കേരളത്തിലെ ആദ്യ.....

കേരളത്തിലെ ആദ്യ.....

💟സമ്പൂർണ്ണ നിയമ സാക്ഷരതാ നഗരം
🎗 ചങ്ങനാശ്ശേരി

💟സമ്പൂർണ്ണ നിയമ സാക്ഷരതാ /
വ്യവഹാര വിമുക്ത പഞ്ചായത്ത് 
🎗ചെറിയനാട്

💟സാമ്പത്തിക സാക്ഷരതാ പഞ്ചായത്ത് 
🎗മങ്കര പാലക്കാട്


💟കമ്പ്യൂട്ടർ സാക്ഷരതാ ജില്ല
🎗 മലപ്പുറം

💟കമ്പ്യൂട്ടർ സാക്ഷരത ഗ്രാമപഞ്ചായത്ത് 
🎗ചമ്രവട്ടം

💟കമ്പ്യൂട്ടർ സാക്ഷരതാ അസംബ്ലി മണ്ഡലം
🎗 ഇരിങ്ങാലക്കുട.

💟ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ മുൻസിപ്പൽ കോർപ്പറേഷൻ 
🎗തിരൂർ

💟സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം
🎗 മുല്ലക്കര.

Post a comment

0 Comments