന്ത്യ-ശ്രീലങ്ക
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം

🅰  ഗോവ

💜 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

🅰  ആന്ധ്രാ (1953)

💜 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

🅰  രാജസ്ഥാൻ

💜 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം 

🅰   ഉത്തർപ്രദേശ് 

💜 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം 

🅰   1947 ആഗസ്റ്റ് 15 

💜  ഇന്ത്യ റിപ്പബ്ലിക് ആയ വർഷം 

🅰  1950 ജനുവരി 26 

💜 ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം 

🅰  തെലുങ്കാന 

💜 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏതാണ് 

🅰  ചിൽക്ക 

💜 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏതാണ് 

🅰  തെഹരി 

💜 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി 

🅰  ഗംഗ 

💜 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് 

🅰  ഹിരാക്കുഡ് 

💜 ഇന്ത്യയിലെ ജനസാന്ദ്രത എത്രയാണ് 

🅰  382 ച കിമി

Post a Comment

0 Comments