Digital University - kerala

👉 ലോകത്തിലെ ഏറ്റവും വലിയ മൃഗശാല നിലവിൽ വരുന്നത് :-  ജാംനഗർ, ഗുജറാത്ത്

👉 2021 ഫെബ്രുവരിയിൽ പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ ചേർന്ന രാജ്യം :- USA


👉 വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി കെഎസ്എഫ്ഇ യും കുടുംബശ്രീയും നടപ്പാക്കുന്ന ലാപ്ടോപ് വിതരണ പദ്ധതി :- വിദ്യാശ്രീ 

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല തിരുവനന്തപുരത്ത്  ഗവർണർ ഉദ്ഘാടനം ചെയ്തു

👉 Kerala University of Digital Sciences, Innovation and Technology (Digital University)  ആസ്ഥാനം :- മംഗലപുരം, തിരുവനന്തപുരം 

👉 Digital University Vice Chancellor :- Saji Gopinath

Post a Comment

0 Comments